Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വാതില്‍പടി വിതരണം; മാഫിയകള്‍ക്ക് ഭക്ഷ്യവകുപ്പ് തന്നെ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2017, 03:52 pm IST
inKollam

കൊല്ലം: ജില്ലയില്‍ റേഷന്‍ വാതില്‍പടി വിതരണത്തിനായി ടെണ്ടര്‍ ഏറ്റെടുത്ത ഏജന്‍സികളുടെ ഡയറക്ടര്‍മാര്‍ കരിഞ്ചന്ത മാഫിയയില്‍പ്പെട്ടവരാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ ഭക്ഷ്യവകുപ്പ്.

സപ്ലൈകോയാണ് പരസ്യം നല്‍കി ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ച് വിതരണത്തിനുള്ള ചുമതല ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ വിതരണത്തിനായി നിയോഗിച്ച ഏജന്‍സികള്‍ ജില്ലയിലെ പ്രധാന കരിഞ്ചന്ത മാഫിയയില്‍പ്പെട്ടവര്‍ നേതൃത്വം നല്‍കുന്നതാണ്. ഇവര്‍ക്ക് ഏജന്‍സി നല്‍കിയതിന് പിന്നില്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരാണ്. ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ ഇവര്‍ക്ക് ടെണ്ടര്‍ നല്‍കിയത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമനെ വിവരം ധരിപ്പിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഒരു വിഭാഗം റേഷന്‍കട ഉടമകള്‍ ആരോപിക്കുന്നു. മുമ്പ് റേഷനരി കടത്തില്‍പെട്ടവര്‍ ഏജന്‍സികളിലുണ്ടെങ്കില്‍ അവരുമായുള്ള കരാര്‍ പിന്‍വലിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. സംഭവത്തെക്കുറിച്ച് പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും നടപടി ഉണ്ടായില്ല. അതേ സമയം ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും കരിഞ്ചന്തക്കാരെ പൂര്‍ണമായും ഒഴിവാക്കണമെന്ന് ഭക്ഷ്യവകുപ്പിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വകുപ്പ് കരിഞ്ചന്തക്കാരെ സഹായിക്കുന്ന പ്രവണത തുടരുകയാണ്. റേഷന്‍സാധനങ്ങള്‍ നേരിട്ട് കടകളിലെത്തെിക്കുന്ന രീതിയാണ് റേഷന്‍ വാതില്‍പടി വിതരണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ പദ്ധതി വിജയകരമായി പൂര്‍ത്തികരിച്ചപ്പോള്‍ കേരളത്തില്‍ നടപ്പായില്ല. പദ്ധതി അട്ടിമറിക്കപ്പെട്ടതിന് പിന്നില്‍ ഉദ്യോഗസ്ഥ-കരിഞ്ചന്ത മാഫിയ ആണെന്ന ആക്ഷേപം അന്നേ ഉയര്‍ന്നിരുന്നു. കട ഉടമകള്‍ താലൂക്ക്തല ഗോഡൗണിലെത്തി സ്റ്റോക്ക് ഏറ്റുവാങ്ങണമെന്ന നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഇവര്‍ മുന്നോട്ടുവയ്‌ക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ തൂക്കം കട ഉടമകളെ ബോധ്യപ്പെടുത്താന്‍ സാധ്യമല്ലെന്നും ഇവര്‍ പറയുന്നു.

കമ്പ്യൂട്ടര്‍വല്‍ക്കരണവും സ്മാര്‍ട്ട്കാര്‍ഡും ജിപിഎസ് സംവിധാനവും പദ്ധതിയുടെ ഭാഗമായി ഉപയോഗപ്പെടുത്തണമെന്നിരിക്കെ അത് കേരളത്തില്‍ മാത്രം ഒഴിവാക്കിയത് തട്ടിപ്പ് നടത്താനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാതില്‍പടി റേഷന്‍ വിതരണം അട്ടിമറിക്കപ്പെട്ടതോടെ 35 ശതമാനം റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ ഇപ്പോഴും വില്‍ക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.