Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഈ ആയൂര്‍വ്വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത് ഡോക്ടറുടെ കാരുണ്യത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 08:28 pm IST
in Idukki

അടിമാലി : എട്ടുവര്‍ഷം മുന്‍പ് മാങ്കുളത്ത് പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ ആശുപത്രിയെ അധികാരികള്‍ അവഗണിക്കുന്നതായി ആക്ഷേപം. വനവാസികള്‍ ഉള്‍പ്പെടെ നിരവധി രോഗികള്‍ ചികത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. എന്‍ആര്‍എച്ച്എം പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഡോക്ടറുടെ സേവനം രോഗികള്‍ക്ക് ലഭിക്കുന്നുണ്ട്. എന്നാല്‍ എട്ട് വര്‍ഷം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ച ഈ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റിനെയൊ അറ്റന്ററെയോ നിയമിച്ചിട്ടില്ല.

ഡോക്ടറെ കൂടാതെ ഇവിടെയുള്ളത് ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ മാത്രമാണ്. രോഗികളെ പരിശോധിക്കല്‍, മരുന്ന് എടുത്ത് കൊടുക്കല്‍ മരുന്നിന്റെ സ്‌റ്റോക്കെഴുത്ത് മറ്റ് ഓഫീസ് ജോലികള്‍ എല്ലാം ഡോക്ടര്‍ തന്നെ ചെയ്യേണ്ട സ്ഥിതിയാണിവിടെ. ഇവിടെ ആവശ്യത്തിന് ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ ഗ്രാമപഞ്ചായത്തിന് നിയമിക്കാമെങ്കിലും പഞ്ചായത്ത് അധികൃതര്‍ ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുകയാണ്. ജീവനക്കാരെ നിയമിച്ചാല്‍ ശമ്പളം കൊടുക്കുന്നതിന് തനതുഫണ്ട് പഞ്ചായത്തിനില്ലെന്നാണ് ബന്ധപ്പെട്ടവരുടെ മറുപടി. ആശുപത്രിയുടെ തുടക്കം മുതല്‍ മുനിപാറയിലുള്ള മഹിളാസമാജംവക ഇടുങ്ങിയ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മരുന്ന് വാങ്ങാനെത്തുന്നവര്‍ക്ക് നിന്നു തിരിയാന്‍ ഇടമില്ല. നാട്ടുകാരുടെ നിവേദനത്തെ തുടര്‍ന്ന് സൈമണ്‍ ബ്രിട്ടോ എംഎല്‍എയുടെ ഫണ്ടില്‍ നിന്ന് ഏഴു ലക്ഷം രൂപ മുടക്കി മാങ്കുളം അമ്പലക്കുന്നില്‍ കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ട് മൂന്ന് വര്‍ഷം പിന്നിടുമ്പോഴും കെട്ടിടം ഉദ്ഘാടനം നടത്തി ആശുപത്രിയുടെ പ്രവര്‍ത്തനം ഇവിടേക്കു മാറ്റുന്നതിന് നടപടിയില്ല.

കെട്ടിട നിര്‍മ്മാണം സംബന്ധിച്ച് ആരോ വിജിലന്‍സില്‍ കേസ് കൊടുത്തിട്ടുള്ളതാണ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് തടസ്സമായി നില്‍ക്കുന്നതെന്നാണ് ഇതു സംബന്ധിച്ച അധികാരികളുടെ വിശദീകരണം. ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്തും ജനപ്രതിനിധികളും മുന്നിട്ടിറങ്ങണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Spiritual

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

India

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.