Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കളിസ്ഥലത്തെ തര്‍ക്കം സംഘര്‍ഷമാക്കി സിപിഎം; ഹര്‍ത്താലില്‍ വ്യാപകഅക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2017, 12:10 pm IST
inKollam

കുണ്ടറ: കളിസ്ഥലത്തെ തര്‍ക്കം മുതലെടുത്ത് സംഘര്‍ഷത്തിന് സിപിഎം നീക്കം. ചാറുകാട് നടന്ന തര്‍ക്കത്തെ രാഷ്‌ട്രീയ കലാപമാക്കാനാണ് നീക്കം.

കഴിഞ്ഞ ദിവസം കളിസ്ഥലത്തു നടന്ന ഏറ്റുമുട്ടലില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു. തല്ലിയത് ആര്‍എസ്എസുകാരും തല്ലുകൊണ്ടത് സിപിമ്മുകാരുമാണെന്നു പ്രചരിപ്പിക്കുകയായിരുന്നു അവര്‍. ഇതിന്റെ പേരില്‍ ഇന്നലെ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തിയ സിപിഎം പ്രദേശത്ത് വ്യാപകമായി അക്രമം അഴിച്ചുവിട്ടു. ബിജെപി സംഘടനകളുടെ കൊടികളും പ്രചാരണബോര്‍ഡുകളും നശിപ്പിച്ചു. പ്രദേശത്തു പ്രശ്‌നങ്ങള്‍ വളര്‍ത്തി മുതലെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. നേരത്തെയും ചെറുകാട് മേഖലയില്‍ സിപിഎം അക്രമം നടത്തിയിരുന്നു. ഒരു ചെറിയ ഇടവേളക്കുശേഷം വീണ്ടും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് കലാപം നടത്താനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പ്രദേശത്തെ യുവാക്കള്‍ ഒത്തുചേര്‍ന്ന് കളിക്കുന്നതിനിടയില്‍ ഉണ്ടായ സ്വാഭാവിക തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിലേക്ക് മാറിയത്. ശനിയാഴ്ചയാണ് പ്രശ്‌നങ്ങളുടെ തുടക്കം. അന്ന് നടന്ന കയ്യാങ്കളിയില്‍ ചിലര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ അത് രാഷ്‌ട്രീയസംഘര്‍ഷമാണെന്ന വാദമുയര്‍ന്നിരുന്നില്ല. അടുത്തദിവസം വീണ്ടും പരസ്പരം ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. കളിസ്ഥലത്ത് ഒത്തുചേരുന്നവരില്‍ എല്ലാ വിഭാഗക്കാരും ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും മര്‍ദ്ദനമേറ്റവര്‍ സിപിഎമ്മുകാരാണെന്ന് പ്രചരിപ്പിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു സിപിഎം. ഹര്‍ത്താലിന്റെ മറവില്‍ പ്രദേശത്ത് നടന്ന സിപിഎം അക്രമത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ആര്‍എസ്എസ്, ബിജെപി സംഘടനകളുടെ പ്രചാരണബോര്‍ഡുകള്‍ തകര്‍ത്തതിലും കള്ളക്കഥകള്‍ മെനഞ്ഞ് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലും പ്രതിഷേധിച്ച് ഇന്നലെ പ്രദേശത്ത് പ്രകടനം നടന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

India

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

പുതിയ വാര്‍ത്തകള്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.