Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

അധികൃതര്‍ ഉറപ്പുപാലിച്ചില്ല; കോന്നിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2017, 08:57 pm IST
inPathanamthitta

പത്തനംതിട്ട: കോന്നിയില്‍ ആഴ്ചകള്‍ നീണ്ട സമരത്തിനൊടുവില്‍ അടച്ചു പൂട്ടിയ ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യചില്ലറ വില്‍പ്പനശാല വീണ്ടും തുറന്നു.

ചൈനാമുക്ക് ളാക്കൂര്‍ റോഡില്‍ മാങ്കുളം മുക്കിലാണ് ഇന്നലെ രാവിലെ മദ്യഷോപ്പ് പ്രവര്‍ത്തനം ആരംഭിച്ചത്. പോലീസ് ബന്തവസോടെയാണ് ഇതു പുനരാരംഭിച്ചത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാല മാങ്കുളം മുക്കിലെ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ മാസം ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് അടച്ചു പൂട്ടി. തുടര്‍ന്ന് സമരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധ മടക്കമുള്ള പ്രക്ഷോഭം ആഴ്ചകള്‍ നീണ്ടുനിന്നു. ഇതിനിടെ വിവിധ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം സ്ത്രീകളടക്കം 30 ഓളം ആളുകളുടെ പേരില്‍ പോലീസ് കേസെടുത്തു.

കോന്നിഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം 7 പേര്‍ റിമാന്‍ഡില്‍ ആകുകയും ചെയ്തു. ഇവിടെ മദ്യഷോപ്പ് തുറക്കില്ലെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ എംഡി അടൂര്‍ പ്രകാശ് എംഎല്‍എയക്ക് ഉറപ്പും നല്‍കിയിരുന്നു. ഇതേ തുടന്ന് സമരപരിപാടികള്‍ അവസാനിപ്പിച്ചു. പിന്നീട് മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ വീണ്ടും ഷോപ്പ് പ്രവര്‍ത്തനം ആരംഭിക്കാനുള്ള നീക്കം എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടന്ന് പരാജയപ്പെട്ടു. ചൈനാ മുക്കിലെ ഗുരുമന്ദിരത്തിനു സമീപം പ്രവര്‍ത്തിക്കുന്നതിലായിരുന്നു എതിര്‍പ്പ്.

ജില്ലയില്‍ മിക്കയിടത്തും മദ്യശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ശക്തമാകുന്നതിനിടെ ഇന്നലെ രാവിലെ മാങ്കുളത്തെ അടച്ചു പൂട്ടിയ കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ത്രീകള്‍ എത്തിയെങ്കിലും ഇവരെ പോലീസ് നിയന്ത്രിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അറസ്റ്റു ചെയ്യുമെന്നു കോന്നി സിഐ മുന്നറിയിപ്പു നല്‍കി. സമര സമിതി ഭാരവാഹികളടക്കം നേരത്തേ കേസില്‍ പ്രതികളായതിനാല്‍ പ്രതിഷേധവും ദുര്‍ബലമായി.

ഷോപ്പ് തുറന്നതറിഞ്ഞ് എത്തിയവര്‍ പോലീസ് കാവലില്‍ തടസമില്ലാതെ മദ്യവും വാങ്ങി മടങ്ങി. ഇപ്പോള്‍ മദ്യവില്‍പ്പനയ്‌ക്കായി ഒരു കൗണ്ടര്‍ മാത്രമാണുള്ളത്. കൂടുതല്‍ കൗണ്ടറുകള്‍ വരും ദിവസങ്ങളില്‍ ആരംഭിക്കാനാണ് ബിവറേജസ് കോര്‍പ്പറേഷന്റെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കിരീടം സഫയറിന്; കെസിഎ പിങ്ക് വനിതാ ട്വന്റി 20 ഫൈനലില്‍ എമറാള്‍ഡിനെതിരെ 28 റണ്‍സിന്റെ വിജയം

India

‘പഹൽഗാം ആക്രമണം ഒരു ക്രിമിനൽ പ്രവൃത്തിയാണ്, ഭീകരതയ്‌ക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും’ : തീവ്രവാദികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിക്‌സ് വേദി 

Kerala

ദമ്പതികള്‍ ആത്മഹത്യക്ക് ശ്രമിച്ചു: ഭര്‍ത്താവ് മരിച്ചു

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൊതുസ്ഥലങ്ങളിലെ ബോര്‍ഡുകള്‍ നീക്കിയേ പറ്റൂ, ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കു പിഴ

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.