Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കുടിവെള്ളം മുട്ടിച്ച് കുപ്പിവെള്ള കമ്പനി; നാട്ടുകാര്‍ പ്രക്ഷോഭത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 12:43 am IST
inKannur

ചെറുപുഴ: കോഴിച്ചാല്‍ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കുപ്പിവെള്ള കമ്പനിയുടെ ജലചൂഷണത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ റോഷി ജോസിന്റെ നേതൃത്വത്തിലുണ്ടായ മുന്‍ ഭരണസമിതി നല്കിയ അനുമതിയോടെയാണ് രണ്ട് വര്‍ഷം മുന്‍പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിദിനം വെറും 500 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിക്കുന്ന സോഡാ കമ്പനി എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിന് അനുമതി നല്‍കുന്നതിന് സമ്മതപത്രം നല്‍കിയ കന്യാസ്ത്രീമഠം ഉള്‍പ്പെടെയുള്ളവര്‍ ഈ അനുമതി പിന്‍വലിച്ചതായി പഞ്ചാത്ത് അധികൃതര്‍ക്ക് പരാതി നല്‍കി ജനകീയ സമരത്തിന് പിന്തുണ നല്‍കുകയാണ്. കൊടും വേനലിലും ജലസമൃദ്ധമായി നിലനിന്ന കട്ടപ്പള്ളി തോടിന്റെ കരയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. തുടക്കത്തില്‍ ഒരു കിണര്‍ ഉണ്ടായിരുന്നത് ഘട്ടംഘട്ടമായി മൂന്ന് കുഴല്‍ക്കിണര്‍ കുഴിച്ച് വിപുലപ്പെടുത്തി. സമീപകാലത്ത് 900 അടിയിലാണ് കിണര്‍ കുഴിച്ചത്. ഇതോടെ കട്ടപ്പള്ളി തോടും സമീപ പ്രദേശങ്ങളിലെ കിണറുകളും വറ്റി തുടങ്ങി. ഇപ്പോള്‍ പ്രതിദിനം എഴുപതിനായിരത്തിനും എണ്‍പതിനായിരം ലിറ്ററിനും ഇടയില്‍ കുപ്പിവെള്ളമാണ് ഇവിടെ നിന്നും കയറ്റി പോകുന്നത്. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിലെ കുപ്പിവെള്ള വിതരണമാണ് നടക്കുന്നത്. നാല്‍പത്തഞ്ചോളം കുടുംബങ്ങളുടെയും കന്യാസ്ത്രീമഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും കുടിവെള്ളമില്ലാതായി. ജനകീയ കര്‍മ്മസമിതി രൂപീകരിച്ച് പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെയായി നടപടി എടുത്തിട്ടില്ല. ഈ രീതിയില്‍ തുടര്‍ന്നാല്‍ സമീപത്തുള്ള അറുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളമില്ലാതാകുന്ന അവസ്ഥയിലാണ് ജലചൂഷണം നടക്കുന്നത്. ഇതിനെതിരായി 45 അംഗ കമ്മിറ്റി രൂപീകരിച്ച് മൂന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭത്തിനോരുങ്ങുകയാണ് കോഴിച്ചാല്‍ നിവാസികള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ഐഗ്രൂപ്പ് നേതാവായ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഈ കമ്പനിക്കനുകൂലമായി ഒപ്പു ശേഖരണം നടത്തുന്നത് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണെന്നും സമരസമിതി കണ്‍വീനര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

പുതിയ വാര്‍ത്തകള്‍

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

ശക്തിസ്വരൂപിണിയായ ഭദ്രയും ഐശ്വര്യപ്രദായനിയായ മഹാലക്ഷ്മിയും വിദ്യാസ്വരൂപിണിയായ സരസ്വതിയും സമാന ഭാവത്തിലുള്ള ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.