Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

‘കാറുകളുടെ തമ്പുരാൻ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 03:36 pm IST
in Lifestyle

‘ഡൊണാൾഡ് ട്രംപ്’ എന്ന് പേര് ആഡംബരത്തിന്റെ പര്യായമെന്നാണ് പല അമേരിക്കൻ പൗരന്മാരും പറയുന്നത്. ഒരു സിനിമ ഡയലോഗ് പോലെയാണിതെങ്കിലും നമ്മുടെ ട്രംപ് ആശാൻ ലൗകിക ജീവിതം ആവോളം ആസ്വദിക്കുന്ന വ്യക്തിയാണെന്ന് സംശയിക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഏറ്റവും കൂടുതൽ കുപ്രസിദ്ധി നേടിക്കൊടുത്തത് സ്ത്രീ വിഷയങ്ങളിലാണെങ്കിലും സത്യത്തിൽ ട്രംപ് സാർ ഒരു കാർ ഭ്രമക്കാരനുമാണ്. അദ്ദേഹത്തിന്റെ കാറുകളുടെ ശേഖരം ആരിലും കൗതുകം ഉണർത്തുമെന്നതിൽ സംശയമില്ല.

റോൾസ് റോയ്സ് ഫാന്റം

ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമാണ് “റോൾസ് റോയ്സ് ഫാന്റം”. 6,7 ലിറ്റർ, വി 12 എൻജിൻ ശേഷിയുള്ള ഇവയ്‌ക്ക് 453 ബിഎച്ച്‌പി പവറും 720 എൻഎം ടോർക്കുമാണ് ഉള്ളത്.

ലംബോർഗിനി ഡയബ്ലോ

തൊണ്ണൂറുകളുടെ കാലഘട്ടത്തിൽ ട്രംപിന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായിരുന്നു ‘ലംബോർഗിനി ഡയബ്ലോ’. ഇറ്റാലിയൻ കരുത്തിന്റെ പര്യായമാണ് ലംബോർഗിനി ഡയബ്ലോ. 320 കിലോമീറ്റർ വേഗത്തിൽ പായാൻ സാധിക്കുന്ന ചെറു കാറാണ് ലംബോർഗിനി ഡയബ്ലോ. വേഗതയുടെ കാര്യത്തിൽ ചീറ്റപ്പുലി പോലെ പായുന്ന ഈ കാർ 1997ലാണ് ട്രംപ് സ്വന്തമാക്കിയത്.

മെബാക്ക്

സൂപ്പർ ലക്‌ഷ്വറി കാറായ ‘മെബാക്ക്’ ട്രംപിന്റെ കാർ ഷെഡിൽ ഉണ്ടെന്നാണ് അമേരിക്കൻ മാധ്യമ ലോകം പറയുന്നത്. ലോകത്ത് ചുരുക്കം നിർമ്മിച്ചിട്ടുള്ള ഈ സൂപ്പർ ലക്‌ഷ്വറി കാർ സ്വന്തമാക്കിയവരിൽ ഒരാളാണ് ട്രംപ്. ഹീറ്റ് ആൻഡ് മസാജ് സീറ്റുകൾ ഉള്ള ഇവ സത്യത്തിൽ ഒരു സ്വർഗീയ അവസ്ഥയാണ് യാത്രക്കാരന് നൽകുന്നത്. കാറിനുള്ളിൽ വ്യത്യസ്ത പെർഫ്യൂമുകൾ ഇടവിട്ട് വരുന്ന ഇവയുടെ ക്യാബിനുള്ളിൽ 24 സ്പീക്കർ അടങ്ങിയ 3ഡി സ്റ്റീരിയോയാണുള്ളത്.

റോൾസ് റോയ്സ് സിൽവർ ക്ലൗഡ്

രാജകീയ പ്രഢിയുടെ പ്രതീകമാണ് ‘റോൾസ് റോയ്സ് സിൽവർ ക്ലൗഡ്’. 1956 മോഡൽ ക്ലൗഡ് ട്രംപിനുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യ ആഘോഷ വേളകളിൽ ഈ വാഹനം ഇപ്പോഴും ഉപയോഗിക്കാറുണ്ടെന്നാണ് മാധ്യമ ലോകം അടക്കം പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍
Kerala

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Entertainment

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

Entertainment

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

പുതിയ വാര്‍ത്തകള്‍

സംസ്‌കൃതത്തിന്റെയും,ജ്യോതിഷത്തിന്റെയും കേന്ദ്രം ; ഇസ്ലാം മതം സ്വീകരിക്കാത്തതിന് 1200 ഹിന്ദുക്കളെ അലാവുദ്ദീൻ ഖിൽജി കൊലപ്പെടുത്തിയ ഭോജ്ശാല

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

ഡീന്‍ കുര്യാക്കോസ് എം പി മൂക്കാതെ പഴുത്ത നേതാവ്: ഇടുക്കി ഡിസിസി പ്രസിഡന്റ്

യുഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്ക് ക്ഷണം

പ്രസിഡന്റ് വെറും സ്റ്റാമ്പ്, അധികാര ദുര്‍വിനിയോഗം നടന്നു’; ടിനി ടോം

രജനികാന്ത് ചിത്രത്തിനിടയിൽ അപകടം;യുവാവിന് ദാരുണാന്ത്യം

ഭോജ്ശാലയെ ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി; എ.എസ്.ഐ കണ്ടെത്തലുകൾ അംഗീകരിച്ചു

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

ആ സിനിമ കണ്ടിറങ്ങി റസ്റ്റൊറന്റിലെത്തിയിട്ടും അച്ഛൻ കരയുകയായിരുന്നു’;നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെക്കുറിച്ച് മകൾ

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.