Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ക്വാറി ഉല്പന്നങ്ങള്‍ക്ക് വിലക്കയറ്റം; നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 07:47 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ ക്വാറി ഉല്പന്നങ്ങളുടെ വില ക്രമാതീതമായി വര്‍ധിപ്പിച്ചത് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കും. മെറ്റല്‍ അടക്കമുള്ള പാറഉല്പന്നങ്ങള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെയാണ് വര്‍ധന. ചിപ്‌സ്, മണല്‍, പാറപ്പൊടി എന്നിവയ്‌ക്കും വില വര്‍ധന ബാധകമാണ്.

സംസ്ഥാനത്ത് കുടുതല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയിലാണ് വിലയും കൂടുതലെന്ന് കാരാറുകാരും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനങ്ങളെയും വില വര്‍ധന ദോഷമായി ബാധിക്കും.

പ്രത്യേക കാരണങ്ങള്‍ ഇല്ലാതെ ഉല്പന്നങ്ങള്‍ക്ക് ഇത്രയധികം വില വര്‍ധന ഒറ്റയടിക്ക് ഉണ്ടാകുന്നത് ആദ്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാറ ഉല്പന്നങ്ങള്‍ക്ക് വിലയേറിയത് അനുബന്ധ ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തേയും ബാധിക്കും. സിമന്റ് കട്ടിള, ജനല്‍, ഹോളോബ്രിക്ക്, തറയോട് നിര്‍മ്മാണ യൂണിറ്റുകളെയാണ് കൂടുതല്‍ ബാധിക്കുക. സാധാരണക്കാരാണ് വീടു നിര്‍മ്മിക്കാന്‍ സിമന്റുകട്ടകളെ ആശ്രയിക്കുന്നത്. ഇതിന്റെ വില 8 മുതല്‍ 10 രൂപവരെ വര്‍ധിച്ചേക്കും.

യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് ക്രഷര്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ഓള്‍ കേരള ഹോളോ ബ്രിക്‌സ് ആന്‍ഡ് പേവിംഗ് ടൈല്‍സ് മാനുഫാക്ചറിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. 30 മുതല്‍ 50 ശതമാനം വരെയാണ് ക്രഷര്‍ ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധന വരുത്തിയിരിക്കുന്നത്.

സര്‍ക്കാരില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ഏറ്റെടുത്തിട്ടുള്ള സ്ഥലത്തുനിന്ന് പാറഖനനം ചെയ്ത് കരിങ്കല്ലും അനുബന്ധ ഉത്പന്നങ്ങളും വന്‍വിലയ്‌ക്കു വിറ്റ് കോടിക്കണക്കിനു രൂപ ലാഭം കൊയ്യുന്ന സമീപനമാണ് ക്രഷര്‍ ഉടമകളുടേതെന്ന് ഇവര്‍ കുറ്റപ്പെടുത്തി.

എം സാന്‍ഡിന് 38 രൂപയായിരുന്നത് 50 രൂപയായും പാറപ്പൊടിക്ക് 20 രൂപയില്‍ നിന്ന് 32 രൂപയായും തേപ്പു മണലിന് 40 രൂപയില്‍ നിന്ന് 60 രൂപയായും ഓരോ അടിക്കും വില വര്‍ധിപ്പിച്ചു.

മെറ്റല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്കും വന്‍വിലയാണ് വാങ്ങുന്നത്.

ഇക്കാര്യത്തില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടങ്ങളും അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. ക്രഷര്‍ വിലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അസോസിയേഷന്‍ യോഗം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് അടൂര്‍ വ്യാപാരഭവനില്‍ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. രാജന്‍, സെക്രട്ടറി പി.എച്ച്. അന്‍വര്‍, ഭാരവാഹികളായ ഗോപന്‍ പഴകുളം, രാജേന്ദ്രന്‍ പത്തനാപുരം എന്നിവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)
India

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.