Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

അന്ത്യശ്വാസം വലിച്ച് ഭാരതപ്പുഴ : കുടിവെള്ളമില്ലാതെ ജനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 09:57 pm IST
in Palakkad

പട്ടാമ്പി: ഭാരതപ്പുഴയുടെ നീരൊഴുക്ക് കുറഞ്ഞതോടെ ജല വിതരണ പദ്ധതികള്‍ അവതാളത്തിലാകുന്നു.

പട്ടാമ്പി, തൃത്താല പ്രദേശങ്ങളില്‍ ഇപ്പോള്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുകയാണ്. മഴ കനിഞ്ഞില്ലെങ്കില്‍ ഏറ്റവും കൊടിയ വരള്‍ച്ചയാണ് ഇത്തവണ ഈ പ്രദേശത്തെ കാത്തിരിക്കുന്നത് . കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വെള്ളിയാങ്കല്ല് തടയണയിലെ വെള്ളം ഒരു പരിധി വരെ ജലക്ഷാമത്തെ കുറച്ചു കൊണ്ടിരിന്നു. എന്നാല്‍ തടയണയിലെ വെള്ളം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രമാധീതമായി കുറഞ്ഞു.

ഇതിനിടെ കുടിവെള്ള ക്ഷാമം നേരിടുന്ന അവസ്ഥയിലും വെള്ളിയാങ്കല്ല് തടയണയിലെ വെള്ളം തുറന്നുവിട്ടത് ജലക്ഷാമം രൂക്ഷമാകുന്നതിന് കാരണമാക്കി. തടയണയിലെ ഷട്ടറിനും താഴെയാണ് ഇപ്പോള്‍ ജലനിരപ്പ്.

കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ജലനിരപ്പ് നൂറു സെന്റീമീറ്ററിലധികം ഉയരത്തിലായിരുന്നുവെന്നത് ജലക്ഷാമത്തിന്റെ ഭീകരത വെളിവാക്കുന്നു.

വര്‍ഷാവര്‍ഷങ്ങളില്‍ പുഴ സംരക്ഷണത്തിനും ജലവിതരണ പദ്ധതികള്‍ക്കുമായി ഫണ്ടുകള്‍ വരുന്നുണ്ടെങ്കിലും ഇവ കാര്യക്ഷമമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നു. പട്ടാമ്പി നഗരസഭയുടെ കീഴിലുള്ള കുടിവെള്ള പദ്ധതി പ്രദേശങ്ങളിലും ജല ലഭ്യത വലിയ തോതില്‍ കുറഞ്ഞിരിക്കുകയാണ്.

പട്ടാമ്പിയില്‍ ബസ്സ് സ്റ്റാന്റിനു പിന്‍വശത്തുള്ള പഴയ പമ്പ് ഹൗസില്‍ നിന്നാണ് ഇപ്പോള്‍ പമ്പിംഗ് നടക്കുന്നത്. നഗരത്തിലെ 6000 ത്തോളം വരുന്ന ഗാര്‍ഹിക കണക്ഷനുകളിലേക്ക് രാത്രി പത്ത് മുതല്‍ ആറ് വരെ പമ്പിംഗ് നടത്തിയാണ് വെള്ളമെത്തിക്കുന്നത്. വെള്ളമില്ലാത്തതിനാല്‍ തോട്ടുങ്ങല്‍ ഭാഗത്തെ പമ്പിംഗ് ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുന്നു. കഴിഞ്ഞ ദിവസം ഈ പദ്ധതി പ്രദേശത്ത് ജെസിബി ഉപയോഗിച്ച് ചാലുകീറി വെള്ളമെത്തിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനു കാര്യമായ ഗുണമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതിലൂടെയുള്ള നീരൊഴുക്ക് കുറഞ്ഞു വന്നതാണ് പമ്പിംഗ് വീണ്ടും നിര്‍ത്തിവെക്കാന്‍ കാരണമായത്.

പുഴയില്‍ ചാക്കില്‍ മണല്‍ നിറച്ച് തടയണ നിര്‍മ്മിച്ചെങ്കിലും കുറച്ച് പണം ചെലവായി എന്ന തൊഴിച്ചാല്‍ ഇതുകൊണ്ടും ഗുണമുണ്ടായില്ല. തടയാന്‍ വെള്ളമില്ലാത്തതിനാല്‍ തടയണ മാത്രം ബാക്കിയായി.

ഓരോ വര്‍ഷവും ജലക്ഷാമം ആരംഭിക്കുമ്പോള്‍ മാത്രം നടത്തുന്ന ഇത്തരം നടപടികള്‍ കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന പരാതിയാണ് ജനങ്ങള്‍ക്ക്.

ഇതിനിടെ മലമ്പുഴയിലെ വെള്ളം തുറന്നു വിട്ടെങ്കിലും പട്ടാമ്പിക്കാര്‍ക്ക് ആശിക്കാന്‍ വകയുണ്ടായില്ല. അശാസ്ത്രീയമായ മണലൂറ്റല്‍ ഭാരതപ്പുഴയെ മരുഭൂമിയാക്കിയിട്ട് കാലം കുറെയായി.

ഇപ്പോള്‍ ഒരു ചുവറ്റുകുട്ടയായി തീര്‍ന്നിരിക്കുകയാണ് നിളാ നദി. മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നത് പതിവാണ്. നഗരപ്രദേശങ്ങളിലേതടക്കമുള്ള അഴുക്കുചാലുകള്‍ ഭൂരിഭാഗവും നിളാ നദിയിലേക്ക് തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)
India

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

പുതിയ വാര്‍ത്തകള്‍

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

കണ്ണൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

നിക്കോബാർ ദ്വീപ് വികസനത്തിനെതിരെ എതിർപ്പ് സൃഷ്ടിക്കാൻ രാഹുലിന്റെ സ്കൂബാ ഡൈവിംഗ് ; ചിലവിട്ടത് 26 കോടി ; രാഹുലിന്റെ നീക്കത്തിന് പിന്നിലെന്ത് ?

സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു, ഒരു മരണം

മോദിയുടെ കയ്യിൽ വിദേശരാഷ്‌ട്രത്തലവന്മാർ തുപ്പുന്ന രീതിയിൽ എ ഐ വീഡിയോ ; മലയാളിയായ അൻസാരിയ്‌ക്കെതിരെ പി എം ഓഫീസിനും പരാതി

ശ്വേത മേനോന്‍ ഇറക്കിയ ‘വുമണ്‍ കാര്‍ഡ്’ പൊളിഞ്ഞു വീണുവെന്ന് നടന്‍ ബാബുരാജ്. കണക്കുകളില്‍ ഗുരുതര പിഴവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.