അഡ്ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-പാക്ക് മല്‍സരം ആരംഭിച്ചു. പാക്കിസ്ഥാനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു.
ഇന്ത്യന്‍ നിരയില്‍ രണ്ട് സ്പിന്നര്‍മാരും മൂന്നു പേസര്‍മാരും കളിക്കുന്നുണ്ട്. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഓപ്പണ്‍ ചെയ്യുന്നത്. പാക്ക് നിരയില്‍ ഉമര്‍ അക്മിലാണ് വിക്കറ്റ് കീപ്പര്‍. യൂനിസ് ഖാനും ഷെഹ്സാദുമാണ് ബാറ്റിങില്‍ ഓപ്പണ്‍ ചെയ്യുക.
ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ടോസ് നേടിയ നായകന് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: