Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കൊച്ചി മാലിന്യം മെട്രോ എടുക്കും 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2017, 12:21 am IST
inErnakulam
കൊച്ചി: മാലിന്യ സംസ്‌കരണ പ്രതിസന്ധി നേരിടുന്ന കൊച്ചിയെ ശുചീകരിച്ച് സൗന്ദര്യവത്ക്കരിക്കാന്‍ പദ്ധതിയുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. മാലിന്യത്തില്‍ നിന്ന് സംസ്‌കരണ പ്ലാന്റ് വഴി വളം ഉല്‍പ്പാദിപ്പിക്കും. പിന്നീട് ഈ വളം ഉപയോഗിച്ച് അലങ്കാര സസ്യങ്ങളും, ചെടികളും വളര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
മെട്രോയുടെ അഞ്ഞൂറോളം മീഡിയനുകളിലും, തൂണുകളിലുമായി വാനില, ഓര്‍ക്കിഡ് എന്നിവയാണ് ആദ്യഘട്ടത്തില്‍ നട്ട് പിടിപ്പിക്കുന്നത്. 
ശുചിത്വ മിഷന്‍ വഴി സമര്‍പ്പിച്ച പദ്ധതിക്ക് പ്രാഥമിക അംഗീകാരം ലഭിച്ചു. ഇതിനായി 200 ടണ്‍ മാലിന്യമാണ് ഒരു വര്‍ഷത്തേക്ക് വേണ്ടത്. ഒരു ടണ്‍ മാലിന്യത്തില്‍ നിന്നും 125 മുതല്‍ 200 കിലോ വരെ വളമാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസം കൂടുമ്പോള്‍ ചെടികള്‍ മാറ്റേണ്ടതിനാല്‍ മാലിന്യത്തിന്റെ ആവശ്യകതയും ഏറെയാണ്.
ബ്രഹ്മപുരത്തുള്ള കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിലോ, മുട്ടത്ത് ആരംഭിക്കുന്ന പുതിയ പ്ലാന്റില്‍ നിന്നോ വളം ഉല്‍പ്പാദിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടം വിജയകരമായാല്‍ ഇവയെ ഒരു ഉദ്യാനമാക്കി മാറ്റാനും പദ്ധതിയുണ്ട്.
മാലിന്യം കെട്ടികിടക്കുമ്പോഴും ഇവ ലഭ്യമാക്കാന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് പദ്ധതിക്ക് തിരിച്ചടിയാകും. കൊച്ചി നഗരപരിധിയില്‍ നിന്ന് മാത്രം ഒരു ദിവസം 230 ടണ്‍ മാലിന്യമാണ് ലഭിക്കുന്നത്. എന്നാല്‍ നഗരസഭ മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനായി ഒരു സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. ഇത് പ്രകാരം സ്വകാര്യ കമ്പനിക്ക് ദിവസവും 300 ടണ്‍ മാലിന്യമാണ് നഗരസഭ നല്‍കേണ്ടത്. ഈയൊരു സാഹചര്യത്തില്‍ പദ്ധതിക്കായി മാലിന്യം കണ്ടെത്തി കൊടുക്കേണ്ട ഉത്തരവാദിത്വം നഗരസഭ അധികൃതര്‍ക്കുണ്ട്. 
പ്രാഥമിക അംഗീകാരം ലഭിച്ച പദ്ധതിക്ക് ഇനി മലിനീകരണ വിഭാഗം ഉള്‍പ്പടെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗീകാരം ലഭിക്കാനുണ്ട്. നിലവില്‍ മാലിന്യ നീക്കം പോലും പ്രതിസന്ധിയിലായിരിക്കുന്ന കൊച്ചിയില്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ അധികൃതര്‍ താല്പര്യമെടുക്കുമെന്നാണ് മെട്രോ റെയില്‍ ലിമിറ്റഡിന്റെ പ്രതീക്ഷ.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

Kerala

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.