Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അപകട മരങ്ങള്‍ ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2017, 10:09 pm IST
inAlappuzha

ജില്ലാ കോടതിവളപ്പിലെ മരത്തില്‍ ഉണങ്ങി നില്‍ക്കുന്ന ചില്ല

ആലപ്പുഴ: ദേശീയപാതയിലും സംസ്ഥാന പാതയിലും അപകടകരമായ മരങ്ങളും മരകൊമ്പുകളും ജനങ്ങളെ ഭീതിയാഴ്‌ത്തുന്നു. ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റുന്നതില്‍ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരം തടസ്സമാകുന്നു.

പൊതുസ്ഥലങ്ങളില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗമാണ്. പൊതുമരാമത്ത് പണികള്‍ നടക്കുമ്പോള്‍ തടസമായി നില്‍കുന മരങ്ങളോ മരകൊമ്പുകളോ മുറിക്കണമെങ്കില്‍ പോലും സോഷ്യല്‍ ഫോറസ്റ്ററി വിഭഗത്തിന്റെ അനുമതി വേണം. ഇത് പലപ്പോഴും കാലതാമസത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു.

റോഡില്‍ ഗതാഗതതടസം സൃഷ്ടിച്ച് നില്‍ക്കുന്ന മരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് ട്രാഫിക് സുരക്ഷാ കമ്മറ്റിയാണ്. എന്നാല്‍ കമ്മറ്റി പേരിന് മാത്രമെയുളളുവെന്നും പ്രവര്‍ത്തന കാര്യങ്ങളില്‍ പിന്നോട്ടാണെന്നും ആക്ഷേപമുണ്ട്. ഏതെങ്കിലുമൊരു വകുപ്പ് അപകടകരമായ മരങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയാലും തീരുമാനങ്ങള്‍ എടുക്കുന്നത് അപകടങ്ങള്‍ക്കു ശേഷമാണ്. അപകടംമുണ്ടായികഴിയുമ്പോഴാണ് പലപ്പോഴും വകുപ്പുകള്‍ പ്രവര്‍ത്തന സജ്ജമാകുന്നത്.

മാസങ്ങള്‍ക്കുമുമ്പ് കൊട്ടരംപാലത്തിന് സമീപം മരം അപകടാവസ്ഥയിലാണെന്ന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പു റിപ്പോര്‍ട്ടും നല്‍കിയിട്ടും നഗരത്തിലെ മരം മുറിച്ചു നീക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയില്ല. കഴിഞ്ഞ ആഴ്ചയിലുണ്ടായ ശക്തമായ കാറ്റില്‍ ഈ മരം കടപുഴകി ഓട്ടോയുടെ മുകളില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. പൊതുസ്ഥലത്ത് റോഡിലേക്ക് തള്ളി നില്‍ക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാനുളള ചുമതല അതത് വകുപ്പുകള്‍ക്കാണെന്നാണ് വനംവകുപ്പിന്റെ നിലപാട.്

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല വകുപ്പുകളും മരങ്ങള്‍ മുറിക്കുന്നത്. ഇതുകൊണ്ടാണ് പലപ്പോഴും കടുത്ത നിലപാട് എടുക്കേണ്ടിവരുന്നതെന്ന് സോഷ്യല്‍ ഫോറസ്റ്ററി വിഭാഗം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

News

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -7 : അദ്വൈതത്തിന്റെ കഥാത്മക സൗന്ദര്യം

Varadyam

കവിത: വാമനന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കവിത: അത്തം ഉദിച്ചു

വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷൻ നിഷേധിച്ച നടപടി: കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കി

ഇന്ത്യ ഭരിക്കുന്നത് ആർ.എസ്.എസിൽ വിശ്വസിക്കുന്നവരാണ് ; അവർക്കെന്തിനാണ് എന്റെ സഹായം ; ജെൻസികളെ പാറ്റകളാക്കാൻ ശ്രമിക്കുന്നത് വിദേശശക്തികൾ

ഇന്‍സ്റ്റഗ്രാമിലൂടെ ആഡംബര കാര്‍ തട്ടിപ്പ്; വൃദ്ധന് ഏഴ് ലക്ഷം നഷ്ടപ്പെട്ടു

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; ഹോട്ടൽ ഉടമ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

സർക്കാർ സ്കൂളിൽ അനുമതിയില്ലാതെ പ്രവേശിച്ചു ചിത്രീകരണവും ജോലി കളയുമെന്ന ഭീഷണിയും ; പരാതിയിൽ അഭിജീത് ദിപ്കെയ്‌ക്കെതിരേ കേസെടുത്തു

ഒളിംപിക്‌സ്: സ്വപ്നം, യാഥാര്‍ത്ഥ്യം

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.