Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യത്യസ്തത പുലര്‍ത്തി നങ്ങ്യാര്‍കൂത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:54 pm IST
in Kerala

അഭിനയ മികവും അവതരണഗാംഭീര്യവും കൊണ്ട് ആസ്വാദക ഹൃദയങ്ങള്‍ക്ക് വേറിട്ട അനുഭവമൊരുക്കി കലോത്സവത്തില്‍ നങ്ങ്യാര്‍കൂത്ത് മത്സരം. ഹൈസ്‌കൂള്‍ വിഭാഗം നങ്ങ്യാര്‍കൂത്ത് മത്സരമാണ് മത്സരാര്‍ഥികളുടെ മികച്ച പ്രകടനത്താല്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തിയത്. നിമിഷാര്‍ധത്തിനിടെ മിന്നിമറയുന്ന രസമേളങ്ങളും ചടുലമായ ഭാവപ്പകര്‍ച്ചകളും അര്‍ഥസമ്പുഷ്ടമായ മുദ്രകളും അംഗചലനങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ പുരാണകഥാപാത്രങ്ങള്‍ക്ക് വേദിയില്‍ ജീവന്‍വച്ചു. മിക്കവരും പൂതനാമോക്ഷമാണ് അവതരിപ്പിച്ചത്. ചിലര്‍ ശ്രീകൃഷ്ണന്റെ ഗോവര്‍ധനോദ്ധാരണം പ്രമേയമാക്കിയപ്പോള്‍ കംസവധവും കാളിയമര്‍ദ്ദനവും അരങ്ങിലെത്തി.

രണ്ട് അപ്പീലടക്കം പതിനാറുപേരാണ് നങ്ങ്യാര്‍കൂത്തില്‍ മത്സരിക്കാനെത്തിയത്. ഓരോന്നും മത്സരാര്‍ഥികളുടെ അഭിനയപാടവും ആംഗികാഭിനയത്തിലെ അച്ചടക്കവും വിളിച്ചോതുന്നതായിരുന്നു. ക്ഷേത്രകലകളുടെ മഹത്ത്വം ഊട്ടിഉറപ്പിക്കുന്നതായിരുന്നു ഓരോ പ്രകടനവും. മത്സരിക്കാന്‍ വന്ന കുട്ടികളുടെ ബന്ധുക്കളും ആചാര്യന്മാരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരും അടങ്ങുന്ന ചെറിയ സദസ്സിന് മുന്നിലാണ് നങ്ങ്യാര്‍കൂത്ത് അരങ്ങേറിയത്.

കണ്ണൂര്‍ ചൊക്ലി രാമവിലാസം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി നിഹാരിക എസ്. മോഹനാണ് നങ്ങ്യാര്‍കൂത്തില്‍ ഒന്നാമതെത്തിയത്. കാളിയമര്‍ദ്ദനമാണ് നിഹാരിക രംഗത്ത് അവതരിപ്പിച്ചത്. വയനാട് ബത്തേരി അസംപ്ഷന്‍ എച്ച്എസിലെ തീര്‍ഥ രാജേഷ് രണ്ടാം സ്ഥാനവും അപ്പീലിലൂടെ വന്ന മലപ്പുറം അങ്ങാടിപ്പുറം ടിഎച്ച്എസിലെ വിപഞ്ചിക കൃഷ്ണ മൂന്നാം സ്ഥാനവും നേടി.വാസന്തി നാരായണന്‍, കെ.പി. ബാബുദാസ്, കലാമണ്ഡലം രാധാകൃഷ്ണന്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

പുതിയ വാര്‍ത്തകള്‍

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.