Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിലമ്പൂരിന്റെ സ്വപ്‌നത്തില്‍ കരിനിഴല്‍ വീഴ്‌ത്തി സംസ്ഥാന സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2017, 11:44 am IST
in Malappuram

നിലമ്പൂര്‍: ഒരു ജനതയുടെ ചിരകാല സ്വപ്‌നത്തിന് വിലങ്ങുതടിയാകുന്നത് സ്വന്തം സര്‍ക്കാര്‍ തന്നെ. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അത് അട്ടിമറിക്കാന്‍ സിപിഎമ്മിന്റെ കണ്ണൂര്‍ ലോബി ശ്രമിക്കുന്നതായി പരാതി ഉയരുന്നുണ്ട്. നിലമ്പൂര്‍-നഞ്ചന്‍കോഡ് പാതക്ക് 3000 കോടി രൂപ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാനത്തിന് കേന്ദ്രം ഇത്രയും വലിയ തുക നല്‍കാന്‍ തയ്യാറാകുന്നത്. ബാക്കി തുക പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു. മെട്രോമാന്‍ ഇ.ശ്രീധരന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കേന്ദ്രം പദ്ധതിക്ക് അംഗീകാരം നല്‍കിയത്. കേരളം രൂപീകരിക്കുന്ന സംയുക്ത സംരംഭ കമ്പനിക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ഫണ്ട് സ്വരൂപിക്കാം.

എന്നാല്‍ നിലമ്പൂര്‍-നഞ്ചന്‍കോഡ് പാതക്ക് പകരം കണ്ണൂര്‍-മൈസൂര്‍ പാത യാഥാര്‍ത്ഥ്യമാക്കാനാണ് സര്‍ക്കാരിലെ ഒരുവിഭാഗം ശ്രമിക്കുന്നത്. നിലമ്പൂര്‍ പാതയുടെ പ്രാഥമിക നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി പദ്ധതിയില്‍ നിന്ന് പിന്മാറ്റാനാണ് കണ്ണൂര്‍ലോബിയുടെ ശ്രമം.

ബിജെപി സംസ്ഥാന നേതാക്കളുടെയും വിവിധ സംഘടനകളുടെയും ഇടപെടലിലൂടെയാണ് പദ്ധതിക്ക് വേഗത്തില്‍ അനുമതി ലഭിച്ചത്. ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കൊച്ചി മൈസൂര്‍ ദൂരം വെറും 270 കി.മീ യും ബാംഗ്ലൂര്‍ കൊച്ചി ദൂരം 409 കി.മീ യും ആയിരിക്കും. കൊച്ചിയില്‍നിന്ന് അഞ്ച് മണിക്കൂര്‍ കൊണ്ട് മൈസൂറിലും ഏഴ് മണിക്കൂര്‍ കൊണ്ട് ബംഗ്ലൂരിലും എത്താനാവും. 5000 ത്തോളം ചരക്കുലോറികളില്‍ വരുന്ന ചരക്ക് ഗതാഗതവും റയില്‍വേക്ക് ലഭിക്കും. വാഹനഗതാഗതം ഗണ്യമായി കുറയുന്നതോടെ പശ്ചിമഘട്ടമേഖലയിലെ മലിനീകരണവും പാരിസ്ഥിതി പ്രശ്നങ്ങളും ഗണ്യമായി കുറയും. റോ-റോ സംവിധാനം വഴി ലോറികള്‍ റയില്‍പാത വഴി നേരിട്ട് കേരളത്തിലേക്ക് എത്തിക്കാന്‍ സാധിക്കും. ഇത് ലോറി ഉടമകള്‍ക്കും റയില്‍വേക്കും വന്‍ലാഭമാകുകയും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ചുരുങ്ങിയ ചെലവില്‍ ചരക്കുകളെത്തിക്കാന്‍ സഹായകമാകുകയും ചെയ്യും. ലോറി ഉടമസ്ഥ സംഘവുമായി ആക്ഷന്‍ കമ്മറ്റി നടത്തിയ ചര്‍ച്ചകളില്‍ അവരും ഈ നിര്‍ദ്ദേശത്തെ പിന്താങ്ങിയിരുന്നു. കൊച്ചി തുറമുഖത്തേയും ബെഗളൂരിനേയും ബന്ധിപ്പിക്കുന്ന ഈ പാത തെക്കേ ഇന്ത്യയിലെ പ്രധാന ചരക്ക്, ടൂറിസം, ഐ.ടി ഇടനാഴിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഒരു തലമുറയുടെ ചിരകാല സ്വപ്‌നത്തിനെ കുഴിച്ചുമൂടാനുള്ള ചിലരുടെ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാമ്പുകടിയേറ്റ് ചികിത്സയിലുളള അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി

World

ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് 7.4 തീവ്രതയിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്, തീരദേശ മേഖലകൾ ഉയർന്ന അപകടസാധ്യതയിൽ

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Entertainment

ഈ വീട്ടില്‍ നിന്നാണ് അമ്മ ഒളിച്ചോടിയത്;ആനിയുടെ മക്കൾ

Entertainment

ബിജു കുട്ടനെ കാത്തിരിക്കുന്ന ദുരന്തം, ഇതുകൂടി ബിജു കുട്ടൻ ഓർക്കട്ടെ

പുതിയ വാര്‍ത്തകള്‍

പട്ടികയിൽ നിന്ന് പേരുകൾ നഷ്ടപ്പെടുമെന്ന് ഭയം; ബംഗാളി തൊഴിലാളികൾ തിരികെ മടങ്ങുന്നു, റെയിൽവേ സ്റ്റേഷനുകളിൽ വൻ തിരക്ക്

ഇന്ത്യയും ദക്ഷിണ കൊറിയയും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി നിലകൊള്ളുന്നു: ലീ ജെയ് മ്യുങ്ങുമായി കൂടിക്കാഴ്ച നടത്തി മോദി

ബിസിസിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.