Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഭക്ഷ്യവസ്തുക്കളില്‍ സര്‍വ്വത്ര മായം; പരിശോധിക്കാന്‍ സംവിധാനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 11:49 am IST
in Malappuram

പരപ്പനങ്ങാടി: ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തിയുള്ള വില്‍പ്പന വ്യാപകമാകുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികളുയര്‍ന്നിട്ടും പരപ്പനങ്ങാടി ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും യാതൊരു നടപടിയുമില്ല. ജനുവരിയില്‍ പുതിയ സേഫ്റ്റി ഓഫീസര്‍ പരപ്പനങ്ങാടിയില്‍ ചാര്‍ജെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും ഇതുവരെയും ആരും എത്തിയിട്ടില്ല. പരപ്പനങ്ങാടി രജിസ്റ്റര്‍ ഓഫീസ് കെട്ടിടത്തില്‍ തന്നെയാണ് ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയവും പ്രവര്‍ത്തിക്കുന്നത്. ഇവിടെ തന്നെയാണ് വള്ളിക്കുന്ന് സര്‍ക്കിളിലെ ഫുഡ് സേഫ്റ്റി ഓഫീസുമുള്ളത്. വള്ളിക്കുന്ന് സര്‍ക്കിളില്‍ പ്യൂണും ക്ലര്‍ക്കുമടക്കം അഞ്ച് ജീവനക്കാരുണ്ടെങ്കിലും പരാതി പരിഹാരത്തിന് നടപടിയെടുക്കാന്‍ മേലുദ്യോഗസ്ഥനില്ല.

നാഥനില്ലാക്കളരിയായ ഫുഡ് സേഫ്റ്റി ഓഫീസറുടെ കാര്യാലയം നിര്‍ജീവമായിരിക്കുന്നു. നിരോധിത പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവില്‍പ്പനശാലകള്‍ പരക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും അധികം പരാതി ഉയരുന്നത് വെളിച്ചെണ്ണയിലെ മായത്തെ കുറിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ കോയംകുളത്തെ വീട്ടമ്മ കടയില്‍ നിന്നും വാങ്ങിയ വെളിച്ചെണ്ണയില്‍ കരിഓയില്‍ കലര്‍ന്ന പച്ച വെളളത്തിന്റെ രൂപത്തിലാണ് ലഭിച്ചത്. ഇത് സംബന്ധിച്ച പരാതിയിലും നടപടിയുണ്ടായില്ല.

കവലകള്‍ തോറുമുള്ള ഫാസ്റ്റ്ഫുഡ് കടകളില്‍ രുചിഭേദത്തിനായി നിരോധിത വസ്തുക്കള്‍ ഉപയോഗിക്കുന്നു. പാക്കറ്റുകളില്‍ നിറച്ചെത്തുന്ന തദ്ദേശീയ ഉല്‍പ്പന്നങ്ങളില്‍ പലതും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തുന്നതാണ്. ഇവയുടെ കവറില്‍ നിര്‍മ്മാതാവിന്റെ പേരോ വിലാസമോ കസ്റ്റമര്‍ കെയര്‍ നമ്പറോ നിര്‍മ്മിച്ച തിയതിയോ രേഖപ്പെടുത്തിയിട്ടില്ല. വ്യാജ മേല്‍വിലാസത്തില്‍ വിപണിയിലെത്തുന്ന ‘ ഡ്രീം കേര’ എന്ന വെളിച്ചെണ്ണയെ കുറിച്ച് ധാരാളം പരാതികളുണ്ട്. ഈ വെളിച്ചെണ്ണയുടെ പാക്കറ്റില്‍ പാലക്കാട് ജില്ലയിലെ ഒരു മേല്‍വിലാസം നല്‍കിയിട്ടുണ്ടെങ്കിലും അന്വേഷണത്തില്‍ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. സ്‌കൂള്‍ പരിസരങ്ങളില്‍ ബഹുവര്‍ണ പാക്കറ്റുകളില്‍ എത്തുന്ന ഉല്‍പന്നങ്ങളില്‍ പലതും വ്യാജ മേല്‍വിലാസത്തിലുള്ളതാണ്. കസ്റ്റമര്‍ കെയര്‍ നമ്പരില്‍ വിളിച്ചാല്‍ നമ്പര്‍ നിലവില്‍ ഇല്ലാത്തതാണെന്ന മറുപടിയാകും കിട്ടുക. ഭക്ഷ്യവസ്തുക്കളിലെ മായം സംബന്ധിച്ചുള്ള പരാതിയുമായി ആരോഗ്യ വകുപ്പിലോ, നഗരസഭാ കാര്യാലയത്തിലോ എത്തിയാല്‍ ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കാനാകും നിര്‍ദ്ദേശം. എന്നാല്‍ ഈ ഓഫീസില്‍ പരാതി നല്‍കിയാലാകട്ടെ മേലുദ്യോഗസ്ഥനില്ല എന്ന പതിവു പല്ലവിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Entertainment

ചൈനയെപ്പറ്റിയുള്ള പരാമർശം പ്രതിരോധ മന്ത്രാലയത്തിന് എതിർപ്പ്; സൽമാൻ ഖാൻ ചിത്രം വൈകും

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Kerala

‘എടോ, തനിക്ക് അഡ്രസ് എഴുതാൻ അറിയില്ലേ?’; വിലാസം തെറ്റിച്ചെഴുതിയ വിദ്യാർഥികളെ പരസ്യമായി അപമാനിച്ച് കെ.ടി.ജലീൽ

പുതിയ വാര്‍ത്തകള്‍

ഫഹദ് ഫാസിലിന്റെ ഫാന്റസി എന്റർടെയിനർ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ടീസർ പുറത്തിറങ്ങി

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

ഓട്ടംതുള്ളലിന് പുതിയ മുഖം

മോഹിച്ചു പിടിച്ച വള്ളിക്കെട്ടുമായി പ്രേമദാസന്റെ കഥ മോഹനവള്ളി ആരംഭിച്ചു

ബിജെപി കേന്ദ്രത്തിൽ തുടരണം..! മിനിമം പത്ത് കൊല്ലം, എങ്കിൽ ഇസ്ലാമും ജിഹാദും ആരാണെന്ന് നാട്ടുകൾക്ക് മനസ്സിലാകും

അദ്ധ്യാപകർ ഇങ്ങനെയാണോ പെരുമാറേണ്ടത്; ഡോ. എം.കെ റാമിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി, മുൻകൂർ ജാമ്യാപേക്ഷ തള്ളി

പൊന്മുടിയില്‍ സ്ത്രീ യാത്രക്കാരുടെ വന്‍ തിരക്ക്; സൗജന്യ സര്‍വീസുകളിലെ അമിത തിരക്കും റോഡിന്റെ വീതിക്കുറവും ഭീഷണിയാകുന്നു

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

ലൈസന്‍സില്ല പരിശോധനയുമില്ല; വഴിയോരങ്ങളിൽ അനധികൃത കിലോ ബിരിയാണി കച്ചവടം പെരുകുന്നു

സുപ്രീം കോടതിയുടെ നിർണ്ണായക നീക്കം ; ഗ്യാൻവാപി, മഥുര, സംഭാൽ കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ ലോക് അദാലത്ത് : വിജയം ഹിന്ദുപക്ഷത്തിനോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.