Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലയില്‍ രണ്ടിടങ്ങളില്‍ മോഷണം; 8 പവനോളം സ്വര്‍ണ്ണം കവര്‍ന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2017, 09:28 pm IST
inIdukki

തൊടുപുഴ/മൂന്നാര്‍: ജില്ലയില്‍ രണ്ടിടങ്ങളിലായി ഉണ്ടായ മോഷണങ്ങളില്‍ 8 പവനോളം സ്വര്‍ണ്ണവും 11,000 രൂപയും കവര്‍ന്നു. തൊടുപുഴ കീരികോടും, മൂന്നാര്‍ കോളനിയിലുമാണ് വീടുകളില്‍ മോഷണം നടന്നത്. ഇരു കേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്. കീരികോട് വീട്ടില്‍ ആളുണ്ടായിരുന്നിട്ടും രാത്രിയിലെത്തിയ കള്ളന്‍ മോഷണം നടത്തിയെങ്കിലും മൂന്നാറില്‍ ആളില്ലാത്തത് തരമാക്കിയാണ് മോഷണം നടന്നത്.

ആദ്യകേസില്‍ മുതലിയാര്‍മഠത്തിന് സമീപം കീരികോട് വീട്ടില്‍ നിന്നും ആറ് പവന്‍ സ്വര്‍ണവും 11000 രൂപയുമാണ് നഷ്ടപ്പട്ടത്. ഫ്രണ്ട്‌സ് നഗര്‍ കോളനി ആനത്താരയ്‌ക്കല്‍ എ.വി.തോമസിന്റെ വീട്ടി മോഷണം നടന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും, പണം സൂക്ഷിച്ചിരുന്ന പേഴ്‌സുകളുമാണ് നഷ്ടപ്പെട്ടത്. പേഴ്‌സിലുണ്ടായിരുന്ന തോമസിന്റെ ഭാര്യയുടേയും തിരിച്ചറിയല്‍ കാര്‍ഡുകളും രണ്ട് എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടിട്ടുണ്ട്. അലമാര പൂട്ടിയിി

രുന്നില്ല.

തോമസിനോപ്പം ഭാര്യ അഷിത, മക്കളായ ജിയ അഷ്‌ന(10), ജോഹാന്‍(3), അഷിതയുടെ മാതാപിതാക്കളായ തങ്കപ്പന്‍, റെയിച്ചല്‍ ജോര്‍ജ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. രാത്രി 11 മണിയോടെയാണ് ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്. നല്ല ഉറക്കത്തിലായതിനാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് വരെ കള്ളന്‍ കയറിയത് വീട്ടിലുള്ളവര്‍ ആരും അറിഞ്ഞിരുന്നില്ല.

പുറക് വശത്തെ ജനല്‍ അടയ്‌ക്കാത്തതിനാല്‍ ഇതിന് സമീപത്തായുള്ള വാതിലിന്റെ ഓടാമ്പല്‍ മാറ്റിയാണ് കള്ളന്‍ അകത്ത് കയറിയത്. എന്നാല്‍ ഇവിടെ നിന്ന് സ്വീകരണ മുറിയിലേക്ക് കയറുന്ന വാതിലും പൂട്ടിയിരിക്കുകയായിരുന്നു. സ്വീകരണ മുറിയിലെയും തുറന്ന് കിടന്ന ജനലിലൂടെ ഈ വാതിലിന്റെ ഓടാമ്പലും തുറന്നാണ് കള്ളന്‍ കിടപ്പ് മുറിയിലെത്തി മോഷണം നടത്തിയത്.

രാവിലെ ആറ് മണിക്ക് വീട്ടുകാര്‍ എഴുന്നേറ്റപ്പോള്‍ പുറകിലെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടു. സശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. സംഭവ അറിഞ്ഞപ്പോള്‍ തന്നെ തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയും പോലീസെത്തി പരിശോധിക്കുകയും ചെയ്തു. ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തിയിരുന്നു. മണംപിടിച്ച് പോലീസ് നായ സമീപത്തെ വീടുകളുടെ പിന്‍വശത്തുകൂടി 100 മീറ്ററോളം ഓടി. ഇന്ന് വിരലടയാള

വിദഗ്ധര്‍ വീട്ടിലെത്തും.

രണ്ടാമത്തെ കേസില്‍ മൂന്നാര്‍ കോളനി നിവാസി രതീഷ് ജോസഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 പവനോളം സ്വര്‍ണ്ണവും വെള്ളി കൊലുസുമാണ് മോഷണം പോയത്. വൈകിട്ട് 5 മണിയോടെ വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ മടങ്ങിയെത്തിയപ്പോളാണ് മോഷണം നടന്ന വിവരം അറിയുന്നത്.

മുന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളന്‍ ഉള്ളില്‍ കയറിയത്. അലമാരയുടെ താക്കോലും ഇവിടെ തന്നെ സൂക്ഷിച്ചിരുന്നു. മൂന്നാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.ഇതിന് മുമ്പും മേഖലയില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു. എസ്‌ഐ പി ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. ഇരു സംഭവങ്ങളിലും പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

New Release

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

India

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.