Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സ്പിന്നിംഗ് മില്ലില്‍ കോട്ടണ്‍ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും സ്പിന്നിംഗ് മില്ലുകളുടെ നവീകരണത്തെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റി: മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2017, 12:39 am IST
in Kannur

കണ്ണൂര്‍: ടെക്‌സ്റ്റെല്‍ മാര്‍ക്കറ്റിംഗ് രംഗത്തെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നന്ദകുമാര്‍ ചെയര്‍മാനായ കമ്മിറ്റിയെ നിയോഗിച്ചതായും ഏപ്രിലില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നന്ദകുമാര്‍ കമ്മറ്റി നല്‍കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം ലാഭകരമാകുന്ന തരത്തില്‍ സ്പിന്നിംഗ് മില്ലുകളുടെ നവീകരണം സംബന്ധിച്ച് തീരുമാനമെടുക്കും. അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ ആവശ്യമായ 10 ലക്ഷം മീറ്റര്‍ തുണി ഉത്പാദിക്കുകയാണെന്ന് ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

കണ്ണൂര്‍ സ്പിന്നിംഗ് മില്‍ കൂടുതല്‍ ഉത്പാദനക്ഷമമാക്കുന്നതിനുള്ള തീരുമാനങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. മില്ലില്‍ കോട്ടണ്‍ ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ കുറഞ്ഞ പലിശയ്‌ക്ക് കൂടുതല്‍ ലോണ്‍ നല്‍കുന്ന പദ്ധതിയും നടപ്പാക്കും. പ്രതിസന്ധിയിലും കണ്ണൂര്‍ സ്പിന്നിംഗ് മില്ലിന് പിടിച്ചുനില്‍ക്കാനായത് തൊഴിലാളികളുടെ ഇച്ഛാശക്തി കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചാല്‍ വന്‍ ലാഭം നേടാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ശമ്പളം കുറവാണെന്ന പേരില്‍ തൊഴിലാളികള്‍ കൊഴിഞ്ഞ് പോയിട്ടുണ്ടെങ്കിലും പുതിയ തൊഴിലാളികളെ പരിശീലിപ്പിച്ചുകൊണ്ട് മില്ലുകളുടെ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കും. സ്‌കൂള്‍ യൂണിഫോമുകള്‍ക്ക് ആവശ്യമായ നൂല് ലഭ്യമാക്കാന്‍ സംസ്ഥാനത്തെ സ്പിന്നിംങ് മില്ലുകളെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കടത്തിലായ സ്ഥാപനങ്ങള്‍ക്ക് വായ്‌പ നല്‍കും. വായ്‌പ ലഭ്യമാക്കാന്‍ ബജറ്റില്‍ 57 കോടി രൂപ ടെക്‌സ്റ്റെല്‍ മേഖലയ്‌ക്കായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്പിന്നിങ് മില്‍ പ്രവര്‍ത്തനം നോക്കിക്കണ്ട മന്ത്രി മില്ലിന്റെ ബ്ലോര്‍ റൂം, സിംപ്ലക്‌സ്, സ്പിന്നിംഗ്, ഡബ്ലിംഗ്, റീലിംഗ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു. മില്‍ തൊഴിലാളികളുടെ കൂട്ടായ്‌മയായ സിസിഎസ്എം ആര്‍ട്‌സ് ക്ലബ് ഒഴിവ് നേരങ്ങളില്‍ നടത്തിയ വാഴക്കൃഷി വിളവെടുപ്പും മന്ത്രി ഉദ്ഘാടനം ചെയ്തു.

കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.സുരേന്ദ്രന്‍, മാനേജിംഗ് ഡയറക്ടര്‍ രമേശന്‍, മാനേജര്‍ എം.എം.ചന്ദ്രശേഖരന്‍, ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, ദിനേശ് ഫുഡ്‌സ് ചെയര്‍മാന്‍ സി. രാജന്‍, വിവിധ തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.പി.അശോകന്‍, പി.കെ.സുരേഷ് ബാബു, ഇ.കെ.രമേശന്‍, പി.കെ.രാജന്‍, പി.ജയദേവന്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.