Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അരക്കോടി ചെലവഴിച്ചിട്ടും ചുനക്കര ഇറിഗേഷന്‍ പദ്ധതിയില്‍ വെള്ളമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 10:34 pm IST
inThrissur

കൊരട്ടി: അരക്കോടിയോളം ചെലവഴിച്ചിട്ടും ചുനക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ വെള്ളമില്ല. വന്‍ തുക ചെലവഴിച്ച ചുനക്കര ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ അവശേഷിക്കുന്നത് ചണ്ടിയും ചെളിയുംനിറഞ്ഞ കുളവും കുളവുമായി ബന്ധമില്ലാതെ കിടക്കുന്ന മോട്ടര്‍ഷെഡും പ്രവര്‍ത്തനരഹിതമായ മോട്ടോറും തകര്‍ച്ച നേരിടുന്ന പമ്പുഹൗസും പൊളിഞ്ഞുതുടങ്ങിയ ടാങ്കുമാണ്.

ചുനക്കര വെള്ളാച്ചേരിക്കുളത്തിലെ ജലസമൃദ്ധി പ്രയോജനപ്പെടുത്തി 88 മുതല്‍ ആരംഭിച്ച പദ്ധതികളാണ് ഫലത്തില്‍ ഇല്ലാതായത്. പട്ടികജാതി കോളനി പ്രദേശത്തെ കാര്‍ഷിക, കുടിവെള്ള സാദ്ധ്യത ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. കൃഷിമന്ത്രിയായിരുന്ന വി.വി. രാഘവനാണ് പദ്ധതിക്കായി 15 ലക്ഷം രൂപ അനുവദിച്ചത്.

കുളം നവീകരണവും കെട്ടിസംരക്ഷിക്കലും പമ്പുഹൗസ്, കുളത്തിനുപുറത്ത് വലിയ ടാങ്ക്, പൈപ്പ്‌ലൈന്‍ വലിക്കല്‍ എന്നിവയാണ് നടന്നത്. തുടക്കത്തില്‍ പ്രദേശവാസികളുടെ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷം മാത്രമാണ് ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തിച്ചതെന്ന് അക്കാലത്ത് പദ്ധതിയുടെ ഭാരവാഹിയായിരുന്ന വി.എം. വാസു പറഞ്ഞു.

പദ്ധതി നിലച്ചെങ്കിലും പ്രവര്‍ത്തനരഹിതമായ ഇറിഗേഷനുമായി ബന്ധപ്പെട്ട് ലക്ഷങ്ങളാണ് പിന്നെയും ചെലവഴിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് സമീപ വീട്ടുകാര്‍ക്ക് ലീഡിങ് ചാനല്‍, ഗ്രാമപ്പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി ഉയരംകൂട്ടല്‍, നവീകരണം എന്നിവയ്‌ക്കാണ് ഫണ്ട് ചെലവഴിച്ചത്.

കോളനിയിലേക്കും ചട്ടവിരുദ്ധമായി പുറത്തേക്കും വെള്ളമെത്തിക്കുന്നതിനായി പൈപ്പ് ലൈന്‍ നീട്ടല്‍ എന്നിവക്ക് 2010ന് ശേഷം രണ്ടുവട്ടമാണ് ഫണ്ട് ചെലവഴിച്ചത്. പട്ടികജാതി ക്ഷേമത്തിന് ഉപയോഗിക്കേണ്ട ഫണ്ട് വകമാറ്റി ചെലവഴിച്ചത് അക്കാലത്ത് വിവാദമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.