Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജലസ്രോതസുകള്‍ക്ക് പുതുജീവന്‍ നല്‍കി ജനകീയ കൂട്ടായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 09:30 pm IST
inThrissur

എളവള്ളി: ദുര്‍ഗഭഗവതി ക്ഷേത്രത്തിന് കീഴില്‍ ചണ്ടി നിറഞ്ഞ് കിടന്നിരുന്ന കുളം ബിജെപി-കര്‍ഷക മോര്‍ച്ച പ്രവര്‍ത്തകര്‍ ഉപയോഗയോഗ്യമാക്കി; ഒരേക്കറിലധികം വരുന്ന കുളം ദിവസം മുഴുവന്‍ നീണ്ടുനിന്ന കഠിന അധ്വാനത്തിന് ശേഷമാണ് വൃത്തിയാക്കിയത്. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബിജെപി നടപ്പിലാക്കുന്ന ജലസ്വരാജ് പദ്ധതിയുടെ ഭാഗമായാണ് കുളം സംരക്ഷണം ഏറ്റെടുത്തത്.

കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി തിലകന്‍ പറയ്‌ക്കാട് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് രജ്ഞിത്ത് ചൂണ്ടല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മനോജ് വാഴപ്പിലാത്ത്, സുനില്‍ അരികന്നിയൂര്‍, ശിവരാമന്‍ കടവല്ലൂര്‍, നാരായണന്‍ തൂവാരെ എന്നിവര്‍ പ്രസംഗിച്ചു.

കൊടകര: നീരുറവകള്‍ സംരക്ഷിക്കുക എന്നനയത്തിന്റെ ഭാഗമായി മാങ്കുറ്റിപ്പാടം സഹൃദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ മാങ്കുറ്റിപ്പാടം ലിഫ്റ്റ് ഇറിഗേഷന്‍ കുളം ശ്രമദാനത്തിലൂടെ വൃത്തിയാക്കി.പ്രദേശത്തെജലദൗര്‍ലഭ്യത്തിന് ഒരു പരിധി വരെ പരിഹാരമാണ് ഈ കുളവും ഇറിഗേഷനും. കുളത്തില്‍ ചളി നിറഞ്ഞു ആഴാണ് കുറഞ്ഞതിനാല്‍ലിഫ്റ്റ് ഇറിഗേഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താനാവാത്ത സ്ഥിതിയിലാണ് സേവനവുമായി ക്ലബ്ബ് അംഗങ്ങള്‍ മുന്നോട്ട് വന്നത്.

ക്ലബ്ബ് പ്രസിഡണ്ട് ശിവരാമന്‍ പോതിയിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി വാര്‍ഡുമെമ്പറും മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബീന നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.ദിലീപ് ആളുപറമ്പില്‍, വിഷ്ണു ചാക്കയില്‍, സനല്‍ ചക്കമല്ലിശ്ശേരി, വിഷ്ണു തോട്ടാപ്പിള്ളി.തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കോടശ്ശേരി: പഞ്ചായത്തില്‍ പതിനഞ്ചാം വാര്‍ഡില്‍ കിഴക്കേ നായരങ്ങാടി മേഖലയിലെ പ്രധാന ജലസ്രോതസ്സുകളിലൊന്നായ കരിങ്ങേലിക്കുളം നാട്ടുകാര്‍ കുളം പുനരുദ്ധരിച്ചു. രൂക്ഷമായ വരള്‍ച്ചയില്‍ വലഞ്ഞ നാട്ടുകാര്‍ കുളം പുനരുദ്ധരിക്കാനായി സംഘടിച്ചു. തൊഴിലുറപ്പുപദ്ധതി വഴിയായി കുളത്തിലെ ചണ്ടിയും ചെളിയും തൊഴിലാളികള്‍ നീക്കം ചെയ്തു.

നാട്ടുകാരില്‍ നിന്നു പിരിവെടുത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുളത്തിന് ആഴം കൂട്ടി. കനാലില്‍ വെള്ളംവന്നപ്പോള്‍ കുളത്തിലേക്ക് ഒഴുക്കിനിറച്ചു. ഇപ്പോള്‍ കുളംനിറയെ വെള്ളമുണ്ട്. നിരവധി നാട്ടുകാര്‍ കുളിക്കാനും അലക്കാനും കുളത്തിലെത്തുന്നു. വറ്റിക്കിടന്ന, രണ്ട് കിലോമീറ്ററിലേറെ ചുറ്റളവിലുള്ള കിണറുകളിലെല്ലാം ആവശ്യത്തിന് വെള്ളമുണ്ട്.

ഈ കുളം വറ്റിവരണ്ടതിനാല്‍ മേഖലയിലെ കിണറുകള്‍ വറ്റി കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. എന്നാല്‍, നാട്ടുകാര്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങിയപ്പോള്‍ ജനപ്രതിനിധികളും കൂടെനിന്നാണ് കുളം പുനരുജ്ജീവിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

Kerala

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

Kerala

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

ഭക്ഷ്യവസ്തുക്കൾക്കൊപ്പം വിഷമുള്ള കായയും; ആമസോൺ, സ്വിഗ്ഗി, ബിഗ് ബാസ്‌കറ്റ് പ്ലാറ്റ്‌ഫോമുകളുടെ ഫുഡ് ലൈസൻസ് റദ്ദാക്കി

നവീകരിച്ച ഡാക് മിത്ര, ഡാക് സേവ ആപ്പുകള്‍ പുറത്തിറക്കി തപാല്‍ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.