Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഫണ്ട് വിനിയോഗം:  വാളകത്തിന് നൂറില്‍ നൂറ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2017, 12:17 am IST
inErnakulam
കൊച്ചി: പദ്ധതി വിഹിതം ഉള്‍പ്പെടുന്ന പ്രൊജക്ടുകള്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തെന്ന ബഹുമതി ജില്ലയിലെ വാളകം ഗ്രാമപഞ്ചായത്തിന്.  2016-17 വര്‍ഷം 164 പദ്ധതികള്‍ക്കാണ് പഞ്ചായത്ത് രൂപം കൊടുത്തത്. 4,64,57,110 രൂപ അടങ്കല്‍ വരുന്ന പദ്ധതികളില്‍ 1,66,54,553 രൂപയായിരുന്നു പദ്ധതി വിഹിതം. ഈ തുക ഉള്‍പ്പെടുത്തിയുള്ള മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു.
റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ പഞ്ചായത്തിന് ലഭിച്ച തുകയില്‍ ഏറ്റെടുത്തവയില്‍ ഒമ്പത് പ്രൊജക്ടുകളുടെ പൂര്‍ത്തീകരണം ബാക്കിയുണ്ട്. ഇവ പൂര്‍ത്തീകരിച്ച മറ്റ് പ്രൊജക്ടുകളുടെ ബാക്കി തുക ഉപയോഗിച്ചും ടെന്‍ഡര്‍ കുറവ് തുക ഉപയോഗിച്ചും കഴിഞ്ഞ മാസം മാത്രം ഏറ്റെടുത്ത പദ്ധതികളാണ്. റീടാറിങ് മാത്രം ഉള്‍പ്പെടുന്ന പദ്ധതികളായതിനാല്‍ ഇവയും 27നകം പൂര്‍ത്തിയാകും.
ഈ വര്‍ഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തും വികസന സെമിനാര്‍ നടത്തിയും കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പഞ്ചായത്ത് പൂര്‍ത്തീകരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മൂലം ഓഗസ്റ്റിലാണ് പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചത്. ഡിസംബര്‍ 31നകം നൂറു ശതമാനം പൂര്‍ത്തീകരണം ലക്ഷ്യമിട്ടെങ്കിലും നോട്ടു നിരോധനവും എസ്റ്റിമേറ്റ് തയാറാക്കുന്നതില്‍ െ്രെപസ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിനുള്ള കാലതാമസവും മൂലം ലക്ഷ്യം കൈവരിക്കാന്‍ വൈകി. ഉല്‍പ്പാദനമേഖലയില്‍ 11, സേവനമേഖലയില്‍ 46, പശ്ചാത്തല മേഖലയില്‍ 94, പട്ടികജാതി മേഖലയില്‍ 10, പട്ടികവര്‍ഗ മേഖലയില്‍ മൂന്ന് എന്നിങ്ങനെയാണ് വാളകം പഞ്ചായത്ത് ഏറ്റെടുത്ത പ്രൊജക്ടുകളുടെ എണ്ണം. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബുവിന്റെ നേതൃത്വത്തില്‍ വാളകത്തിന് അഭിമാനകരമായ നേട്ടം നേടിക്കൊടുത്ത നിര്‍വഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധപ്രവര്‍ത്തകരെയും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും പഞ്ചായത്ത് വകുപ്പ് അസി. ഡയറക്ടര്‍ ടിമ്പിള്‍ മാഗിയും അനുമോദിച്ചു.
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

Kerala

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

India

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.