Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴവില്ലഴക് വിരിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:37 pm IST
in Kerala

കോഴിക്കോട്: ഏഴഴകുകള്‍ ഒന്നിച്ചു ചേര്‍ന്ന് മഴവില്ലായപോലെ, ചെറിയ അരുവികള്‍ ചേര്‍ന്ന് പുഴയായി ഒഴുകി കടലില്‍ ചേരുന്ന പോലെ, അത്രയ്‌ക്ക് മനോഹരമായിരുന്നു ഘോഷയാത്ര. അന്‍പത്തിഅഞ്ചാമത് സംസ്ഥാന സ്‌കൂള്‍ ക ലോത്സവത്തിന്റെ ഉദ്ഘാടനത്തിനു മുന്നോടിയായി കോഴിക്കോട് നഗരത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാന്‍ എത്തിയവര്‍ക്കു മുന്നില്‍ തീര്‍ത്തത് വര്‍ണ്ണങ്ങളുടെയും കലകളുടെയും മറ്റൊരു ഘോഷയാത്ര.

മുത്തുക്കുടകളും താലപ്പൊലിയുമേന്തി മലയാളി മങ്കമാര്‍ ഘോഷയാത്രയ്‌ക്ക് മുമ്പില്‍ നീങ്ങി. പൂക്കളായി ചിലര്‍ മാറിയപ്പോള്‍ പൂമ്പാറ്റകളായി ചിലര്‍ ചിറകുവിരിച്ചു. കയ്യില്‍ കിട്ടിയ റിബ്ബണ്‍ മുതല്‍ ഗില്‍റ്റ് കടലാസ് വരെ ഉപയോഗിച്ച് വിവിധ രൂപങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു.

താലപ്പൊലിയും തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും കോല്‍ക്കളിയും മാര്‍ഗ്ഗംകളിയും തെയ്യവും തിറയുമെല്ലാം കലാരൂപങ്ങളായി ഘോഷയാത്രയില്‍ അവതരിപ്പിക്കപ്പെട്ടു. കൈലാഷ് സത്യാര്‍ത്ഥിയും മലാലയും സാമൂതിരിയും കോലത്തിരിയും ഉണ്ണിയാര്‍ച്ചയും ത്സാന്‍സിറാണിയും മുതല്‍ പെഷവാറില്‍ പാക് താലിബാന്‍ നടത്തിയ കൂട്ടക്കുരുതി വരെ നിശ്ചലദൃശ്യങ്ങളായി.

ചെണ്ടമേളം ഒരു ഭാഗത്ത് കൊട്ടിക്കയറിയപ്പോള്‍, ബാന്റ്‌മേളമായിരുന്നു മറ്റൊരുഭാഗത്ത്.

ഘോഷയാത്ര കാണാന്‍ നഗരവീഥികളുടെ ഇരുവശവും ജനം തിങ്ങിക്കൂടിയിരുന്നു. മൂന്ന് കിലോമീറ്ററോളം ദൂരം രണ്ടു മണിക്കൂര്‍ കൊണ്ടാണ് ഘോഷയാത്ര കടന്നു പോയത്.

കോഴിക്കോട് കടപ്പുറത്തെ മറൈന്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ സിറ്റി പരിധിയിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, സ്മാര്‍ട്ട് ബ്രിഗേഡ്, ഫെസ്റ്റ് ഫോഴ്‌സ്, അദ്ധ്യാപകര്‍, വിവിധ സാംസ്‌കാരിക സംഘടനകള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു.

ഉത്തരമേഖല എഡിജിപി എന്‍. ശങ്കര്‍റെഡ്ഡിയാണ് ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തത്. മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, ഡോ. എം.കെ. മുനീര്‍, എം.കെ. രാഘവന്‍ എംപി, എംഎല്‍എമാരായ ഇ.കെ. വിജയന്‍, എ.കെ. ശശീന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, മേയര്‍ എ.കെ. പ്രേമജം, സംഘാടകസമിതി ഭാരവാഹികള്‍, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഘോഷയാത്രക്ക് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

World

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

Varadyam

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

India

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

Varadyam

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

പുതിയ വാര്‍ത്തകള്‍

കവിത: രാമായണ യാത്ര

1. സെക്രട്ടേറിയറ്റിന് മുന്നില്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് നടത്തുന്ന പ്രതിഷേധസമരത്തിന്റെ ഭാഗമായി നിരാഹാരമിരിക്കുന്ന വളര്‍മതിയുടെ ആരോഗ്യനില ഡോക്ടര്‍ പരിശോധിക്കുന്നു, 2. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ്. സുരേഷ് സന്ദര്‍ശിച്ചപ്പോള്‍

എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ് പ്രതിഷേധസമരം: നിരാഹാര സമരം മൂന്ന് ദിവസം പിന്നിട്ടു, വളര്‍മതിയുടെ ആരോഗ്യനില വഷളായി

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

ട്രഷറിയില്‍ മുതിര്‍ന്ന പൗരന്മാരോട് മാന്യമായി പെരുമാറണം: കമ്മീഷന്‍

ഗുരുദേവ ജയന്തി ആഘോഷത്തിന് ഒരുക്കങ്ങളാരംഭിച്ചു

പേറ്റന്റ് നേടിയ ഗവേഷകര്‍ വിസി പ്രൊഫ. സിദ്ദു പി. അല്‍ഗുറിനൊപ്പം

പുതിയ രാസോത്തേജക സാങ്കേതിക വിദ്യക്ക് പേറ്റന്റ്

പ്ലാസ്റ്റിക് നോട്ടുകള്‍; ആദ്യഘട്ട നഗരങ്ങളില്‍ കൊച്ചിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.