Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഞ്ചോടിഞ്ച് പോരാട്ടം:അപ്പീല്‍ പ്രളയത്തില്‍ മുങ്ങി സംസ്ഥാന സ്‌കൂള്‍ കലോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:54 pm IST
in Kerala

തിരുവനന്തപുര: സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലു നാള്‍ പിന്നിട്ടപ്പോള്‍ മത്സരങ്ങളുടെ സമയക്രമത്തെ തകിടം മറിച്ച് അപ്പീല്‍ പ്രളയം. ആദ്യ ദിനത്തില്‍ കുറവായിരുന്ന അപ്പീല്‍ മൂന്നാം നാള്‍ മുതല്‍ ക്രമാതീതമായി വര്‍ദ്ധിച്ചു. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ ജില്ലാ കലോത്സവത്തില്‍ നിന്നും പുറത്തായവരെല്ലാം ഒന്നാം ദിനം പിന്നിട്ടപ്പോള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ആദ്യദിനത്തിലെ മത്സരങ്ങളില്‍ അപ്പീലുമായി എത്തിയവര്‍ക്കെല്ലാം എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചതോടെ മറ്റ് പ്രതിഭകള്‍ ഈ വിവരം ചുണ്ടിക്കാട്ടി വിവിധ കോടതികളെ സമീപിച്ചു. സമീപിച്ചവര്‍ക്കെല്ലാം കോടതികള്‍ മത്സരിക്കാനുള്ള അനുമതി നല്‍കി.

നൃത്ത ഇനങ്ങളിലാണ് ഏറ്റവും കൂടുതല്‍ അപ്പീലുകള്‍. 14 പേര്‍ പങ്കെടുക്കേണ്ട ഭരതനാട്യം എച്ച്എസ് വിഭാഗത്തില്‍ മത്സരിച്ചത് 34 പേര്‍. തൊട്ടു പിന്നില്‍ മോഹിനിയാട്ടവും കേരള നടനവും. 26പേര്‍ വീതം മത്‌സരിച്ചു. നൃത്ത ഇനങ്ങളെക്കൂടാതെ ശാസ്ത്രീയ സംഗീതത്തിലും മോണോആക്ടിലും ഓട്ടംതുള്ളലിലുമൊക്കെ മത്സരിച്ചവരുടെ എണ്ണം ഇരുപത് കടന്നു. 276 അപ്പീലുകള്‍ ഇന്നലെ വരെ എത്തി.

ബാലാവകാശ കമ്മീഷനാണ് അപ്പീല്‍ നല്‍കുന്നതില്‍ മുന്നില്‍. ലോകായുക്ത, വിവിധ മുന്‍സിഫ് കോടതികള്‍ എന്നിവിടങ്ങളില്‍ നിന്ന് അനുകൂല വിധിയുമായി വരുന്നവരുമുണ്ട്.

കലോത്സവത്തിലെ പ്രിയ ഇനങ്ങളായ നാടകവും മോഹിനിയാട്ടവും മാര്‍ഗംകളിയുമെല്ലാം അരങ്ങില്‍ തകര്‍ത്താടുമ്പോള്‍ സ്വര്‍ണകപ്പില്‍ മുത്തമിടാന്‍ ജില്ലകള്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. നാലു നാള്‍ പിന്നിടുമ്പോള്‍ പാലക്കാടിന് ഉണ്ടായിരുന്ന മേധാവിത്വം മറികടന്ന് കോഴിക്കോട് മുന്നിലായി.153 ഇനങ്ങളുടെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 612 പോയിന്റ് കോഴിക്കോടിന് ലഭിച്ചപ്പോള്‍ പാലക്കാട് 615 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 607 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനത്താണ്. 531 പോയിന്റോടെ ആതിഥേയ ജില്ല പത്താം സ്ഥാനത്തും. മൂന്നാം ദിനത്തിലെ അസ്വാരസ്യത നാലാം ദിനത്തില്‍ ഉണ്ടായില്ല. മോണോആക്ട് മത്‌സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പ്രതിഭയുടെ ഫലം കലോത്സവ വെബ്‌സൈറ്റില്‍ ബി ഗ്രേഡ് ആയത് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കി. വിശദമായി മത്സരഫലം പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

പുതിയ വാര്‍ത്തകള്‍

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.