Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചങ്ങനാശേരി നഗരസഭയില്‍ 88.21 കോടിയുടെ ബജറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 10:49 pm IST
in Kottayam

ചങ്ങനാശ്ശേരി: മാലിന്യസംസ്‌ക്കരണത്തിന് മുന്‍തൂക്കം നല്‍കി 2017-18 വര്‍ഷത്തെ ബജറ്റ് നഗരസഭയില്‍ അവതരിപ്പിച്ചു. 88.21,74,512 രൂപ വരവും 73.85,36000 രൂപ ചെലവും 14.36,38,512 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ സുമ ഷൈനാണ് അവതരിപ്പിച്ചത്. നഗരസഭാധ്യക്ഷന്‍ സെബാസ്റ്റിയന്‍ മാത്യു മണമേല്‍ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ളചര്‍ച്ച 25നു രാവിലെ 11നു നടക്കും. സീറോ വേസ്റ്റ്മാനേജ്‌മെന്റ് പദ്ധതിയിലൂടെ മാലിന്യ സംസ്‌കരണവും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനവും നടപ്പാക്കും. പല്‍സ്റ്റിക് സഞ്ചികളുടെവില്പന നിരോധിക്കും. പല്‍സ്റ്റിക് വേസ്റ്റുകള്‍ തരംതിരിച്ച് പൊടിച്ച് റോഡിനുള്ള ടാര്‍ നിര്‍മാണത്തിനും പൊടിക്കാന്‍ പറ്റാത്തവ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിയ്‌ക്ക് കൈമാറും. പ്ലാസ്റ്റിക് രഹിത ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. വികേന്ദ്രികൃത മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വിവിധ വാര്‍ഡുകളില്‍ സ്ഥലലഭ്യതയനുസരിച്ച് എയറോബിക് ബിന്നുകള്‍ സ്ഥാപിച്ച് ശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച് വളം ഉല്പാദനത്തിലൂടെ വരുമാനം കണ്ടെത്തുന്നതിനുള്ള പദ്ധതിയ്‌ക്ക് രൂപം നല്‍കും. ശുചിത്വമിഷനുമായി സഹകരിച്ച് വേസ്റ്റ് ടു എനര്‍ജി പദ്ധതിക്ക് രൂപം നല്‍കും. ഇവേസ്റ്റ്, പല്‍സ്റ്റിക് വേസ്റ്റ് എന്നിവ സ്ീകരിക്കുന്നതിനും തരം തിരിക്കുന്നതിനുമായി എംആര്‍എഫ് സെന്ററുകള്‍ സ്ഥാപിക്കും. ബസ്സ്റ്റാന്‍ഡ്, മാര്‍ക്കറ്റ്, ടൗണ്‍ഹാള്‍, ഡമ്പിങ്‌യാര്‍ഡ് എന്നിവിടങ്ങളില്‍ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കും. ഇതിനായ് നഗരസഭവിഹിതം 50 ലക്ഷം വകയിരുത്തി. കൂടാതെ എംഎല്‍എ ഫണ്ടില്‍ നിന്നും 20 ലക്ഷം അനുവദിച്ചിട്ടുണ്ട്. നഗരഹൃദയത്തിലൂടെ ഒഴുകുന്ന രണ്ടുതോടുകളും ആഴംകൂട്ടി സംരക്ഷണഭിത്തി കെട്ടി കോണ്‍ക്രീറ്റ് ചെയ്യും. ചെറുകിട വാഹനങ്ങള്‍ക്കും വഴിയോര കച്ചവടക്കാര്‍ക്കം ഓട്ടോ പാര്‍ക്കിങ്ങിനും സൗകര്യപ്രദമാകുന്ന തരത്തിലാവും ക്രമീകരണം. ഇറിഗേഷന്‍ വകുപ്പുമായ് ചേര്‍ന്ന് തോടുകളുടെ സര്‍വ്വേനടത്തി പദ്ധതി

നടപ്പിലാക്കുന്നതിലേയ്‌ക്കായ് 30 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നഗരസഭയിലെ തരിശുഭൂമികള്‍ നെല്‍കൃഷിയ്‌ക്കു അനുയോജ്യമാക്കി കൃഷിവ്യാപിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

India

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.