Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നന്ദികേശന്മാര്‍ക്ക് ജീവന്‍ നല്‍കി ഐവര്‍കാല രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 03:15 pm IST
inKollam

ജി.സുരേഷ്

കൊട്ടാരക്കര: ഉത്സവപറമ്പുകളില്‍ നന്ദികേശന്‍മാരെ ആറാടിച്ച് കരക്കാര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ വ്രതവിശുദ്ധിയില്‍ നന്ദികേശന്‍മാരെ തടിയില്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഐവര്‍കാല പുത്തനമ്പലം ചരുവ് തുണ്ടില്‍ വീട്ടില്‍ രാജേഷ്(39). എടുപ്പുകാളകള്‍ ഒറ്റ കാളയോ ഇരട്ട കാളയോ ആയിക്കോട്ടെ തലയുടെ പ്രൗഡിയിലാണ് കാളയെ വിലയിരുത്തുന്നത്. അതിനായി നീണ്ട തപസ് തന്നെ അത്യാവശ്യമാണ്.

ആദ്യമായി തലക്കൊത്ത തടി കണ്ടെത്തണം. ദേവവൃക്ഷങ്ങളായ കുമ്പിളും പാലയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈറാവും ഉപയോഗിക്കും. എന്നാല്‍ കൂടുതല്‍ എടുപ്പ് കിട്ടാന്‍ പലരും ഇപ്പോള്‍ മലേഷ്യന്‍തടികളും ഉപയോഗിക്കുന്നതായി രാജേഷ് പറയുന്നു. തടി മുറിക്കുന്ന ഘട്ടം മുതല്‍ വ്രതശുദ്ധിയും പൂജയും തുടങ്ങും. ഒറ്റത്തടിയില്‍ കൊത്തിയെടുത്തെങ്കില്‍ മാത്രമേ പൂര്‍ണത കൈവരൂ. ഒരു മുഖം കൊത്തിയെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും. ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രഭരണസമിതിയുടെ ആവശ്യപ്രകാരം ഏഴടിയിലധികം വലിപ്പമുള്ള നന്ദികേശന്റെ മുഖമൊരുക്കുന്ന തിരക്കിലാണിപ്പോള്‍ രാജേഷ്. ഇതൊരു തൊഴിലോ ശില്‍പ്പനിര്‍മ്മാണമോ അല്ല. വിശ്വാസത്തിന്റെ ഭാഗമായി വ്രതശുദ്ധിയോടെ ചെയ്യുന്ന പാരമ്പര്യമായി കിട്ടിയ ഒരു സിദ്ധിയാണ്. നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചും ഗുരുമുഖത്ത് നിന്ന് കേട്ട് മനസിലാക്കിയും അതിനെ കൂടുതല്‍ മിനുക്കിയെടുക്കുയാണ് രാജേഷ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ തടിയില്‍ കൊത്തിയെടുക്കുന്ന നന്ദികേശന് രാജേഷ് വിലയിടാറില്ല. വിശ്വാസികളോ ക്ഷേത്രഭാരവാഹികളോ ദക്ഷിണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് മാത്രം.

ശിവരാമന്‍ ആചാരിയുടെയും ലളിതാംബികയുടെയും മൂത്ത മകനായ രാജേഷിന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് തടിയിലെ ഈ ശില്‍പവൈഭവം. നന്ദികേശനെ(കാള) ഒറ്റത്തടിയില്‍ കൊത്തിയെടുക്കുന്നത് രാജേഷിന് ശരിക്കും ആവേശമാണ്. ഒരു സത്കര്‍മ്മം ചെയ്യുന്ന നിര്‍വൃതിയിലാണ് നന്ദികേശന്റെ ഓരോ മുഖവും പൂര്‍ത്തിയാക്കുക. ഇതിന് പെയിന്റിംഗ് നടത്താനും ഉടലൊരുക്കുവാനും പ്രത്യേക വൈദഗ്ദ്യം തന്നെ വേണം. നിരവധി ക്ഷേത്രങ്ങള്‍ക്ക് ഇതിനകം തന്നെ നന്ദികേശ ശില്പങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതിനൊപ്പം തന്നെ ശീവേലി വിഗ്രഹങ്ങളും നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് തടിയില്‍ കൊത്തിയെടുത്ത ഗരുഡനെ നല്‍കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആറന്മുള വസ്തുവിദ്യാകേന്ദ്രത്തില്‍ നിന്നും വാസ്തുവിദ്യയില്‍ പഠനം പൂര്‍ത്തിയാക്കി കെട്ടിടങ്ങളുടെ പ്ലാനും, വാസ്തുദോഷം തീര്‍ക്കലും, തടിപണിയുമൊക്കെയായി ഉപജീവന തിരക്കിലാണങ്കിലും ഇതിനായി പ്രത്യേകസമയം കണ്ടെത്തും.

പേരും പെരുമയും കൊതിക്കാതെ ഉപാസനാ മൂര്‍ത്തിയെ ധ്യാനിച്ച് അടുത്ത നന്ദികശേ വിഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഈ യുവശില്‍പി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.