Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മാങ്കുറുശി എയുപി സ്‌കൂള്‍ നൂറാം വര്‍ഷത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:18 pm IST
in Palakkad

പാലക്കാട്: മാങ്കുറുശി എയുപി സ്‌കൂളിന്റെ ശദാബ്ദിയാഘോഷം രണ്ടുമുതല്‍ അഞ്ച് വരെ ആഘോഷിക്കും. നാളെ രാവിലെ 10ന് ചിത്രപ്രദര്‍ശനം കെ.പി.രവീന്ദ്രനും വൈകിട്ട് നാലിന് ഗുരുവന്ദനംഒ.രാജഗോപാല്‍ എംഎല്‍എയും ഉദ്ഘാടനം ചെയ്യും. ഡോ.സദനം ഹരികുമാര്‍ മുഖ്യാതിഥിയായിരിക്കും.

മൂന്നിന് വൈകിട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ അരങ്ങാട് ബാലനെ എം.ബി.രാജേഷ് എംപി ആദരിക്കും.

മന്ത്രി വി.എസ്.സുനില്‍കുമാര്‍ സംസാരിക്കും. കെ.വി.വിജയദാസ് എംഎല്‍എ അധ്യക്ഷതവഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി സ്മരണിക പ്രകാശനം ചെയ്യും.രാത്രി 8.30ന് കളരിപയറ്റ് പ്രദര്‍ശനം,9ന്‌സുവര്‍ണ്ണ ഗീതങ്ങള്‍, 11ന് നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. നാലിന് രാവിലെ 10ന് വിദ്യാഭ്യാസസമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികള്‍, അധ്യാപകസംഘടനാപ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് 4.30ന് തായമ്പക ഉണ്ടായിരിക്കും.

ആറിന് കലാപരിപാടികള്‍ മണ്ണൂര്‍ എം.പി.രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്യും. കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍,ഉദയദിവാകരന്‍,കെ.കെ.ചന്ദ്രശേഖരന്‍ എന്നിവരെആദരിക്കും. കരാട്ടെ പ്രദര്‍ശനം,നൃത്തനൃത്യങ്ങള്‍ എന്നിവ ഉണ്ടായിരിക്കും.

അഞ്ചിന് വൈകിട്ട് മൂന്നിന് തിരുവാതിരക്കളിക്കുശേഷം ഘോഷയാത്ര ആരംഭിക്കും. 6.30ന് പൊതുസമ്മേളനം മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടന്‍ ചെയ്യും.സംവിധായകന്‍ മേജര്‍ രവി,കണ്ണന്‍ പട്ടാമ്പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.തുടര്‍ന്ന് നാടകം,നാടന്‍പാട്ട് അരങ്ങേറും.

പത്രസമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍വി.ആര്‍.വിജയകുമാര്‍,ഹെഡ്മാസ്റ്റര്‍ എം.വി.മണികണ്ഠന്‍,പിടിഎ പ്രസിഡന്റ് സി.ആര്‍.ജയപ്രകാശ്, വാര്‍ഡ് മെമ്പര്‍ കെ.ആര്‍.ഷാജീവ് എന്നിവര്‍ പങ്കെടുത്തു.

1917ല്‍ മണ്ണൂര്‍ ഇരഞ്ഞിയില്‍ ചാമി മാസ്റ്ററാണ്‌സ്‌കൂള്‍ സ്ഥാപിച്ചത്. ഇപ്പോള്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള ക്ലാസുകളിലായി 400 വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലുണ്ട്. പിടിഎ,എംപിടിഎ,എസ്ആര്‍ജി,എസ്എസ്ജി എന്നിവയുടെ പ്രവര്‍ത്തനം സജീവമാണ്.

വിവിധ സ്‌കോളര്‍ഷിപ്പുകളും നല്‍കിവരുന്ന സ്‌കൂള്‍ കലാകായിക മത്സരങ്ങളിലും മുന്‍പന്തിയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.