Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പദ്ധതി നിര്‍വഹണം 48.41 ശതമാനം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 07:20 pm IST
inAlappuzha

ആലപ്പുഴ: വാര്‍ഷിക പദ്ധതി അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ പദ്ധതിച്ചെലവിന്റെ കാര്യത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളുടെ നില പരിതാപകരം. ജില്ലാ ആസൂത്രണസമിതിയോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. ജില്ലയിലെ തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 27 വരെയുള്ള പുരോഗതി റിപ്പോര്‍ട്ട് യോഗം വിലയിരുത്തി.

പദ്ധതിച്ചെലവിന്റെ കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് 53.34 ശതമാനം രേഖപ്പെടുത്തി. നഗരസഭകള്‍ 39.16 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 55.29 ശതമാനവും ഗ്രാമപഞ്ചായത്തുകള്‍ 49.61 ശതമാനവും പദ്ധതി ചെലവ് രേഖപ്പെടുത്തി. ആകെ 48.41 ശതമാനം തുക ചെലവഴിച്ച് ജില്ലാ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ്. പദ്ധതി വിഹിതം ചെലവഴിച്ചതില്‍ പെരുമ്പളം പഞ്ചായത്താണ് ഒന്നാം സ്ഥാനത്ത്. 75.13 ശതമാനം ഇവര്‍ ചെലവഴിച്ചു. 70.43 ശതമാനവുമായി മാരാരിക്കുളം വടക്ക് പഞ്ചായത്തും 70.27 ശതമാനവുമായി അരുക്കൂറ്റി പഞ്ചായത്തും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. മുട്ടാര്‍ ഗ്രാമപഞ്ചായത്താണ് പദ്ധതിച്ചെലവില്‍ ഏറ്റവും പിന്നില്‍. 20.18 ശതമാനം ആണ് പദ്ധതിച്ചെലവ്. ആല പഞ്ചായത്ത് 24.68 ശതമാനവും വീയപുരം 26.85 ശതമാനവുമായി പിന്നിലാണ്. മുതുകുളം പഞ്ചായത്ത് ചെലവ് 30.25 ശതമാനമാണ്.

ബ്ലോക്ക് പഞ്ചായത്തില്‍ 73.83 ശതമാനം ചെലവഴിച്ച് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഒന്നാം സ്ഥാനത്തെത്തി. 69.09 ശതമാനം ചെലവഴിച്ച് പട്ടണക്കാടും 66.05 ശതമാനം ചെലവഴിച്ച് ആര്യാടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പദ്ധതി ചെലവിന്റെ കാര്യത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും പിന്നില്‍. 40.38 ശതമാനമാണ് ഇതുവരെ ചെലവഴിച്ചിട്ടുള്ളത്. 43.07 ശതമാനമാണ് ഹരിപ്പാട് ബ്ലോക്കിന്റെ പദ്ധതി ചെലവ്.

നഗരസഭകളില്‍ 70.71 ശതമാനം പദ്ധതി തുക ചെലവഴിച്ച് ഹരിപ്പാട് ഒന്നാം സ്ഥാനത്തെത്തി. 42.03 ചെലവഴിച്ച് ചേര്‍ത്തല രണ്ടാം സ്ഥാനത്താണ്. 33.57 ശതമാനം തുക ചെലവഴിച്ച ചെങ്ങന്നൂര്‍ ഏറ്റവും പിന്നിലാണ്. ഇതുവരെയുള്ള ആലപ്പുഴ നഗരസഭയുടെ പദ്ധതി ചെലവ് 37.40 ശതമാനമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

Kerala

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

Kerala

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.