Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘ഓം’ മന്ത്രത്തിന്റെ ഗുണങ്ങള്‍ പരീക്ഷിച്ച് പതിനാലുകാരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:37 pm IST
inLifestyle

ഹിന്ദു എന്നത് വെറുമൊരു മതമല്ല. പകരം അത് ജീവിതത്തിലേയ്‌ക്കുള്ള വഴിയാണ്. മതപരമായി നാം ഉരുവിടുന്ന മന്ത്രങ്ങള്‍ ഏവര്‍ക്കും ഗുണകരമാകുന്നു എന്നതും വാസ്തവമാണ്. ഓം എന്ന മന്ത്രത്തിലൂടെ ലഭിക്കുന്ന ഗുണങ്ങളും വളരെയേറെ പ്രാധാന്യമുള്ളതാണ്. ഓം മന്ത്രം ഉരുവിടുന്നതും കേള്‍ക്കുന്നതും തളര്‍ച്ച കുറയ്‌ക്കുന്നു എന്നാണ് 14 വയസുകാരി അന്വേഷ ചൗധരി തെളിയിക്കുന്നത്. കൊല്‍ക്കത്തയിലെ അദമസ് വേള്‍ഡ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അന്വേഷ അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ശാസ്ത്ര മേളയില്‍ ഒന്നാമതെത്തിയത്.

ശാസ്ത്ര മേളയില്‍ അന്വേഷ ഓം മന്ത്രത്തിന്റെ ഒരു വിസ്മയം തന്നെയാണ് വെളിവാക്കിയത്. ഉത്തരാഖണ്ഡില്‍ സന്ദര്‍ശനം നടത്തവേയാണ് അന്വേഷയ്‌ക്ക് മേളയില്‍ പരീക്ഷണം നടത്തുന്നതിനുള്ള ആശയം ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ബഗേഷ്വറില്‍ നിന്ന് കേദാര്‍നാഥിലേയ്‌ക്ക് (68 കിലോമീറ്റര്‍) സന്ന്യാസിമാര്‍ വെള്ളം കൊണ്ടു വരുന്നു. എന്നാല്‍ ഇത്രയും സഞ്ചരിച്ച് വെളളം എത്തിക്കുമ്പോഴും അവരുടെ മുഖത്ത് യാതൊരു വിധത്തിലുള്ള ക്ഷീണവും കാണുന്നില്ല. എന്താണ് അതിന്റെ രഹസ്യമെന്ന് അന്വേഷയ്‌ക്ക് അപ്പോള്‍ മനസ്സിലായില്ല. എങ്കിലും ശ്രദ്ധയോടെ വീക്ഷിച്ചപ്പോള്‍ സന്ന്യാസിമാര്‍ എന്തോ മന്ത്രം ഉരുവിടുന്നത് അവളുടെ ശ്രദ്ധയില്‍പ്പെട്ടു. ആ മന്ത്രത്തിന്റെ ശക്തിയാണ് അവരില്‍ തളര്‍ച്ചയുണ്ടാക്കാത്തതെന്ന് അന്വേഷയ്‌ക്ക് മനസ്സിലായി. അതില്‍ നിന്ന് അന്വേഷ നടത്തിയ വേറിട്ട പരീക്ഷണങ്ങള്‍ അവളെ വിജയത്തിലേയ്‌ക്ക് എത്തിക്കുകയായിരുന്നു.

ഓം മന്ത്രത്തിന്റെ അഞ്ച് വിവിധ പരീക്ഷണങ്ങളിലൂടെയാണ് അവള്‍ ആ വിജയം കൈവരിച്ചത്. പരീക്ഷണത്തില്‍ മന്ത്രം ഉരുവിടുന്നതിലൂടെ ഓക്‌സിജന്റെ അളവു കൂടുന്നതായും കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറയുന്നതായും കണ്ടെത്താന്‍ സാധിച്ചു. മുപ്പത് മിനിറ്റ് മന്ത്രധ്വനി കേട്ട 17 പേരിലാണ് അന്വേഷ ഈ പരീക്ഷണം നടത്തിയത്. പല തലങ്ങളില്‍ മന്ത്രധ്വനി കേള്‍പ്പിച്ചതിലൂടെ ഇവരിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടേയും ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപ്പാമിന്‍, ഡിഎച്ച്ഇഎ എന്നിവയില്‍ വ്യത്യാസം സംഭവിച്ചതായും അന്വേഷ കണ്ടെത്തുകയായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.