Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മീന്തുള്ളി റവന്യൂവിലേയ്‌ക്ക് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 09:39 pm IST
in Kannur

ചെറുപുഴ: മീന്തുള്ളി റവന്യൂവിലേയ്‌ക്ക് പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് മീന്തുള്ളി റവന്യൂവിലെ 32 കുടുംബങ്ങള്‍. അഞ്ച് പതിറ്റാണ്ട് മുന്‍പ് മുതലുള്ള പ്രദേശവാസികളുടെ ആഗ്രഹമാണ് സഫലമാകുന്നത്. കുത്തിയൊഴുന്ന പുഴകടക്കാന്‍ ഒരു നടപ്പാലമായിരുന്നു സ്വപ്‌നം കണ്ടിരുന്നത്. ഓട്ടോറിക്ഷ കടന്നുപോകാന്‍ വീതിയുള്ള സ്ഥിരം പാലമാണിവിടെ പൂര്‍ത്തിയായത്. കര്‍ണ്ണാടക റിസര്‍വ് വനത്തിനും കാര്യങ്കോട് പുഴയ്‌ക്കും ഇടയില്‍ ഒറ്റപ്പെട്ടു പോയ മീന്തുള്ളി റവന്യൂവിലെ കുടുംബങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടണമെങ്കില്‍ പുഴ കടക്കണം. എന്നാല്‍ ആറ് മാസത്തോളം നിറഞ്ഞൊഴുകുന്ന പുഴ കടക്കുന്നത് ഇവര്‍ക്ക് എന്നും പേടിസ്വപ്‌നമായിരുന്നു. പുഴക്കരയിലെ കൂറ്റന്‍ മരങ്ങളെ ബന്ധിപ്പിച്ച് മുപ്പത് മീറ്റര്‍ ഉയരത്തിലും 60 മീറ്റര്‍ നീളത്തിലും ഇരുമ്പ് കമ്പിയും മുളയും ഉപയോഗിച്ച് താല്‍കാലിക പാലമുണ്ടാക്കിയാണ് ഇവര്‍ പുഴകടന്നിരുന്നത്. തൂങ്ങിയാടുന്ന മുളപ്പാലത്തിലൂടെ നടക്കുന്നത് അപകടകരമായിരുന്നു. 28 വര്‍ഷം മുന്‍പ് അമ്പിളിയെന്ന പെണ്‍കുട്ടി പാലത്തില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചിരുന്നു. എല്‍കെജി മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പോയി തിരികെവരുന്നത് വരെ രക്ഷിതാക്കളുടെ നെഞ്ചില്‍ തീയായിരുന്നു. ഇവരുടെ ബുദ്ധിമുട്ടുകള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് അന്നത്തെ ജില്ലാ കളക്ടര്‍ പി.ബാലകിരണ്‍ രണ്ടായിരത്തി പതിനഞ്ച് ജൂണ്‍ 22ന് ഇവിടം സന്ദര്‍ശിച്ചു. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് 68 ലക്ഷം രൂപ അനുവദിച്ചു. നടപ്പാലത്തിനാണ് തുക അനുവദിച്ചതെങ്കിലും ഗ്രാമ പഞ്ചായത്ത് വിഹിതം ഏഴ് ലക്ഷവും നാട്ടുകാരുടെ ഒരു ലക്ഷവും കൂടി ചേര്‍ന്നപ്പോള്‍ ഓട്ടോറിക്ഷ പോകാവുന്ന വീതിയായി. രണ്ട് മീറ്റര്‍ വീതിയും 50 മീറ്റര്‍ നീളവും 25 മീറ്റര്‍ ഉയരവുമുള്ള പാലം യാഥാര്‍ത്ഥ്യമായി. കോണ്‍ക്രീറ്റ് തൂണില്‍ ഇരുമ്പ് കേഡറും ഇരുമ്പ് തകിടും ഉറപ്പിച്ചാണ് പാലം നിര്‍മ്മിച്ചത്. ഇരുവശത്തും കൈവരികളും ഉണ്ട്. അപ്രോച്ച് റോഡും പൂര്‍ത്തിയായി. തൃശൂര്‍ ആസ്ഥാനമായുള്ള പൊതുമേഖലാ സ്ഥാപനം സില്‍ക്കാണ് നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാളിൽ രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചന.

Kerala

പിണറായിയെ പല റൗണ്ടിലും പിന്നിലാക്കിയ വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി; വീടിനും സുരക്ഷ ഏര്‍പ്പെടുത്തി

Kerala

ആര്‍എസ്പിക്ക് പുതുജീവന്‍

Astrology

കർമ്മവിജയവും ജീവിതസൗഖ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

അടിവേരിളകി കേരള കോണ്‍ഗ്രസ് എം; മത്സരിച്ച എല്ലാ സീറ്റിലും ജയിച്ച് ജോസഫ് വിഭാഗം

പുതിയ വാര്‍ത്തകള്‍

ഭരണക്കപ്പല്‍ മുങ്ങിത്താണപ്പോള്‍ കൂട്ടത്തോടെ തോറ്റ് തുന്നംപാടി ഇടത് മന്ത്രിമാര്‍

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

പാലക്കാട് രണ്ട് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാംസ്ഥാനത്ത്

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.