Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെയര്‍പേഴ്‌സണെതിരെ ബിഎംഎസ് നിയമനടപടിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2017, 09:54 pm IST
inIdukki

 

തൊടുപുഴ: തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടെന്ന നഗരസഭ ചെയര്‍പേഴ്‌സണിന്റെ പരസ്യ പ്രസ്താവനക്കെതിരെ ബിഎംഎസ് നിയമനടപടിക്ക്.

കഴിഞ്ഞ ദിവസം നഗരത്തില്‍ റോഡ് പണിക്കായി ടൈല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ തൊഴിലാളികള്‍ക്ക് പണം നല്‍കാന്‍ തയ്യാറായത്.

പണം വേണ്ട പണി മതിയെന്ന് പറഞ്ഞപ്പോള്‍ നോക്കുകൂലി ആവശ്യപ്പെട്ടു എന്ന് പറഞ്ഞ് കുടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ചെയര്‍പേഴ്‌സന്റെ നുണപ്രചാരണത്തിനെതിരെ ബിഎംഎസ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആരോപണത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ചെയര്‍പേഴ്‌സണ്‍ തയ്യാറാകാത്ത പക്ഷം സംഘടനയെ അപമാനിക്കാന്‍ ശ്രമിച്ചതിന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള നീക്കത്തിലാണ് ബിഎംഎസ്.

സംഭവം ഇങ്ങനെ: രണ്ട് ദിവസമായി നാലുവരിപ്പാതയില്‍ കൈതക്കോട് ജങ്ഷനില്‍ നിന്നും മഠത്തിക്കണ്ടത്തിനുള്ള റോഡില്‍ ടൈല്‍ പാകുന്ന ജോലി

നടന്ന് വരികയായിരുന്നു. ഇവിടെയുള്ള സര്‍ക്കാര്‍ അംഗീകൃത കാര്‍ഡുള്ള തൊഴിലാളികള്‍ക്ക് പണി നല്‍കാതെ രാത്രിയില്‍ ടൈല്‍ ഇറക്കിയത് ചോദ്യം ചെയ്താണ് ബി.എം.എസ് യൂണിയനില്‍പ്പെട്ടവര്‍ സ്ഥലത്തെത്തുന്നത്. ടൈല്‍ ഇറക്കുന്ന ജോലി തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വിവരം അറിഞ്ഞെത്തിയ വാര്‍ഡ് കൗണ്‍സിലര്‍കൂടിയായ നഗരസഭാ ചെയര്‍പേഴ്‌സണ്‍ 1500 രൂപ നല്‍കാമെന്നും പിരിഞ്ഞ് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്. മാത്രമല്ല സംഘടനയെ പരസ്യമായി അപമാനിക്കുന്ന രീതിയില്‍ ഇവര്‍ സംസാരിക്കുകയും ചെയ്തതായി ആരോപണം ഉയരുന്നുത്. പണം വേണ്ട പണി മതിയെന്ന നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചതോടെ ചെയര്‍പേഴ്‌സണിന്റെ നേതൃത്വത്തില്‍ നോക്കുകൂലി ആവശ്യപ്പെട്ട് ബിഎംഎസുകാര്‍ റോഡ് പണി തടയുകയാണെന്ന് ആരോപിച്ച് മാധ്യമ പ്രവര്‍ത്തകരെ വിളിക്കുകയായിരുന്നു.

ബിഎംഎസ് ഒരിക്കലും വികസനത്തിനെതിരല്ലെന്നും നോക്കുകൂലി വാ

ങ്ങുന്നതിനെ അനുകൂലിക്കില്ലെന്നും മേഖല സെക്രട്ടറി ജി ജി ഹരികുമാര്‍ പറഞ്ഞു. തൊഴിലാളികള്‍ ഒരു രൂപ പോലും നോക്കുകൂലി വാങ്ങിയിട്ടില്ലെന്നും ചെയര്‍പേഴ്‌സണ്‍ മനപൂര്‍വ്വം ബിഎംഎസിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ചെയര്‍പേഴ്‌സണെതിരെ ശക്തമായ സമരം വിവിധ കാര്യങ്ങളില്‍ നയിച്ചതിലുള്ള വിരോധമാണ് ഇതിന് പിന്നിലെന്നും ഹരികുമാര്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.