Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഉത്രാളിക്കാവില്‍ പൂരവിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2017, 10:08 pm IST
inThrissur

വടക്കാഞ്ചേരി: ഉത്രാളിക്കാവില്‍ നാദതാള വിസ്മയവുമായി ദേശങ്ങളുടെ പൂരങ്ങള്‍ സംഗമിച്ചു. കത്തുന്ന വെയിലിനെ അവഗണിച്ച് ഉത്സവചന്തം ആസ്വദിക്കാന്‍ ആയിരങ്ങളെത്തി. പൂരം പകല്‍വെടിക്കെട്ട് ഒഴിവാക്കി. മേളവും കുടമാറ്റവും കൂട്ടിഎഴുന്നള്ളിപ്പും ഭഗവതിപൂരവും കൂടുതല്‍ സമയവും ഉണ്ടായിരുന്നതാണ് പൂരചടങ്ങുകളില്‍ വന്നമാറ്റം. മൂന്നുദേശങ്ങളും വെടിക്കെട്ട് ബുധന്‍ പുലര്‍ച്ചെ 4.45ന് തുടക്കം കുറിക്കും. എങ്കക്കാട് വിഭാഗത്തിന്റെ പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് 11.30ന് ആരംഭിച്ചതോടെ പൂരംചടങ്ങുകള്‍ക്ക് ആരംഭമായി. 12ന് കുമരനെല്ലൂര്‍ ദേശം കുറുവണ്ണക്ഷേത്രപരിസരത്തുനിന്ന് ഉത്രാളിക്കാവിലേക്ക് ഗജഘോഷയാത്ര നടത്തി. 12ന് വടക്കാഞ്ചേരി വിഭാഗം കരുമരക്കാട് ശിവക്ഷേത്രത്തില്‍ നടപ്പുര പഞ്ചവാദ്യത്തോടെ ചടങ്ങുകള്‍ ആരംഭിച്ചു. ഉത്രാളിക്കാവ് 11.45ഓടെ എങ്കക്കാട് ദേശം എഴുന്നള്ളിപ്പ് പൂര്‍ത്തിയാക്കി.

തുടര്‍ന്ന് കുമരനെല്ലൂരിന്റെ പഞ്ചവാദ്യം ക്ഷേത്രത്തില്‍ തുടങ്ങി 4.15ന് അവസാനിച്ചു. വടക്കാഞ്ചേരി പൂരം എഴുന്നള്ളിപ്പ് ശിവക്ഷേത്രത്തില്‍ നിന്നും എഴുന്നള്ളിച്ച് സംസ്ഥാനപാതയിലൂടെ ഉത്രാളിക്കാവിന് മുന്‍വശത്തെത്തി. വൈകീട്ട് 4ന് കുമരനെല്ലൂര്‍ വിഭാഗം എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ നിന്നും പുറത്ത് കടന്നതോടെ നൂറില്‍പ്പരം കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം അരങ്ങേറി. കിഴക്കൂട്ട് അനിയന്‍മാരാരുടേയും പൈങ്കുളം പ്രഭാകരന്‍ നായരുടേയും നേതൃത്വത്തില്‍ നടന്ന മേളം പൂരപ്രേമികള്‍ക്ക് നാദവിസ്മയമായി. ഇതേസമയം കൂട്ടിയെഴുന്നള്ളിപ്പിന് മുന്നോടിയായുള്ള ദേശങ്ങള്‍ തിരിഞ്ഞുള്ള എഴുന്നള്ളിപ്പ് മൂന്ന് ദേശങ്ങളും ആരംഭിച്ചിരുന്നു. വൈകുന്നേരം 6ന് കൂട്ടിഎഴുന്നള്ളിപ്പ് നടന്നു. രാത്രി 8ന് വടക്കാഞ്ചേരി വിഭാഗം ടൗണിലെ ശിവക്ഷേത്ര നൃത്തമണ്ഡപത്തില്‍ കേളി, തായമ്പക എന്നിവയും ഭക്തിഗാനജപലഹരിയും അവതരിപ്പിച്ചു. രാത്രി എഴുന്നള്ളിപ്പുകള്‍ക്ക് ശേഷം പാണ്ടിമേളം, കൂട്ടിഎഴുന്നള്ളിപ്പ് എന്നിവ നടന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

തലച്ചോറിൽ രക്തസ്രാവം: പിഎസ് പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.