Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കലോത്സവ വേദിയുണര്‍ന്നു; അരങ്ങുറങ്ങാതെ ആദ്യ രാവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:37 pm IST
in Kerala

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനദിവസം പത്ത് വേദികളിലായി മത്സരങ്ങള്‍ക്ക് തുടക്കം. മത്സരം ഏറെ വൈകിയും തുടര്‍ന്നപ്പോള്‍ കലോത്സവ നഗരികള്‍ക്ക് ഉറക്കമില്ലാതായി.

ആറ് മണിക്ക് ആരംഭിക്കേണ്ട മോഹിനിയാട്ടം രാത്രി എട്ട് മണിക്കാണ് തുടങ്ങിയത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യവേദിയായ മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ മോഹനം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ മോഹിനിയാട്ട മത്സരമാണ് നടന്നത്. സാമൂതിരി സ്‌കൂള്‍ ഗ്രൗണ്ടിലെ കാംബോജി വേദിയിലാണ്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ കേരള നടനവും പ്രൊവിഡന്‍സ് ഹൈസ്‌കൂളിലെ ശ്രീരഞ്ജിനി ഓഡിറ്റോറിയത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ആണ്‍കുട്ടികളുടെ കുച്ചുപ്പുടി മത്സരത്തിനും തുടക്കം കുറിച്ചു.

സാമൂതിരി ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഭൈരവി വേദിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ മൂകാഭിനയവും സെന്റ്‌ജോസഫ് ബോയ്‌സിലെ ഹിന്ദോളം വേദിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം പഞ്ചവാദ്യവും അരങ്ങേറി. ടൗണ്‍ഹാളിലെ ശ്രീരാഗം വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം നാടന്‍പാട്ടും സെന്റ്‌ജോസഫ് ഹൈസ്‌കൂളിലെ ഹംസധ്വനി വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ കഥകളിയും ഗുജറാത്തി ഹൈസ്‌കൂളിലെ മല്‍ഹാര്‍ വേദിയില്‍ വട്ടപ്പാട്ടുമത്സരത്തിനും തുടക്കമിട്ടു.

എസ്.കെ.പൊറ്റക്കാട് ഹാളിലെ ആഭേരി വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഗാനാലാപന മത്സരംനടന്നു. സെന്റ് ആന്റണീസ് സ്‌കൂളിലെ നീലാംബരി വേദിയിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ ലളിതഗാന മത്സരം നടന്നത്.

ഇന്നലെ നടന്ന ഘോഷയാത്രയില്‍ ഏറ്റവും നല്ല നിശ്ചലദൃശ്യം അവതരിപ്പിച്ചതിന് കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളും മലബാര്‍ ക്രിസ്ത്യന്‍കോളജ് ഹയര്‍സെക്കണ്ടറി സ്‌കൂളും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ അവതരിപ്പിച്ചതിന് മീഞ്ചന്ത ശ്രീരാമകൃഷ്ണമിഷന്‍ ഹൈസ്‌കൂളും കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളും ഒന്നുംരണ്ടും സ്ഥാനങ്ങള്‍ നേടി.

ഇന്ന് 16 വേദികളിലായി മത്സരം കൊഴുക്കും. ഏറ്റവും വാശിയേറിയ മത്സര ഇനങ്ങളും ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം നാടകമത്സരങ്ങള്‍ക്ക് ഇന്ന് കലോത്സവ വേദികള്‍ സാക്ഷിയാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.