കോഴിക്കോട്: അന്‍പത്തിയഞ്ചാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം പുരോഗമിക്കുമ്പോള്‍ 84പായിന്റ് നേടി എറണാകുളം ഒന്നാം സ്ഥാനത്ത്.
തൊട്ടുപിന്നില്‍ 81 പോയിന്റോടെ തൃശൂരാണ് രണ്ടാം സ്ഥാനത്ത്. 80 പോയിന്റോടെ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്.
http://www.schoolkalolsavam.in/kalolsavam_state/site55/results/leading_for_goldcup.php
















