Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ദേവികുളത്തെ സമരം അവസാനിപ്പിക്കാന്‍ വഴി തേടി സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2017, 09:25 pm IST
inIdukki

സ്വന്തം ലേഖകന്‍

മൂന്നാര്‍: ദേവികുളം ആര്‍ഡിഒ പരിധിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് ദേവികുളത്ത് സിപിഎം കര്‍ഷക സംഘത്തെ മുന്നില്‍ നിര്‍ത്തി നടത്തുന്ന  സമരം അവസാനിപ്പിച്ച് മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങി.

അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേവികുളം  സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ടാണ് കര്‍ഷക സംഘം മൂന്നാഴ്ചയായി ആര്‍ഡിഒ ഓഫീസിന് മുന്നില്‍ സമരം നടത്തുന്നത്. നിയമം ലംഘിച്ചാണ് ഇവിടെ മൈക്ക് ഉപയോഗിച്ചുള്ള സമരം. വാഹനത്തില്‍ മൈക്ക്  ഉപയോഗിക്കാന്‍ മാത്രമെ അനുമതിയുളളൂ എന്നിരിക്കെ പൊതുയോഗ സ്ഥലത്തും മൈക്ക് ഉപ

യോഗിക്കുകയാണ്. നിയമലംഘനത്തിന് പോലീസ് ഒത്താശ ചെയ്തുകൊടുക്കുകയാണ്. സമരം മുന്നോട്ടുപോകുമ്പോഴും റവന്യൂവകുപ്പ് സമരത്തിനെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ഇത് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുകയാണ്.

മൂന്നാര്‍ ഇക്കാ നഗറില്‍ സിപിഎം എംഎല്‍എയുടെ വീട് പോലും കയ്യേറ്റഭൂമിയിലാണ് എന്ന വസ്തുത സിപിഎം സംസ്ഥാന ഘടകത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. സിപിഎം സ്ഥലം മാറ്റണമെന്നാവശ്യപ്പെടുന്ന ദേവികുളം സബ് കളക്ടറെ സംരക്ഷിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി തന്നെ പറഞ്ഞതോടെ സമരത്തിന്റെ പ്രസക്തി ഇല്ലാതായി. മാത്രവുമല്ല മുഖ്യമന്ത്രിയും സബ് കളക്ടറുടെ നിലപാട് ശരിവയ്‌ക്കുന്ന രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. ഇക്കാരണങ്ങളാല്‍ ഇനി എങ്ങിനെ സമരവുമായി മുന്നോട്ടുപോകുമെന്ന് സിപിഎം-കര്‍ഷകസംഘം നേതാക്കള്‍ക്ക് ഒരു എത്തുംപിടിയുമില്ല. പാറമാഫിയക്കാരും റിസോര്‍ട്ടുകാരുമാണ് സമരത്തിന് പിന്നിലെന്ന ആക്ഷേപവും സിപിഎമ്മിനെ വിഷമത്തിലാക്കുന്നു. എങ്ങിനെയും സമരം ഒത്തു തീര്‍പ്പാക്കി മുഖം രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം ആലോചിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.