പാനൂര്‍: എന്‍സിടി.മധുസൂദനന് നമ്പ്യാരുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. ആര്‍എസ്എസ് താലൂക്ക് സംഘചാലക് എന്‍കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സജീവന്, കെ.വി.മനോഹരന്, വി.സുരേന്ദ്രന്, പി.പ്രഭാകരന്‍മാസ്റ്റര്‍, കെ.ഗോപാലന് മാസ്റ്റര്‍, പി.ദാമോദരന്‍ മാസ്റ്റര്‍, നടുകണ്ടി കരുണന്, കെ.കെ.ധനഞ്ജയന്, രാമചന്ദ്രന് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എന്‍.സി.ടി.മധുസൂദനന് നമ്പ്യാറുടെ മരണത്തില്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റി അനുശോചിച്ചു. മണ്ഡലം പ്രസിഡണ്ട് സി.കെ.കുഞ്ഞിക്കണ്ണന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ധനഞ്ജയന്, രാജേഷ് കൊച്ചിയങ്ങാടി, പി.ടി.കെ.നാണു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: