Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തെക്കുംഭാഗത്ത് ഇരു വിഭാഗങ്ങള്‍ തമ്മില്‍ കൂട്ടയടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 10:08 pm IST
inIdukki

തൊടുപുഴ: തെക്കുഭാഗത്ത് ഇന്നലെ വൈകിട്ട് രണ്ട് തവണയായുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. തെക്കുഭാഗം സ്വദേശി ടോണിയാണ് പരിക്കേറ്റതില്‍ ഒരാള്‍. ഇയാളുടെ തലയ്‌ക്ക് പരിക്കേറ്റതായാണ് വിവരം. പോലീസ് സ്ഥലത്തെത്തിയിട്ടും സംഘര്‍ഷം നിയന്ത്രിക്കാനാതകാത്ത അവസ്ഥ രാത്രി വൈകിയും തുടരുകയാണ്.

സംഭവങ്ങളുടെ തുടക്കം ഇങ്ങനെ; തെക്കുഭാഗം കനാലിന് സമീപത്തെ ഗ്രൗണ്ടില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. കളി നടക്കുന്നതിനിടെ തൊടുപുഴയിലെ ഒരു പ്രമുഖ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സ്ഥലത്തെത്തുകായായിരുന്നു. മുന്‍പ് കോളേജിലെ ചില വിദ്യാര്‍ത്ഥികളുമായി പ്രശ്‌നമുണ്ടാക്കിയതിന് ടോണിയെ തേടിയാണ് ഇവര്‍ എത്തിയത്. എന്നാല്‍ സംഭവത്തില്‍ നാട്ടുകാര്‍ കൂടി ചേര്‍ന്നതോടെ സ്ഥലത്തെത്തിയ വിദ്യാര്‍ത്ഥി സംഘം അയ

ഞ്ഞു. കൂടെ ഉണ്ടായിരുന്നവര്‍ പോയ ശേഷം ബൈക്ക് എടുക്കാന്‍ തനിച്ചെത്തിയ ഒരാളെ ഗ്രൗണ്ടിലുണ്ടായിരുന്ന സംഘം മര്‍ദ്ദിച്ചു. തുടര്‍ന്ന് സംഘര്‍ഷമായെങ്കിലും കോളേജില്‍ നിന്നെത്തിയ സംഘം ഭയന്ന് മടങ്ങുകയായിരുന്നു. നാട്ടുകാരടക്കം 30 ഓളം പേര് ഒരു സംഘത്തിലും മറു സംഘത്തില്‍ 12 പേരോളവുമാണ് ഉണ്ടായിരുന്നത്. മര്‍ദ്ദനമേറ്റത് എസ്എഫ്‌ഐയുടെ നേതാവിനാണെന്നും ഇവര്‍ ഇവിടെ ഇയാളെ കെട്ടിയിട്ടിരിക്കുകായാണെന്നും അറിയിച്ചതിനെ തുടര്‍ന്ന് മങ്ങാട്ടുകവല- കുമ്പംകല്ല് മേഖലകളില്‍ നിന്നും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ജില്ലാ നേതാക്കളടക്കം നൂറിലധികം പേര്‍ ഇവിടെ എത്തുകയായിരുന്നു.

ഇതേ സമയം നാട്ടുകാരും കളിക്കാരും അടങ്ങുന്ന ഏറിയ പങ്കും പിരിഞ്ഞ് പോയിരുന്നു. എന്നാല്‍ ഗ്രൗണ്ടിന് സമീപത്തിരുന്ന ടോണിയെ ഇവര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദി്ക്കുകയായിരുന്നു എന്നാണ് വിവരം. രക്ഷിക്കാനെത്തിയവരെയും സമീപത്തുണ്ടായിരുന്നവരെയും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ ഗുണ്ടാസംഘം പിന്തുടര്‍ന്നെത്തി ആക്രമിച്ചു. തെക്കുഭാഗം ടൗണിലെ കടകളിലും കയറി ആക്രമണം ഉണ്ടായി. അടിയില്‍ നിന്നും ഓടി രക്ഷപ്പെട്ടവരെ ഇവി

ടെ കയറി ആക്രമിക്കുകയായിരുന്നു. കടകള്‍ക്കും കാര്യമായ നാശനഷ്ടം സംഭവിച്ചുണ്ട്. രാത്രിയായതിനാല്‍ പോലീസിനും കൂടുതല്‍ കാര്യങ്ങളില്‍ ഇടപെടാനോ സംഘര്‍ഷം നിയന്ത്രിക്കാനോ ആയിട്ടില്ല. പരിക്കേറ്റ ചിലര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പരാതികളൊന്നും പോലീസിന് ലഭിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

World

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

India

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

Kerala

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും
Kerala

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

പുതിയ വാര്‍ത്തകള്‍

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.