Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പുരയിടത്തില്‍ നിന്നും അനധികൃതമായി മരം മുറിച്ച് കടത്തുവാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 09:38 pm IST
inIdukki

കട്ടപ്പന: നിരാലംബയായ യുവതിയുടെ പുരയിടത്തില്‍ നിന്ന മരം

മുറിച്ചുകടത്തുവാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. ഈട്ടിത്തോപ്പ് ഞാറക്കവല മേവറയാട്ടു തങ്കമണിയുടെ പുരയിടത്തില്‍ നിന്ന മരം മുറിച്ചുകടത്തുവാനാണ് ശ്രമം നടന്നത്.

അവിവാഹിതയും മാനസിക വൈകല്യമുള്ളയാളുമായ തങ്കമണി വര്‍ഷങ്ങളായി തനിച്ചാണ് താമസിക്കുന്നത്. തങ്കമണിയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. ഇവരുടെ സഹോദരനും മൂന്നു സഹോദരിമാരും വിവാഹിതരായി പലയിടങ്ങളിലായി താമസിക്കുന്നുണ്ടെങ്കിലും തങ്കമണിയെ ആരും തിരിഞ്ഞുനോക്കാറില്ല. ആകെയുള്ള ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാര്‍ നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് ഇവരുടെ താമസം. ഈ സാഹചര്യത്തിലാണ് തങ്കമണിയുടെ ഇളയ സഹോദരി രാജാക്കാട് സ്വദേശിനി ഷൈലയും ഭര്‍ത്താവും ചേര്‍ന്ന് ഇടുക്കി എസ്പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ തെറ്റിധദ്ധരിപ്പിച്ച് പോലീസ് സഹായത്തോടെ പുരയിടത്തിലെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചുകടത്തുവാന്‍ എത്തിയത്.

തങ്കമണി പോലീസിന്റെ സഹായത്തോടെ ഇവര്‍ മരങ്ങളില്‍ ഏറിയപങ്കും മുറിച്ച് റോഡരികില്‍ എത്തിക്കുകയും ചെയ്തു. തങ്കമണി കടന്നുവരുന്ന വഴി

യടച്ചാണ് മരം മുറിച്ചിട്ടിരിക്കുന്നത്. ഇതുമൂലം ഇവരുടെ സഞ്ചാര സ്വാതന്ത്ര്യവും ഇല്ലാതായി. തങ്കമണിയുടെ പിതാവ് മരിക്കുന്നതിന് മുന്‍പ് 35 സെന്റ് സ്ഥലം തന്റെ പേരില്‍ എഴുതിത്തന്നിട്ടുണ്ടെന്നും തനിക്ക് അവകാശപ്പെട്ട സ്ഥലത്ത് നിന്നും മരം മുറിക്കുവാന്‍ മാനസിക രോഗിയായ ജേഷ്ഠത്തി തങ്കമണി അനുവദിക്കുകയില്ലെന്നും കാണിച്ച് ഇടുക്കി എസ്പിക്ക് പരാതി നല്‍കിയ ശേഷമാണ് ഷൈലയും കൂട്ടരും മരം മുറിച്ചുകടത്തുവാനാരംഭിച്ചത്. എന്നാല്‍ ഇവരുടെ പിതാവ് മരിക്കുന്നതിന് മുന്‍പ് ആര്‍ക്കും സ്ഥലം എഴുതി നല്‍കിയിട്ടില്ല എന്നും തങ്കമണിക്കുകൂടി അവകാശപ്പെട്ട ഭൂമിയില്‍ നിന്നും മരം മുറിച്ചുകടത്തുവാന്‍ അനുവദിക്കുകയില്ലെന്നും തങ്കമണിയുടെ സംരക്ഷണം ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഗ്രാമപഞ്ചായത് അംഗം കെ ഡി രാജുവിന്റെയും ടി എം സുരേഷിന്റെയും നേതൃത്വത്തില്‍ പ്രദേശവാസികള്‍ സ്ഥലത്തെത്തി മരം മുറിക്കുന്നത് തടയു

കയായിരുന്നു.

ജനങ്ങള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പട്ടയമില്ലാത്ത ഭൂമിയില്‍ നിന്ന് മരം മുറിച്ചതിനെക്കുറിച്ചു അന്വേഷിക്കുന്നതിനായി വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തില്‍ വനംവകുപ്പ് അനധികൃതമായി മരം മുറിച്ച് കടത്താന്‍ ശ്രമിച്ചതിന് കേസെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

News

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

സ്വർണം വീണ്ടും മേലേക്ക് കുതിക്കുന്നു… ഇന്നത്തെ നിരക്ക് അറിയാം

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.