Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് യാത്രക്കാരുടെ യാത്രയയപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2017, 06:49 pm IST
inWayanad

കല്‍പറ്റ: ബസ് ജീവനക്കാര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കുമിടയില്‍ അവര്‍ അറിയാതെ രൂപപ്പെടുന്ന ആത്മബന്ധം പ്രകടമാക്കി ഒരു യാത്രയയ്‌പ്പ് സമ്മേളനം. പെരിക്കല്ലുര്‍-കേണിച്ചിറ- കൊളവയല്‍-കല്‍പറ്റ-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പത്തര വര്‍ഷമായി ജോലി ചെയ്യുന്ന ഡ്രൈവര്‍ കെ. ബാബുവിന് പെരിക്കല്ലൂരിനും കല്‍പറ്റയ്‌ക്കുമിടയിലെ സ്ഥിരം യാത്രക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് യാത്രയയപ്പ് നല്‍കിയത്. കല്‍പ്പറ്റ പങ്കജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഡ്രൈവര്‍ ബാബുവിനു അവിസ്മരണീയ അനുഭവവുമായി.

കോഴിക്കോട് ചെറുവാറ്റ താഴെ മണ്ണറയ്‌ക്കല്‍ കുടുംബാഗമാണ് ബാബു. കെ.എസ.്ആര്‍.ടി.സിയുടെ കോഴിക്കോട് ഡിപ്പോയില്‍ 2000 ജൂലൈ 21നാണ് ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് കല്‍പറ്റ ഡിപ്പോയിലേക്ക് മാറി. കേരള-കര്‍ണാടക അതിര്‍ത്തിയിലെ പെരിക്കല്ലൂരില്‍നിന്നു പുല്‍പള്ളി-കേണിച്ചിറ വഴി കോഴിക്കോടിനുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസില്‍ 10 വര്‍ഷവും ആറ് മാസവും മുമ്പാണ് സേവനം തുടങ്ങിയത്. പിന്നീട് മറ്റൊരു റൂട്ടിലേക്കും ബാബുവിനെ കോര്‍പറേഷന്‍ മാറ്റയില്ല. കോര്‍പറേഷന്റെ പൂള്‍ ബിയിലാണ് ഈ സര്‍വീസ്.

ദിവസവും രാവിലെ 10 മണിയോടെ കല്‍പറ്റയിലെത്തുന്ന വിധത്തിലാണ് പെരിക്കല്ലൂര്‍-കോഴിക്കോട് ബസിന്റെ സമയക്രമീകരണം. അതിനാല്‍ത്തന്നെ നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ ഈ ബസിലെ സ്ഥിരം യാത്രക്കാരായി. ഉദ്യോഗസ്ഥരടക്കം യാത്രക്കാരുടെ സൗകര്യത്തിനും സമയത്തിനും സുരക്ഷയ്‌ക്കും മുഖ്യപരിഗണന നല്‍കിയാണ് ബാബുവിന്റെ ഡ്രൈവിംഗ്. ഇതാണ് ബാബുവിനും സ്ഥിരം യാത്രികര്‍ക്കുമിടയില്‍ സൗഹൃദം പൊട്ടിമുളയ്‌ക്കാന്‍ ഇടയാക്കിയതും.

ബാബു സര്‍വീസില്‍നിന്നു വിരമിക്കുന്നതറിഞ്ഞ് കല്‍പറ്റ സിവില്‍ സ്റ്റേഷനിലെ ജിവനക്കാരില്‍ ചിലര്‍ മുന്‍കൈയെടുത്താണ് യായത്രയയ്‌പ്പ് സംഘടിപ്പിച്ചത്. സി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. പ്രസീത പ്രകാശ് ഉപഹാര സമര്‍പ്പണം നടത്തി. പി.എന്‍. സുനില്‍, ടി.എം. കുര്യാക്കോസ്, എ.കെ. രതീഷ്ബാബു, കെ.കെ. പ്രസാദ്, എ.സി. രാജീവ്, എ. ഷീന, കെ.വി. ജീന, കെ. മുരളീധരന്‍, മോഹനന്‍ പാറയ്‌ക്കല്‍, ബാബുവിന്റെ സഹപ്രവര്‍ത്തകരായ പി.ജെ. ജോണ്‍സണ്‍, വിപിന്‍ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

World

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

India

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

Kerala

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.