Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വരളുന്ന നിലമ്പൂര്‍ ടൂറിസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 18, 2017, 02:30 pm IST
in Malappuram

നിലമ്പൂര്‍: കടുത്ത വരള്‍ച്ചയും വനം-ടൂറിസം വകുപ്പിന്റെ അലംഭാവവും പ്രകൃതിയൊരുക്കിയ സൗന്ദര്യത്തെ അകാലചരമത്തിലേക്ക് നയിക്കുന്നു. ലോകപ്രശസ്ത തേക്ക് മ്യൂസിയം അടക്കമുള്ള നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും ജലം കിട്ടാക്കനിയായി മാറയിരിക്കുകയാണ്. ആഢ്യന്‍പാറയിലെ കെഎസ്ഇബിയുടെ പവര്‍ ഹൗസ് അടച്ചുപൂട്ടി. നൂറുകണക്കിന് വിനോദസഞ്ചാരികള്‍ ദിവസവും എത്തിയിരുന്ന വെള്ളച്ചാട്ടം നിലച്ചു. ഒരുതുള്ളി വെള്ളം പോലും പുഴയിലില്ല.

ജില്ലയിലെ പ്രധാന ജലടൂറിസം പ്രോജക്ടുകളാണ് നിലമ്പൂരിലെ ആഢ്യന്‍പാറ, കോഴിപ്പാറ വെള്ളച്ചാട്ടങ്ങള്‍. രണ്ട് പദ്ധതികളും പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണിപ്പോള്‍. ഇവിടുത്തെ സാധനസാമഗ്രികള്‍ അധികൃതര്‍ രഹസ്യമായി കക്കയത്തേക്ക് മാറ്റി. നെടുങ്കയം പദ്ധതി നഷ്ടപ്പെട്ടത് അധികൃതരുടെ താല്‍പര്യമില്ലായ്‌മ മൂലമാണ്.

നിലവില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കുന്ന നിലമ്പൂര്‍ കനോലി പ്ലോട്ടാണ്. പക്ഷേ ഇവിടെയും അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. വര്‍ഷന്തോറും അരക്കോടിയിലധികം വരുമാനമുള്ള പദ്ധതിയെ വനംവകുപ്പ് പൂര്‍ണ്ണമായും അവഗണിക്കുകയാണ്. തേക്ക് മ്യൂസിയം മാത്രമാണ് നിലമ്പൂരില്‍ തെറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന ഏക ടൂറിസ്റ്റ് കേന്ദ്രം.

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ കേരളവര്‍മ്മ പഴശ്ശിരാജാവും സംഘവും ഉപയോഗിച്ചിരുന്ന ഗുഹകളടക്കം നിലമ്പൂര്‍ കാടുകളിലുണ്ട്. എന്നാല്‍ ഇതൊന്നും ടൂറിസവുമായി ബന്ധിപ്പിക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. നിലമ്പൂരിലെത്തുന്ന സഞ്ചാരികളില്‍ ഭൂരിഭാഗവും തമിഴ്‌നാട് അടക്കമുള്ള ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. സഞ്ചാരികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലുമുള്ള സൗകര്യങ്ങള്‍ ഇവിടില്ല. ടൂറിസം വകുപ്പിന് താല്‍പര്യവുമില്ല, വനവകുപ്പാകട്ടെ മാവോയിസ്റ്റിന്റെ പേര് പറഞ്ഞ് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Spiritual

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.