Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജനവാസകേന്ദ്രത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ്: ജീവന്‍ നല്‍കിയും തടയാന്‍ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2017, 06:52 pm IST
inKannur

കണ്ണൂര്‍: ചിറക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം ജനവാസ കേന്ദ്രത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള നീക്കം ജീവന്‍ നല്‍കിയും തടയാന്‍ പ്രദേശത്തെ ജനങ്ങള്‍. ബിവറേജസ് ആരംഭിക്കുന്നതിനെതിരെ ചിറക്കലില്‍ നടക്കുന്ന രാപ്പകല്‍ സമരം ഒന്‍പത് ദിവസം പിന്നിട്ടു. ചരിത്രപ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളും സ്‌കൂളുകളും വായനശാലകളുമുള്ള ചിറക്കലില്‍ ബിവറേജസ് വേണ്ടെന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സമരത്തിന് നേതൃത്വം നല്‍കുന്നത് പ്രദേശത്തെ സ്ത്രീകളാണ്. രാപ്പകല്‍ സമരം ആരംഭിച്ചതോടെ സ്വന്തം ജോലിപോലും ഉപേക്ഷിച്ചാണ് പ്രദേശവാസികള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന് ഐക്യദാര്‍ഡ്യവുമായി പ്രമുഖ രാഷ്‌ട്രീയകക്ഷി നേതാക്കളെല്ലാം തന്നെ സമരപ്പന്തലിലെത്തുന്നുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റാണ് ചിറക്കലിലേക്ക് മാറ്റുന്നത്. എണ്‍പത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ഗാന്ധി റൂറല്‍ ലൈബ്രറിക്കും ഗാന്ധിപ്രതിമക്കും ജില്ലയിലെ തന്നെ പ്രമുഖമായ ശാസ്താം കോട്ടം ക്ഷേത്രത്തിന് സമീപവുമാണ് ഔട്ട് ലെറ്റ് ആരംഭിക്കുന്നത്. ഗാന്ധിപ്രതിമക്ക് സമീപം ബിവറേജസ് ആരംഭിക്കുന്നത് രാജ്യത്തോടു തന്നെയുള്ള വെല്ലുവിളിയാണ്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ബിവറേജസ് വരുന്നതിനെതിരെ തുടക്കം മുതല്‍തന്നെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ഫെബ്രുവരി 12 മുതലാണ് ജനകീയ സമരം ആരംഭിച്ചത്. രാപ്പകല്‍ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത സമരത്തില്‍ നിന്നും ഭരണകക്ഷിയില്‍പ്പെട്ട പ്രബല സംഘടന മാത്രമാണ് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്. സിപിഎമ്മിലെ പ്രമുഖനായ ഒരു എംഎല്‍എയുടെ അടുത്ത ബന്ധുവിന്റെ കെട്ടിടത്തലാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്ത കാലത്താണ് ഇയാള്‍ കെട്ടിടം വിലക്ക് വാങ്ങിയത്. ഉയര്‍ന്ന വാടക ലഭിക്കുമെന്നതിനാല്‍ ജനങ്ങളുടെ പ്രതിഷേധം പരിഗണിക്കാതെ ബിവറേജസിന് തന്നെ കെട്ടിടം വാടകക്ക് നല്‍കാനാണ് ഉടമയുടെ തീരുമാനം. എന്നാല്‍ ജനങ്ങളുടെ സൈ്വര്യജീവിതം നശിപ്പിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് എന്ത് വിലകൊടുത്തും തടയുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ സി.കെ.സുരേഷ് വര്‍മ്മ, ടി.സുജിത കുമാര്‍, എം.കെ.ദേവാനന്ദ്, കെ.എം.പ്രമോദ്, ടി.പി.ജാബിത, മനോറാണി, കെ.വി.ശ്രീജ, സി.സൂര്യ എന്നിവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
Kerala

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

Editorial

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Main Article

എക്‌സ്പ്രസ് വ്യാജവാര്‍ത്തയും കോണ്‍ഗ്രസ് വ്യാമോഹവും

Article

ഗാന്ധിജിയുടെ സര്‍വോദയ ദര്‍ശനം: സര്‍വ്വകാല പ്രസക്തം, സാര്‍വ്വലൗകികം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം നുണകളും കുപ്രചാരണങ്ങളും വാഗ്ദാന ലംഘനങ്ങളും മാത്രം: രാജീവ് ചന്ദ്രശേഖര്‍

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

വീണ്ടും മലയാളി ചരിത്രം; വെള്ളിയുമായി മനുവും-പ്രിന്‍സും

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

സാമ്പത്തിക നേട്ടം ഉടൻ ഉണ്ടാകുമോ? ധനരേഖയും ഫലങ്ങളും ഇങ്ങനെ

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.