Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കരുതലോടെ പ്രവര്‍ത്തിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 11:08 am IST
in Malappuram

മലപ്പുറം: രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് കരുതലോടെയും സംയമനത്തോടെയും പ്രവര്‍ത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പക്ഷപാതവും അനാസ്ഥയും പോലീസിന്റെ വിശ്വാസ്യത കെടുത്തുമെന്നും കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. നഷ്ടപ്പെട്ട വിശ്വാസം തിരികെ പിടിക്കാന്‍ ദുഷ്‌കരമാണ്. ഒന്നോ രണ്ടോ പേരുടെ അതിക്രമത്തിന്റെ മറവില്‍ ഒരു പ്രദേശത്തിനാകമാനം ദുരിതം സംഭവിച്ചതായി വിലയിരുത്തേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം. താനൂരിലും പരിസരത്തുമായി നടന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ ഭാഗമായി വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിച്ചതായുള്ള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. ഇതു കൂടാതെ 41 പേര്‍ ഇതു സംബന്ധിച്ച് കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു.

മത്സ്യതൊഴിലാളികള്‍ തിങ്ങിപാര്‍ക്കുന്ന തീരപ്രദേശമായതിനാല്‍ സംഘര്‍ഷങ്ങള്‍ വളരെവേഗം പടര്‍ന്നു പിടിക്കാറുണ്ടെന്ന് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. കലാപം ആവര്‍ത്തിക്കാതിരിക്കാന്‍ രാഷ്‌ട്രീയ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രതേ്യക കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ടെന്നും ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു.

പോലീസിന്റെ ഭാഗത്ത് നിന്നും മോശപ്പെട്ട പെരുമാറ്റം ഉണ്ടായതായി പരാതിക്കാര്‍ കമ്മീഷനെ അറിയിച്ചു. മൊഴി മാറ്റാന്‍ പോലീസ് നിര്‍ബന്ധിച്ചിട്ടുണ്ട്. പ്രതികളെ രക്ഷിക്കാനും പോലീസ് ശ്രമിക്കുന്നു. നാശനഷ്ടത്തിന്റെ ലിസ്റ്റിലും തുകയിലും ക്രമക്കേട് നടന്നിട്ടുണ്ട്. അക്രമികള്‍ കാരണം ഒരു പ്രദേശമോ വീടോ ആക്രമിക്കപ്പെടുന്നത് നിയമവാഴ്ചയുള്ള സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വിലയിരുത്തി. ശക്തമായ നടപടികളിലൂടെ നിയമസമാധാനം ഉറപ്പാക്കണം. നാശനഷ്ടത്തിന്റെ കണക്കില്‍ അപാകതയുണ്ടെന്ന് പരാതിയുള്ളവര്‍ക്ക് കണക്ക് പുന:പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാവുന്നതാണ്. കളക്ടര്‍ പരാതി പരിശോധിച്ച് നീതിബോധത്തോടെ ഉചിത നടപടികള്‍ സ്വീകരിക്കണം. പോലീസിന് സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കണം. പോലീസിനെ ആക്രമിക്കുന്നവര്‍ സ്വന്തം സുരക്ഷക്കാണ് അപകടം വരുത്തിവെക്കുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ നിയമപാലകര്‍ക്ക് അര്‍ഹമായ സമാശ്വാസ നടപടികള്‍ ആഭ്യന്തര വകുപ്പ് നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

Kerala

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

India

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

Kerala

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

പുതിയ വാര്‍ത്തകള്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം; പരീക്ഷാ അട്ടിമറികളും വ്യാജ വാർത്തകളും തടയുക ലക്ഷ്യം

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.