Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഭക്തിസാന്ദ്രമായി മഹാശിവരാത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2017, 09:21 pm IST
in Palakkad

മണ്ണാര്‍ക്കാട്: മഹാശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രങ്ങളില്‍ വന്‍ ഭക്തജനതിരക്ക് .അട്ടപ്പാടി മല്ലീശ്വരമുടിയില്‍ ഗോത്രാചാര അനുഷ്ഠാനങ്ങളോടുകൂടി ദീപം തെളിഞ്ഞു.

ഒരു വര്‍ഷത്തെ കാര്‍ഷികവിള വെടുപ്പുകളുടെ ഒരു പങ്ക് മല്ലീശ്വര ഭഗവാന് സമര്‍പ്പിച്ചു.കുറുമ്പ,മുഡുക വിഭാഗത്തിലുള്ള ആദിവാസികള്‍ക്കാണ് മല്ലീശ്വരമുടിയില്‍ തിരിതെളിക്കാന്‍ അവകാശമുള്ളത്. സാമൂതിരിയുടെ ഭരണകാലത്ത് മല്ലീശ്വരമുടിയില്‍ തിരിതെളിയിക്കാനുള്ള തിരിയും എണ്ണയും നല്‍കിയിരിന്നു. 41 ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങളോടുകൂടിയാണ് മലപൂജാരിമാര്‍ മല്ലീശ്വരമുടി കയറുന്നത്. മല്ലീശ്വരമുടിയില്‍ നിന്നും മുളം കുറ്റി തീര്‍ത്ഥവുമായി ഇന്നു രാവിലെ 11 മണിക്ക് ക്ഷേത്രത്തില്‍ പൂജാരിമാര്‍ തിരിച്ചെത്തും.

മുക്കണ്ണംശിവക്ഷേത്രം, വടക്കുമണ്ണം, ശിവന്‍കുന്ന് ശിവക്ഷേത്രത്തിലും, ദര്‍മ്മന്‍ കോവില്‍,അങ്കാളപരമേശ്വരി ക്ഷേത്രം,പത്തുകുടി അങ്കാളപരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും പ്രത്യേക പൂജയും വഴിപാടുകളും,അന്നദാനവും നടന്നു.

വെള്ളിനേഴി തൃപ്പുലിക്കല്‍ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രിലക്ഷം ദീപം തെളിയിച്ചു. തന്ത്രി അണ്ടലാടിമനയ്‌ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാട് ആദ്യതിരി തെളിയിച്ചു. തുടര്‍ന്ന് പഞ്ചദ്രവ്യകലശാഭിഷേകം കൊണ്ടുള്ള അഞ്ചു വിശേഷപൂജകള്‍ നടന്നു.

യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ലക്ഷാര്‍ച്ചന,രുദ്രാഭിഷേകം, പ്രസാദവിതരണം,ബ്രഹ്മകലശം അകത്തേക്ക് എഴുന്നള്ളിക്കല്‍, കലശാഭിഷേകം,യാമപൂജഎന്നിവനടന്നു.

കഞ്ചിക്കോട് കാഞ്ചികാമകോടി പീഠംശിവക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍,സംഗീതോത്സവം,ചുറ്റുവിളക്ക് എന്നിവ ഉണ്ടായി.

പെരുവെമ്പ്ചുങ്കംതളി മഹാദേവ ക്ഷേത്രത്തില്‍ നിര്‍മാല്യ ദര്‍ശനത്തോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി.നവകം,പഞ്ചഗവ്യം,ഉച്ചപൂജ,ദീപാരാധന,രുദ്രാഭിഷേകം, ദീപാരാധന, നൃത്തനൃത്ത്യങ്ങള്‍, നാടന്‍പാട്ട് എന്നിവ അരങ്ങേറി.

ചുനങ്ങാട് പെരുങ്കറുശ്ശി ശിവക്ഷേത്രത്തില്‍ വാല്മീകി രാമായണ നവാഹയജ്ഞം സമാപിച്ചു.വേങ്ങേരി,കയറംപാറ നീലിക്കാവ് ക്ഷേത്രങ്ങളിലും വന്‍ഭക്തജനതിരക്കായിരുന്നു.

പെരുമുടിയൂര്‍ ആലിക്കപ്പറമ്പ് ശിവക്ഷേത്രം,തൃത്താല മഹാശിവക്ഷേത്രം,എഴുമങ്ങാട് എരട്ടിച്ചാര്‍ത്ത് മഹാദേവ ക്ഷേത്രം, കൂടല്ലൂര്‍ ശ്രീ മുത്തു വിളയുംകുന്ന്, ഇട്ടോണം കീഴ്‌ത്തളി മഹാദേവ ക്ഷേത്രം, അകിലാണം ശിവക്ഷേത്രം, നാഗലശ്ശേരി അയ്യപ്പന്‍കാവ്, തണ്ണീര്‍ക്കോട് ശിവക്ഷേത്രം, തിരുവാനിപ്പുറം ശിവക്ഷേത്രം,തിരുമിറ്റക്കോട് ഭദ്രകാളി ക്ഷേത്രം,കുറ്റിപ്പാല വേദാപുരം ശിവക്ഷേത്രം,തണ്ണീര്‍ക്കോട് ശിവക്ഷേത്രം,പൂക്കറത്തറ തളി ശിവക്ഷേത്രം,നയ്യൂര്‍ നെയ്യോട്ടില്‍ ക്ഷേത്രം,കല്ലേക്കാട് ബാലമുരുകന്‍ ക്ഷേത്രം എന്നിവിടങ്ങളിലും ശിവരാത്രി ആഘോഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘പ്രിയദര്‍ശിനി’ പദ്ധതിയും ചില ചോദ്യങ്ങളും

Editorial

ആലാപനത്തിന്റെ അത്ഭുത ജന്മം

Kerala

വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഇനി മാതാപിതാക്കളുടെ എസ്‌ഐആർ വിവരങ്ങളും നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

Kerala

ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക്; തി​രു​വ​ന​ന്ത​പു​രം-മം​ഗ​ളൂ​രു റൂട്ടില്‍ സ്പെ​ഷ​ൽ ട്രെ​യിന്‍

Kerala

ഡ്രൈവിങ് ടെസ്റ്റിന് ഇനി ഓട്ടോമാറ്റിക് കാറുകളും; കെഎസ്ആര്‍ടിസിക്ക് പ്രത്യേക പരിഗണനയില്ല

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരകേരളം വാര്‍ഷിക പൊതുസഭ കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ശ്രീപദ് യശോനായിക് ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമീപം

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

യു. പ്രഭാകരന്‍ (അധ്യക്ഷന്‍), പി. പ്രശോഭ് മാസ്റ്റര്‍ (പൊതുകാര്യദര്‍ശി)

ബാലഗോകുലം ഉത്തരകേരളം ഭാരവാഹികള്‍

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത കാര്യവാഹ്
പി.എന്‍. ഈശ്വരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

വാസുദേവ മാഹാത്മ്യം

ലോകത്തെ വിസ്മയിപ്പിച്ച കമ്പോളം

*ഓട്ടംതുള്ളലിന് പുതിയ മുഖം* 

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

അമേരിക്കയില്‍ ഗൂഗിള്‍ സീനിയര്‍ എഞ്ചിനീയറായ ശീതളിനെ ഭര്‍ത്താവ് വെടിവെച്ച് കൊന്നു

മിസൈല്‍ നിര്‍മ്മാണം സ്വകാര്യ മേഖലയെ ഏല്‍പിക്കാന്‍ മോദി സര്‍ക്കാര്‍, ലക്ഷ്യം വന്‍തോതിലുള്ള ഉല്‍പാദനം, മറ്റൊരു പ്രതിരോധ വിപ്ലവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.