Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മോഷണം: തമിഴ്‌നാട് സംഘം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2017, 12:34 am IST
inErnakulam
പെരുമ്പാവൂര്‍:  പകല്‍ സമയങ്ങളില്‍ വിവിധ കച്ചവടക്കാരെന്ന വ്യാജേനയെത്തി വീടും പരിസരവും നോക്കി മനസിലാക്കി രാത്രിയില്‍ സംഘമായെത്തി മോഷണം നടത്തുന്ന തമിഴ്‌നാട് സംഘം അറസ്റ്റില്‍. തമിഴ്‌നാട് തേനി ജില്ലയിലെ കാമാക്ഷിപുരം സ്വദേശികളായ കൃഷ്ണന്‍, സുന്ദരന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഷ്ണുക്കുട്ടി (42),  സഹോദരന്‍ സന്തോഷ് പാണ്ഡ്യന്‍ (35), അളകാപുരി കോളനിയില്‍ രാജേന്ദ്രന്‍ (58) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കല്ലുകൊത്തുന്നവരെന്ന വ്യാജേനയെത്തി വീടും പരിസരവും നോക്കി വയ്‌ക്കുന്ന ഇവര്‍ രാത്രിയിലെത്തി മോഷണം നടത്തും. ആള്‍താമസമുള്ള വീടുകളുടെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി വീട്ടുകാരെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാണ് മോഷണം. 
രണ്ടാഴ്ചമുമ്പ് പെരുമ്പാവൂര്‍ അല്ലപ്രയില്‍ അജയ് വില്‍സണ്‍ എന്നയാളുടെ വീട്ടില്‍ നടന്ന മോഷണത്തിനിടെ പ്രതികളുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തൊട്ടടുത്തദിവസം തട്ടിയിട്ടപറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അമ്പുനാട് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വത്സല എന്ന വീട്ടമയെ ആക്രമിച്ച് അഞ്ചര പവന്‍ സ്വര്‍ണ്ണവും അറുപതിനായിരം രൂപയും മോഷ്ടിച്ചിരുന്നു. 
ഗ്രാമപ്രദേശങ്ങളില്‍ കറങ്ങി നടക്കുന്ന ഇവര്‍ മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തിയശേഷം പൂട്ട് തകര്‍ക്കുന്നതിനായി തിരുട്ട് ഗ്രാമത്തില്‍നിന്നും പൂട്ട് രാജേന്ദ്രന്റെ സഹായം തേടുകയും ചെയ്യും. ഇത്തരത്തില്‍ രാത്രിയില്‍ മോഷണം നടത്തുന്നയശേഷം പുലര്‍ച്ചെ ആദ്യ വാഹനത്തില്‍ നാട്ടിലേക്ക് പോവുകയാണ് പതിവ്. തമിഴ്‌നാട്ടിലുള്ള ഇവരുടെ കുടുംബത്തിന് ഒട്ടേറെ സ്ഥലങ്ങളില്‍ ഭൂസ്വത്തുക്കള്‍ ഉള്ളതായി പെരുമ്പാവൂര്‍ പോലീസ് വ്യക്തമാക്കി. 
ഇവരെ തമിഴ്‌നാട്ടിലെയും, കേരളത്തിലെയും വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍പ്പ്, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍ നോര്‍ത്, അങ്കമാലി, കുന്നത്തുനാട് , മുവാറ്റുപുഴ, ഇരറ്റുപേട്ട, പാല, കാളിയാര്‍ എന്നിവിടങ്ങളില്‍ 30-ല്‍ പരം കേസുകള്‍ ഇവരുടെ പേരിലുണ്ട്.
പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ്, എസ്‌ഐ പി.എ. ഫൈസല്‍, ഷാഡോ എഎസ്‌ഐ കെ.എ. ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ വലയിലായത്. 
ഷാഡോ സംഘത്തിലെ എഎസ്‌ഐ കെ.എ.ജോയി, ശ്യാം എന്നിവര്‍ ഒരാഴ്ചക്കാലം തമിഴ്‌നാട്ടിലെ ശിവഗംഗ, തേനി എന്നിവിടങ്ങളില്‍ വിന്‍്മില്‍ ടെക്‌നീഷ്യന്‍മാരെന്ന വ്യാജേന ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണമാണ് മോഷണസംഘം പിടിയിലാകുവാന്‍ കാരണം. ഇവരുടെ താമസസ്ഥലം മനസിലാക്കി പെരുമ്പാവൂരില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.