Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പിണറായി വിജയന്‍ വാക്കിന് സ്ഥിരതയില്ലാത്ത മുഖ്യമന്ത്രി; ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 27, 2017, 09:20 pm IST
in Palakkad

കൊല്ലങ്കോട്: കഞ്ചിക്കോട് സിപിഎമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മ നിമജ്ജനയാത്രക്ക് കൊല്ലങ്കോട്,ഒറ്റപ്പാലം,പട്ടാമ്പി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

മാര്‍ക്‌സിസ്റ്റ് ക്രൂരതക്കെതിരെ മാതൃവിലാപം എന്ന മുദ്രാവാക്യവുമായി ബിജെപിയുടെ നേതൃത്വത്തിലുള്ള ചിതാഭസ്മ നിമജ്ജനയാത്രക്ക് സ്വീകരണം നല്‍കാന്‍ നൂറുകണക്കിന് അമ്മമാരാണ് എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയില്‍ വാക്കിനു സ്ഥിരത കല്പ്പിക്കാത്തയാളാണെന്നും, നടിയെ അക്രമിച്ച കേസിലടക്കം നിയമസഭയില്‍ വാക്ക് മാറ്റിപ്പറഞ്ഞത് ഇതിനു ഉദാഹരണമാണെന്ന് ബിജെപിസംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ചിതാഭസ്മ നിമജ്ജന യാത്രക്ക് ഒറ്റപ്പാലത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയതു മുതല്‍ സ്ത്രീകള്‍ക്കും,കുട്ടികള്‍ക്കും,ദളിതര്‍ക്കും സുരക്ഷയില്ലാതായിരിക്കുകയാണ്. ഇവര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചതായും സംസ്ഥാന സെക്രട്ടറി കൊല്ലങ്കോട് സ്വീകരണയോഗത്തില്‍ പറഞ്ഞു.

ജാഥാക്യാപ്റ്റന്മാരായ ശോഭാ സുരേന്ദ്രന്‍,രേണുസുരേഷ്, ജയസദാനന്ദന്‍,അഡ്വ.നിവേദിത എന്നിവര്‍ക്കു പുറമേ ബിജെപി സംസ്ഥാന നേതാക്കളായവി.വി.രാജേഷ്, വി.കെ.സജീവന്‍, ജോര്‍ജ്ജ് കുര്യന്‍ എന്നിവര്‍ സംസാരി്ച്ചു.കൊല്ലങ്കോട് മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുമംഗലയും ഒറ്റപ്പാലത്ത് ബി.ജെ.പി.ജില്ലാ സെക്രട്ടറിപി.സത്യഭാമയും പട്ടാമ്പിയില്‍ സി.പി.സുജാത അധ്യക്ഷതവഹിച്ചു.മഹിളാ മോര്‍ച്ച സംസ്ഥാന വൈസ് പ്രസി.അഡ്വ.ഒ.എം.ഷാലിന,വി.രാധാമണി,എസ്.പാര്‍വ്വതി, കെ.പി.ജയന്തി,ജയ സദാനന്ദന്‍,ബിന്ദുപ്രകാശ്,എസ്.ഗിരിജ, അഡ്വ.നിവേദിത സംസാരിച്ചു.

രുഗ്മണി,ശൈലജ, കൃഷ്ണവേണി,ഗിരിജ,വിനീത,ഷീജമണികണ്ഠന്‍, സത്യവതി, ഉഷപത്മനാഭന്‍,സീമ, സൗമ്യ,പ്രിയരേഖ,ഗീതകുമാരി,അജിത, കെ.എം.ഹരിദാസന്‍,കെ.വി.ദിവാകരന്‍ ,കെ.സതീഷ്‌കുമാര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.