Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭക്തിസാന്ദ്രമായി മേക്കോട്ട താലപ്പൊലി മഹോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2017, 01:20 pm IST
in Malappuram

വള്ളിക്കുന്ന്: ഉത്തരമലബാറിലെ പ്രസിദ്ധമായ നിറംകൈതക്കോട്ട മേക്കോട്ട താലപ്പൊലി മഹോത്സവം ഭക്തസാന്ദ്രമായി. ഇന്നലെ പുലര്‍ച്ചെ ഉഷപൂജയോടെ ആരംഭിച്ച ചടങ്ങുകള്‍ക്ക് തന്ത്രി ചിറംമംഗലത്ത് നാരായണന്‍ നമ്പൂതിരിയും ശാന്തി പി.നന്ദേഷും കാര്‍മികത്വം വഹിച്ചു. പനമണ്ണ രാഘവാര്യര്‍ നടത്തിയ അഷ്ടപദിയും ചെത്തല്ലൂര്‍ രതീഷും സംഘവും അവതരിപ്പിച്ച നാദസ്വരവും ശ്രദ്ധേയമായി.

പൂമൂടല്‍, ഉച്ചപൂജ എന്നിവക്ക് ശേഷം ക്ഷേത്രനടയില്‍ നടന്ന ആല്‍ത്തറമേളത്തിന് തൃപ്രങ്ങോട് പരമേശ്വരമാരാരും സംഘവും നേതൃത്വം നല്‍കി. പ്രധാന ചടങ്ങായ മഹാഗുരുതിക്ക് എ.ആര്‍.സുന്ദരന്‍ നേതൃത്വം നല്‍കി. എ.ആര്‍.ഹരികുറുപ്പിന്റെയും ശ്രികുറുപ്പിന്റെയും നേതൃത്വത്തില്‍ കളംവരക്കല്‍ നടന്നു. കലാമണ്ഡലം ബലരാമനും പോരൂര്‍ ഉണ്ണികൃഷ്ണനും ഒരുക്കിയ ഇരട്ട തായമ്പക ആസ്വാദകരുടെ മനംകവര്‍ന്നു.

രാത്രി 11.30ന് ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ താലപ്പൊലി എഴുന്നെള്ളെത്ത് നടന്നു. താലത്തില്‍ വെളിട്ടപ്പാട് അരിയെറിഞ്ഞതോടെ ഒന്നരകിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്ത ലക്ഷ്യമാക്കി ദുര്‍ഘടമായ പാതയിലൂടെ ഓടിയെത്തുന്നതും ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. നിരിച്ചെഴുന്നെള്ളത്ത് ക്ഷേത്രത്തിലേക്ക് പ്രവേശിച്ച് കളപ്രദക്ഷിണം, കളം മായിക്കല്‍, അരിയെറിയല്‍, ഗുരുതിതര്‍പ്പണം എന്നിവയോടെ ചടങ്ങുകള്‍ സമാപിച്ചു.

ക്ഷേത്രപരിസരത്ത് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്ക് മേക്കോട്ട ഭഗവതിപുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് പി.എം.നന്ദകുമാര്‍ അദ്ധ്യക്ഷനായി. കോഴിക്കോട് മെഡിക്കല്‍ കോളേജിന് ക്ഷേത്ര കമ്മറ്റി നല്‍കുന്ന ഡ്രിപ്പ് സ്റ്റാന്‍ഡും ചടങ്ങില്‍ കൈമാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

New Release

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

New Release

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

Entertainment

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

പുതിയ വാര്‍ത്തകള്‍

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.