Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വേനല്‍ച്ചൂടിനെ തോല്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് ചൂട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2017, 11:02 am IST
in Malappuram

മലപ്പുറം: കഠിനമായ വേനല്‍ചൂടിനെ സാക്ഷിയാക്കി മലപ്പുറം ലോകസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. ഏപ്രില്‍ 12ന് തെരഞ്ഞെടുപ്പും 17ന് വോട്ടെണ്ണലും നടക്കും. 16ന് വിഞ്ജാപനമിറങ്ങും. 23ന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ച് തുടങ്ങും.

ഇ.അഹമ്മദിനെ മൃഗീയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച മണ്ഡലം സുരക്ഷിതമാണെന്ന വിലയിരുത്തലിലാണ് മുസ്ലീം ലീഗ്. സംസ്ഥാന ഭരണത്തില്‍ ശോഭിക്കാനാവാത്തതില്‍ മലപ്പുറത്ത് ഭേദപ്പെട്ട പ്രകടനം പോലും കാഴ്ചവെക്കാനാവില്ലെന്ന് എല്‍ഡിഎഫിന് ഏറെകുറെ ഉറപ്പായി കഴിഞ്ഞു. എങ്കിലും ഭിന്നിപ്പിച്ച് ഭരിക്കുകായെന്ന സ്ഥിരം രീതി ഇവിടെയും ആവര്‍ത്തിക്കാന്‍ സിപിഎം ശ്രമിക്കും.

വേങ്ങര, വള്ളിക്കുന്ന്, കൊണ്ടോട്ടി, മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലപ്പുറം ലോക്‌സഭ മണ്ഡലം. ഇതില്‍ എല്ലാ മണ്ഡലങ്ങളെയും നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത് ലീഗാണ്. അതേ സമയം മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ലീഗ് പ്രതിനിധികള്‍ നിയമസഭയില്‍ കടന്നുകൂടിയത്. എങ്കിലും ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള സഹാതാപം അനുകൂലമാകുമെന്നാണ് ലീഗ് ഉറച്ചുവിശ്വസിക്കുന്നത്.

കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാന്‍ ഇ.അഹമ്മദിന്റെ മകളുടെ പേര് ഉയര്‍ത്തിക്കാട്ടി ലീഗിലെ ഒരുവിഭാഗം നീക്കം തുടങ്ങി. ഇ.അഹമ്മദിന്റെ മകള്‍ ഡോ.ഫൗസിയ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ ആവശ്യം. പക്ഷേ കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കാന്‍ സന്നദ്ധനായ സാഹചര്യത്തില്‍ അദ്ദേഹത്തെ തഴയാനാവില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. അതുകൊണ്ട് സ്വഭാവികമായും മുതിര്‍ന്ന നേതാവായ കുഞ്ഞാലിക്കുട്ടിക്കായിരിക്കും നറുക്ക് വീഴുക. എന്നാല്‍ കുഞ്ഞാലിക്കുട്ടി കൂടുതല്‍ ശക്തനാകുന്നത് തടയുകയാണ് മറുപക്ഷത്തിന്റെ ലക്ഷ്യം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ കമലിനെ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി മുസ്ലീംലീഗിനെ പ്രതിരോധത്തിലാക്കുകയാണ് ഇതുവഴി എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇക്കാര്യം സിപിഎം നേതൃത്വം ചര്‍ച്ച ചെയ്തു. എന്നാല്‍ കമല്‍ താല്‍പര്യമില്ലെന്ന് അറിയിച്ചെങ്കിലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദമുണ്ട്. കമല്‍ മത്സരത്തില്‍ നിന്നും പിന്മാറിയാല്‍ ഡിവൈഎഫ്ഐ നേതാവായ അഡ്വ.പി.എ.മുഹമ്മദ് റിയാസിനെ മത്സരിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളൊന്നും സിപിഎമ്മോ എല്‍ഡിഎഫ് മുന്നണിയോ അന്തിമമായി ചര്‍ച്ച ചെയ്തിട്ടില്ല. കമലുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ വിവാദങ്ങള്‍ മലപ്പുറത്തു നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം നടക്കുന്നത്. കൂടാതെ എന്‍ഡിഎഫ് പോലുള്ള മതതീവ്രവാദ സംഘടനകളുടെ പിന്തുണയും ലഭിക്കുമെന്ന് സിപിഎം അനുമാനിക്കുന്നു. നേരത്തെ കമലിന് എന്‍ഡിഎഫുമായി ബന്ധമുള്ളതായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

മുസ്ലിംഭൂരിപക്ഷമുള്ള മലപ്പുറം പോലുള്ള ജില്ലയില്‍ കമലിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അത് പാര്‍ട്ടിക്കും ഏറെ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍. കൂടാതെ ലീഗ് പ്രതിരോധത്തിലാകുമെന്നും പാര്‍ട്ടി നേതൃത്വം കണക്കൂകൂട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

India

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

India

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

India

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

India

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

പുതിയ വാര്‍ത്തകള്‍

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് വൻ ദുരന്തം, രണ്ട് മരണം, പുകയിൽ കുടുങ്ങിയ നൂറിലേറെ പേരെ രക്ഷപ്പെടുത്തി

ആറുപേർക്ക് സയനൈഡ് വിളമ്പിയ കൈകൾ ഇനി പരീക്ഷയെഴുതും: കൂടത്തായി ജോളി പരീക്ഷ കണ്ണൂർ ജയിലിൽ ബിരുദ പരീക്ഷ എഴുതുന്നു

പ്ലീഡര്‍ നിയമനം: മുഖ്യമന്ത്രി വി ഡി സതീശനെ വിമര്‍ശിച്ച് വീണ്ടും ലോയേഴ്സ് കോണ്‍ഗ്രസ്

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: യുവാവിന്റെ പരാതിയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അനുയായികള്‍ക്കെതിരെ കേസ്

പ്രണയബന്ധങ്ങളില്‍ ജാഗ്രത വേണമെന്ന് വൈകാരികമായി അഭ്യര്‍ത്ഥിച്ച് മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.