Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പുതിയകാവ് പൊങ്കാലക്ക് മൂന്നുനാള്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2017, 12:29 pm IST
in Kollam

കൊല്ലം: പുതിയകാവ് പൊങ്കാല വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാലയ്‌ക്ക് മുന്നോടിയായി രാവിലെ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും.

ക്ഷേത്ര ശ്രീകോവിലില്‍ നിന്നും തന്ത്രി അടിമുറ്റത്ത് എന്‍. ബാലമുരളി പണ്ടാരഅടുപ്പിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കം കുറിക്കൂം. ഒരുലക്ഷം പേര്‍ പൊങ്കാലയര്‍പ്പിക്കാന്‍ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭരവാഹികള്‍ അറിയിച്ചു.

നഗരത്തെ 45 ബ്ലോക്കുകളായി തിരിച്ച് നടക്കുന്ന പൊങ്കാലയില്‍ ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ചുടുകട്ട, വെള്ളം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനായി അഞ്ഞൂറോളം സന്നദ്ധ പ്രവര്‍ത്തകരും മൂന്നൂറോളം വനിതപ്രവര്‍ത്തകരും പ്രവര്‍ത്തിക്കും. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തില്‍ തന്നെ താമസിക്കുന്ന 50 പേരടങ്ങുന്ന വ്രതക്കാരുടെ സംഘം ഗുരുഭൂതന്റെ നേതൃത്വത്തില്‍ ക്ഷേത്രം വക പൊങ്കാല അടിക്കുകയും മഞ്ഞനീരാട്ട് നടത്തുകയും ചെയ്യും. തുടര്‍ന്ന് ദേവീക്ക് ദീപാരാധന. വിവിധ ബ്ലോക്കുകളിലായി നടക്കുന്ന പൊങ്കാലയ്‌ക്ക് തീര്‍ത്ഥം തളിക്കാന്‍ 50 പേരടങ്ങുന്ന തിരുമേനിമാരും ഉണ്ടാകും. കൊല്ലം കോര്‍പ്പറേഷന്‍, സിറ്റി പോലീസ്, കേരള ഫയര്‍ഫോഴ്‌സ്, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിട്ടി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വൈകിട്ട് നാലിന് ആരംഭിക്കുന്ന ശക്തികുംഭം എഴുന്നള്ളത്ത് കൊച്ചുപിലാംമൂട് മുനീശ്വരസ്വാമിക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് താമരക്കുളം ഗണപതിക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, ചിറ്റടീശ്വരംക്ഷേത്രം, മുത്തുമാരി അമ്മന്‍കോവില്‍, ലക്ഷ്മിനട, കോട്ടമുക്ക് മാടസ്വാമിക്ഷേത്രം, ഹനുമാന്‍ക്ഷേത്രം, ചിറ്റടീശ്വരം ക്ഷേത്രം, ചാമക്കട-മെയിന്റോഡ് വഴി ചിന്നക്കട ഉപാസന ഗണപതിക്ഷേത്രം, കുറവന്‍പാലം, എസ്എന്‍ഡിപി ശാഖാസ്‌കൂള്‍, പുന്നത്താനം, വൈദ്യശാല ജംഗ്ഷന്‍, കൂട്ടാണിമുക്ക്, പഴയത്ത്മുക്ക്, തൊഴിലാളി ജംഗ്ഷന്‍, കടപ്പാക്കട ശ്രീധര്‍മ്മ ശാസ്താക്ഷേത്രം, കര്‍ബല, ആറ്റിന്‍ക്കുഴി, അരശരടി വിനായകക്ഷേത്രം, എസ്എംപി, ചിന്നക്കട ഓവര്‍ബ്രിഡ്ജ് വഴി ക്ഷേത്രത്തില്‍ സമാപിക്കും. ഭാരവാഹികളായ ഡോ.ജി.മോഹന്‍, സെക്രട്ടറി എം.വി. സോമയാജി, പി. രമേശ്ബാബു, സി.എസ്.ശൈലേന്ദ്രബാബു, സുനില്‍കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

India

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

Kerala

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Kerala

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

കോടിയേരിയുടെ പേരിൽ ഓഫീസ് പണിയാൻ സമാഹരിച്ച ഫണ്ടിലും തിരിമറി, സിപിഎമ്മിൽ നടപടി

ഓണത്തിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് 9 ദിവസം അവധി

തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണ്‍ ഹൂതികളുടെ ആക്രമണത്തില്‍ താഴെ വീണ് കത്തുന്നു (ഇടത്ത്)

ഇത്രയേയുള്ളൂ തുര്‍ക്കിയും എര്‍ദോഗാനും….തുര്‍ക്കിയില്‍ നിന്ന് ശതകോടികള്‍ നല്‍കി സൗദി വാങ്ങിയ ഡ്രോണുകളെ ഇറാന് വേണ്ടി അനായാസം തകര്‍ത്ത് ഹൂതികള്‍

ഡൽഹിയിൽ അനധികൃത ഇറച്ചിക്കടകൾ പൂട്ടാൻ ഉത്തരവ്; കർശന പരിശോധന

KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടി ആര്‍ത്തവ അവധി നൽകണമെന്ന് ഹൈക്കോടതി, മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം

പിഎസ് സി പരീക്ഷാ ക്രമക്കേടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്, പി എസ് സി ഉദ്യോഗസ്ഥര്‍ പ്രതിസ്ഥാനത്ത്

ആശംസകൾ ഒക്കെ കൊള്ളാം ജോം, പക്ഷേ ട്രെയ്‌ലർ എവിടെ?; ഐ ആം ഗെയിം ട്രെയ്‌ലർ റിലീസ് മാറിയതിൽ സഹനിർമ്മാതാതാവിനോട് ചോദ്യവുമായി ദുൽഖർ സൽമാൻ

കാണാതായ യൂട്യൂബര്‍ ദില്‍ഷാദിനെ കണ്ടെത്തി; മേഘാലയയിലെ ആശുപത്രിയില്‍ ചികിത്സയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.