Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിമഞ്ജനയാത്ര മുടക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2017, 10:58 am IST
in Malappuram

പരപ്പനങ്ങാടി: പാലക്കാട് കഞ്ചിക്കോട് നിന്ന് പ്രയാണമാരംഭിച്ച നിമജ്ജന യാത്ര ഇടക്കുവെച്ച് അവസാനിപ്പിക്കാനല്ല തുടങ്ങിയതെന്നും, പേടിച്ച് പിന്തിരിഞ്ഞോടുന്ന പ്രസ്ഥാനമല്ല ബിജെപിയെന്നും ശോഭാ സുരേന്ദ്രന്‍. പരപ്പനങ്ങാടിയില്‍ താന്‍ പ്രസംഗിച്ച സ്റ്റേജ് അഗ്നിക്കിരയാക്കിയ സംഭവത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. മാര്‍ക്‌സിസ്റ്റ് അക്രമികള്‍ അനാഥരാക്കിയ വിമലാദേവിയുടെ മക്കളുടെയും അണ്ടല്ലൂരിലെ സന്തോഷ് കുമാറിന്റെയും കണ്ണൂരിലെ രാമചന്ദ്രന്റെയും മക്കളുടെയും സാന്നിദ്ധ്യത്തില്‍ വിമലാദേവിയുടെ അമ്മയുടെ വിറയാര്‍ന്ന കരങ്ങളില്‍ നിന്നാണ് താന്‍ ചിതാഭസ്മം ഏറ്റുവാങ്ങിയത്. യാത്ര പാലക്കാട് നിന്ന് തുടങ്ങുമ്പോള്‍ തന്നെ സിപിഎം ഉന്നത നേതൃത്വം യാത്രയെ ലക്ഷ്യം വെച്ചിരുന്നു. പകല്‍ സമയങ്ങളില്‍ അവര്‍ക്ക് അതിന് സാധിച്ചില്ല. പകരം ഇരുട്ടിന്റെ മറവില്‍ വേദി കത്തിച്ചിരിക്കുകയാണ്. യാത്ര കടന്നുപോകുന്ന വീഥികളിലെ ജനസഞ്ചയങ്ങള്‍ സിപിഎമ്മിനെ വിറളിപിടിച്ചിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് അക്രമ രാഷ്‌ട്രീയത്തെ പൊതുസമൂഹത്തിന് മുന്നില്‍ വരച്ച കാണിക്കുകയാണ് ബിജെപി, ഇത് ഉന്നതങ്ങളില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു. അതിന്റെ വിറയലാണ് ഇന്നലെ പരപ്പനങ്ങാടിയില്‍ കണ്ടത്. പോലീസില്‍ പരാതി നല്‍കിയാലും വാദിയെ പ്രതിയാക്കുന്ന സമീപനമാണ് പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത്. വാദിയെയും പ്രതിയെയും മനസിലാക്കി സിപിഎമ്മിന് അനുകൂലമായി വഴിതിരിക്കുന്ന രീതി തന്നെയാണ് ഈ കേസിലും നടക്കുന്നത്. മാര്‍ക്‌സിസ്റ്റ് നേതാക്കളുടെ ചൊല്‍പ്പടിയിലാണ് പോലീസ്. നിഷ്പക്ഷമായ അന്വേഷണം നടത്തി പ്രതികളെ പിടിച്ചില്ലെങ്കില്‍ ജനാധിപത്യസമരമുറകള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. ഈ സംഭവം ബിജെപി നിസാരമായിക്കാണുന്നില്ല.

പരപ്പനങ്ങാടിയിലെ ബിജെപി നേതാവ് കെ.ഉണ്ണികൃഷ്ണന്റെ വീട് കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയും ബാര്‍ബര്‍ ഷോപ്പ് മാലിന്യവും മനുഷ്യവിസര്‍ജ്ജ്യവും നിക്ഷേപിച്ച് കിണര്‍ മലിനപ്പെടുത്തുകയും ചെയ്ത സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.

കണ്ണൂരിലെ അരിയില്‍ ഷുക്കൂറിന്റെയും മനോജിന്റെയും വധക്കേസുകളില്‍ സത്യസന്ധമായി അന്വേഷണം നടത്തിയ ഡിജിപിയെ പുറത്താക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഡിജിപിയല്ല ബിജെപിയെന്നത് എന്നത് പിണറായി മനസിലാക്കണം. സ്റ്റേജ് കത്തിച്ച് ഉമ്മാക്കി കാണിച്ചാലൊന്നും ബിജെപിക്കാര്‍ പിന്തിരിയില്ല പറഞ്ഞത് പ്രവര്‍ത്തിക്കാനും തുടങ്ങിയത് പൂര്‍ത്തികരിക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഉന്നയിക്കുന്ന വാദമുഖങ്ങള്‍ക്ക് മറുപടിയില്ലാത്തവരാണ് ഇരുളില്‍ അക്രമത്തിന് മുതിരുന്നത് .സ്റ്റേജ് കെട്ടാനും പൊതുയോഗം നടത്താനുമുള്ള അനുമതിക്ക് വേണ്ടിയല്ല ഞങ്ങള്‍ യാത്ര നടത്തുന്നത് കണ്ണൂര്‍ രാഷ്‌ട്രീയത്തിന്റെ കപടമുഖം ജനസമക്ഷത്തിലെത്തിക്കാനാണ് ഈ യാത്ര.

കണ്ണൂരിനകത്തല്ല ഇന്ത്യയെന്നും ഇന്ത്യക്കകത്താണ് കണ്ണൂരും കേരളവുമെന്നും മുഖ്യമന്ത്രി മനസിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ കെ.പി.വല്‍സരാജ്, ഷീബ ഉണ്ണികൃഷ്ണന്‍, പി.ജഗന്നിവാസന്‍, ഉഷ പാലക്കല്‍, സി.ജയദേവന്‍, ശ്രീധരന്‍ തറയില്‍, തുളസിദാസ്, കെ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.