Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സേവനം കൈമുതലാക്കിയ കൗണ്‍സിലര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 09:28 pm IST
in Palakkad

ചെര്‍പ്പുളശ്ശേരി: സ്വന്തമായ കാഴ്ചപ്പാടിലും, ഇച്ഛാശക്തിയിലും ഉറച്ചുനിന്ന് സേവനത്തിന്റെ സാദ്ധ്യതകളെ ജനനന്മയ്‌ക്കായി തുറന്നിടുന്ന ചെര്‍പ്പുളശ്ശേരി നഗരസഭയിലെ ഇരുപത്തിയാറാം വാര്‍ഡ് കൗണ്‍സിലര്‍ പ്രകാശ് കുറുമാപ്പള്ളി മാതൃകാപരമായ പ്രവൃത്തികളിലൂടെ ശ്രദ്ധ നേടുന്നു.

നഗരസരഭയില്‍ ഏറ്റവും കൂടുതലായി കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പന്നിയംകുറുശ്ശി ഭാഗത്തെ അച്ചങ്ങാട്, വാള്‍ക്കപ്പാറ പ്രദേശത്തിന് ശാശ്വത പരിഹാരമെന്ന നിലയ്‌ക്കാണ് ജനകീയ കൂട്ടായ്‌മയില്‍ കിണര്‍ കുഴിയ്‌ക്കുന്നത്.

ഓണറേറിയത്തിന്റെ ഏതാണ്ട് മുഴുവന്‍ഭാഗവും സേവനപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്. വൃക്കരോഗിയായ നൗഷാദിന്റെ മാതാവ് ആയിഷയ്‌ക്ക് 2015 നവംമ്പര്‍ മാസത്തില്‍ തുടക്കം കുറിച്ച ധനസഹായം ഇന്നും മുടക്കംകൂടാതെ പ്രതിമാസം എത്തിക്കുന്നു.

കഴിഞ്ഞ വേനലില്‍ സ്വന്തംചിലവില്‍ ടാങ്കറില്‍ കുടിവെള്ളമെത്തിച്ചും ഇദ്ദേഹം ശ്രദ്ധനേടി. മരണപ്പെട്ടെന്ന് തെറ്റായി വിധിയെഴുതി,കഴിഞ്ഞ ഓണക്കാലത്ത്,പെന്‍ഷന്‍ നിഷേധിയ്‌ക്കപ്പെട്ട പന്നിയംകുറുശ്ശി കുന്നുംപുറത്ത് ലക്ഷ്മിക്കുട്ടിയമ്മയ്‌ക്ക് പെന്‍ഷന്‍ വിതരണം പുനഃസ്ഥാപിക്കപ്പെടുംവരെ സമാന തുക എത്തിച്ചുകൊടുത്തിരുന്നു.

കുടിവെള്ളത്തിനായി പൊതു പദ്ധതി നഗരസഭയില്‍ ഇല്ലാത്തതിനാലാണ് സ്ഥിരം സംവിധാനം എന്ന നിലയ്‌ക്ക് കാവുവട്ടംപന്നിയംകുറുശ്ശി പാടത്ത് കിണര്‍ കുഴിയ്‌ക്കുവാന്‍ ഒരു കൂട്ടായ്‌മ രൂപീകരിച്ചത്.

ഒരു കാലത്ത് ഈയൊരു പ്രദേശത്തിനു മുഴുവന്‍ സ്രോതസ്സായി കിടന്നിരുന്ന കുറുമാപ്പള്ളി പാടത്തുണ്ടായിരുന്ന ചെറിയ കിണര്‍ രണ്ടുപതിറ്റാണ്ടു മുമ്പ് ഇടിഞ്ഞുതൂര്‍ന്ന് കാടുമൂടിക്കിടക്കുകയായിരുന്നു. ആ കിണറാണിപ്പോള്‍ കൂട്ടായ്‌മയാല്‍ കുടിവെള്ള സംഭരണിയാക്കി പുനരുജ്ജീവിപ്പിയ്‌ക്കുവാന്‍ കര്‍മ്മ പദ്ധതിയുമായി കൗണ്‍സിലര്‍ സംഘവും ഇറങ്ങിത്തിരിച്ചിരിയ്‌ക്കുന്നത്.

കിണര്‍ കുഴിച്ച്, പടുത്തുകെട്ടുംവരെയുള്ള ആദ്യഘട്ട ജോലി ആരംഭിച്ചു. മൂന്നു മണിക്കൂറിനകത്തുതന്നെ ജലസാന്നിദ്ധ്യവും ഉറവകളും കാണാന്‍ കഴിഞ്ഞത് കൂട്ടായ്‌മയ്‌ക്ക് കരുത്തും ഊര്‍ജ്ജവും പകരുവാന്‍ സഹായിച്ചിട്ടുണ്ട്. വെള്ളംകണ്ടയുടന്‍ ഇളനീര്‍വെട്ടിയാടുക എന്ന ചടങ്ങ് കൗണ്‍സിലര്‍ നിര്‍വ്വഹിച്ചു.

മുനിസിപ്പാലിറ്റി എല്ലാം തരട്ടെ ‘ എന്ന കാത്തിരിപ്പു സമ്പ്രദായത്തില്‍നിന്നും ഒഴിഞ്ഞുനിന്ന് തങ്ങള്‍ക്കാവുന്ന സംഭാവനകള്‍ ലാഭേഛ കൂടാതെ സേവനമായി ചെയ്യുന്ന ഒരു കൂട്ടായ്‌മ എന്നതാണിതിന്റെ പ്രത്യേകത. ഇവര്‍ക്കൊപ്പംനിന്ന് ഈ ലക്ഷ്യത്തിലൂടെ മുന്നേറാന്‍കഴിയുക എന്നതാണ് കൗണ്‍സിലര്‍ എന്ന നിലയില്‍ തന്റെ സുകൃതം ‘ പ്രകാശ് കുറുമാപ്പള്ളി പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

India

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

India

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

India

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

പുതിയ വാര്‍ത്തകള്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

അയോദ്ധ്യയിലെ കാണിക്ക എണ്ണൽ: എസ്‌ഐടി പ്രാഥമിക റിപ്പോർട്ട് നൽകി

അന്താരാഷ്‌ട്ര യോഗ ദിന പരിപാടിക്ക് ആതിഥേയത്വം: കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.