തൃശൂര്‍: ഒല്ലൂര്‍ മരത്താക്കരയിലെ സ്വര്‍ണാഭരണ നിര്‍മ്മാണശാലയില്‍ നിന്ന് അരക്കിലോ സ്വര്‍ണവുമായി മുങ്ങിയ പ്രതിയെ നാല് വര്‍ഷത്തിനു ശേഷം ഒല്ലൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ചേലക്കോട്ടുകര സ്വദേശി പാലിശ്ശേരി വീട്ടില്‍ സിജോ പി ജോസഫിനെയാണ് എസ്.ഐ പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: