Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

നഗരാസൂത്രണത്തില്‍ ആത്മാര്‍ത്ഥതയില്ല; കൗണ്‍സില്‍ യോഗം ബിജെപി ബഹിഷ്‌കരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2017, 10:03 am IST
inMalappuram

പരപ്പനങ്ങാടി: പുതിയതായി രൂപീകൃതമായ പരപ്പനങ്ങാടി നഗരസഭയില്‍ ഭരണസ്തംഭനം. നഗരാസൂത്രണ സമിതി യോഗത്തിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആളെ സെക്രട്ടറി ക്ഷണിച്ചു വരുത്തുകയും യോഗത്തില്‍ നിന്ന് വൈസ് ചെയര്‍മാന്‍ ഇറക്കി വിടുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന ഭരണസമിതി യോഗം ബിജെപി അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. കൃത്യമായ അജണ്ടയില്ലാതെയും കൗണ്‍സിലര്‍മാരെയോഗം സമയത്തിന് അറിയിക്കാതെയും നടത്തുന്ന യോഹം അസാധുവാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

കൗണ്‍സില്‍ യോഗങ്ങള്‍ അംഗങ്ങളെ രേഖാമൂലം അറിയിക്കണമെന്നും അടിയന്തിര യോഗങ്ങള്‍ 24 മണിക്കൂര്‍ മുമ്പും അറിയിക്കണമെന്നുമാണ് ചട്ടം. ചട്ടങ്ങള്‍ പാലിക്കാതെ യോഗ നടപടികള്‍ ആരംഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. ചെയര്‍പേഴ്‌സന്റെ ഡ്രൈവര്‍ പോലും ഭരണകാര്യത്തില്‍ ഇടപെടുന്ന രീതിയാണ് നഗരസഭയില്‍ നടക്കുന്നത്. ഭരണസമിതിക്ക് ഇതുവരെ മാലിന്യപ്രശ്‌നം പോലും ഇതുവരെ പരിഹരിക്കാനായിട്ടില്ല. പ്രധാന വകുപ്പുകളില്‍ നിന്നും മറ്റും ഭരണ നൈപുണ്യമുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി കൊണ്ടാണ് നഗരാസൂത്രണ സമിതികള്‍ രൂപീകരിക്കേണ്ടത് എന്നാല്‍ ഇവിടെ രാഷ്‌ട്രീയ വീതംവെപ്പാണ് നടന്നത്. ജനകീയ വികസന പ്രക്രിയകളില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ കഴിയുന്ന വിദഗ്ദരെ ഉള്‍പ്പെടുത്താതെ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതിയാണ് ലീഗ് ഭരണസമിതി കൈക്കൊള്ളുന്നത്.

സിപിഎം നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണിയാകട്ടെ മുന്‍സിപ്പാലിറ്റിയില്‍ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പോലും ചെറു ശബ്ദമുയര്‍ത്തുന്നില്ല. ഐഐഎസ്ടി വിഷയത്തില്‍ പോലും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കാതെ ഭൂമാഫിയക്കൊപ്പമാണ് സിപിഎം മുന്നണിയും ലീഗും. ഇക്കാര്യത്തില്‍ യോജിച്ച പ്രമേയം പോലും ഇവര്‍ പാസാക്കി. ജനങ്ങളെ നോക്കുകുത്തികളാക്കി ഇരുമുന്നണികളും നടത്തുന്ന രാഷ്‌ട്രീയ നാടകം അനുവദിക്കാനാകില്ലെന്ന് ബിജെപി മുന്‍സിപ്പല്‍ കമ്മറ്റി വ്യക്തമാക്കി.

പ്രധാനമന്ത്രി ആവാസ് യോജന അടക്കമുള്ള പദ്ധതികള്‍ നഗരസഭയില്‍ നടപ്പാക്കിയിട്ടില്ല. പദ്ധതി നിര്‍വഹണത്തില്‍ പോലും ഭിന്നത രൂക്ഷമായിരിക്കുന്നു. ജനപക്ഷ വികസനം നടപ്പാക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും നഗരാസൂത്രണ സമിതിയിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട വ്യക്തിയെ പോലും ഇറക്കിവിടുന്ന വൈസ് ചെയര്‍മാന്റെ ധിക്കാരപരമായ നടപടികള്‍ക്കുമെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി വ്യക്തമാക്കി.ലീഗ് ഭരണസമിതിയുടെ ധികാര സമീപനത്തില്‍ പ്രതിക്ഷേധിച്ച് യോഗം ബഹിഷ്‌കരിച്ച അംഗങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. തറയില്‍ ശ്രീധരന്‍, പി.വി.തുളസിദാസ്, അംബിക മോഹന്‍രാജ്, ഉഷ പാലക്കല്‍, കെ.ഉണ്ണികൃഷ്ണന്‍, മുരളി നെടുവ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.