Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

മൂന്നിടത്ത് കാട്ടാനയുടെ പരാക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 09:54 pm IST
in Palakkad

പാലക്കാട് : ജനവാസ മേഖലയിലെ രണ്ടു പ്രദേശങ്ങളില്‍ ഇറങ്ങിയ ആന എട്ടു ബൈക്കുകള്‍ തകര്‍ക്കുകയും സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് നിസാര പരുക്കേല്‍ക്കുകയും ഒരു പശുവിനെ കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു.ഞായര്‍ പുലര്‍ച്ച കൊട്ടേക്കാട്, കല്ലേപ്പുള്ളി, തിരുനെല്ലി, മില്‍മവരെയത്തിയ രണ്ട് ആനകളെ ഇന്നലെ പുലര്‍ച്ചതന്നെ പ്രദേശത്തെ കൃഷിതോട്ടങ്ങള്‍ തകര്‍ത്തു. തെങ്ങുകളുടെ പട്ടകള്‍ വലിച്ചിടുകയും മാങ്ങ നശിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കൊട്ടേക്കാട് സ്വദേശി ഹരിദാസിന്റ മതില്‍ തകര്‍ത്ത് അകത്തു കയറിയ ആന മാങ്ങാ പറിച്ചു തിന്നുന്നതിനിടയില്‍ സമീപത്തെ ആടുഫാമിന്റെ കൂടും തകര്‍ത്തു. ഫാമിലെ ജീവനക്കാരിക്ക് നിസാരപരുക്കേറ്റു. ഫോറസ്റ്റ് ഓഫീസര്‍ വിശ്വനാഥ ന്റെ നേത്യത്വത്തിലെത്തിയ സം ഘം ആനകളെ തുരത്തി.

ഇന്നലെ രാവിലെ ഒമ്പതു മണിയോടെ മലമ്പുഴ പുതിയ ജയിലിനു സമീപം ആന പ്രത്യക്ഷപ്പെട്ടു. പത്തുവയസു തോന്നിക്കുന്ന കുട്ടിക്കൊമ്പനാണ് ഇവിടെ എത്തിയത്. തുടര്‍ന്ന് പ്രദേശത്ത് തടിച്ചു കൂടിയ ആളുകള്‍ ആനയെ ഓടിച്ചു.

ഇതിനിടെ മലമ്പുഴ ഹൗസ് പരിസരത്ത് കാഴ്ചക്കാരായി എത്തിയവരുടെ എട്ടു ബൈക്കുകള്‍ കു ട്ടിക്കൊമ്പന്‍ നശിപ്പിച്ചു.

ആനയുണ്ടെന്നറിഞ്ഞ് ബൈക്കുകള്‍ കാടിന് സമീപത്തു നിര്‍ത്തി ആനയെ പ്രകോപിച്ചതാണ് അക്രമത്തിന് കാരണമെന്ന് പ്രദേശവാസികള്‍ തന്നെ പറഞ്ഞു. വീണ്ടും വാരണിയിലേക്കു കടന്ന ആന വെള്ളം കുടിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്കു വീണു പരുക്കേറ്റു, മുന്നുമാസം മുമ്പ് കാട്ടാനയുടെ അക്രമത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട വാരണി സ്വദേശി രമേശന്‍ തലനാരിഴക്കാണ് ഇന്നലെയും രക്ഷപ്പെട്ടത്. കെഡിടിസിയില്‍ നിന്നും കാഞ്ഞിരക്കടവ് റോഡില്‍ വടകുംപാടത്ത് ആനയുടെ കുത്തേറ്റ് പശുവിന് മാരകമായി പരുക്കേല്‍ക്കുകയും ചെയ്തു.

പിന്നീട് ഉച്ചക്ക് വടുകുപാറയിലെ കൃഷിത്തോട്ടത്തിലിറങ്ങി ആന നശിപ്പിക്കുകയുണ്ടായി. വിവരമറിഞ്ഞ് എത്തിയ ഫോറസ്റ്റ് ജീവനക്കാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

കാഞ്ഞിരക്കടവ് റോഡില്‍ വടകുംപാടത്ത് എത്തിയ ഇവരുടെ ജീപ്പ് മറിക്കാന്‍ കാട്ടുകൊമ്പന്‍ ശ്രമിച്ചെങ്കിലും ഫോറസ്റ്റുകാര്‍ ഇടപെട്ട് ആനയെ തിരികെ മലമ്പുഴ ഡാമിന് സമീപത്തൂകൂടെ പന്നിമട ഭാഗത്തേക്കു കയറ്റിവിട്ടു. ഫോറസ്റ്റ് വാച്ചര്‍ ശിവനാണ് നിസാരപരുക്കേറ്റത്. കടമ്പഴിപ്പുറത്തും കാട്ടാന ജനവാസ കേന്ദ്രത്തിലെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇന്നലെ രാവിലെ ആറരയോടെ പാലാരി പാളമല ഭാഗത്താണ് നാട്ടുകാര്‍ കാട്ടാനയെ കണ്ടത്. വനം വകുപ്പ് അധികൃതരും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയതോടെ കാട്ടാന കുണ്ടുവംപാടം, പെരുംകുളങ്ങര, വടശ്ശേരി, ചെമ്പരത്തി മലയിലേക്ക് പിന്‍വാങ്ങി.വേനല്‍ കടുത്തതോടെ ആനകള്‍ കാടിറങ്ങുന്നത് പതിവായിരിക്കുയാണ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

Kerala

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

India

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

പുതിയ വാര്‍ത്തകള്‍

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.